ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

“””ങ്ങുഹും… വേണ്ടാവാവേ… “”””

 

അവൾ കുട്ടികളെ പോലെ ചിണുങ്ങികൊണ്ട് പറഞ്ഞു….

 

ഞാൻ ചിരിയോടെ അവളെ ബെഡിൽ നിന്നും ഇറക്കി…

 

അവൾ മുഖം എന്റെ മാറിൽ അണച്ചു എന്റെ ദേഹത്ത് ചാരി നിൽക്കുകയാണ് 

 

“”അല്ലി കണ്ണുതൊറക്ക്… “””

 

ഞാൻ അവളുടെ അധരത്തിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…പെണ്ണ് ഉറക്കപ്പിച്ചോടെ കണ്ണ് തിരുമി നോക്കിയപ്പോൾ മുന്നിൽ ചിരിയോടെ ഞാൻ.

 

“”””എന്താവാവേ….””””

 

ഇടുപ്പിൽ കൈയും കുത്തി നിന്നവൾ ചോദിച്ചു…

 

“””എന്റെ പെണ്ണിന് എന്റെ മാത്രം അല്ലിക്കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ “””

 

അതും പറഞ്ഞു ഞാൻ അവളുടെ നെറ്റി തടത്തിൽ ചുണ്ടുകൾ അമർത്തി മുദ്ര വെച്ചു ശേഷം അവളെ കേക്കിന്‌ നേരെ തിരിച്ചു…

 

പെണ്ണ് ആകെ  അന്താളിച്ചു നിൽക്കുകയാണ്…പെട്ടന്ന് അവൾ എന്റെ മുഖത്തേക്ക് നോക്കി… ആ മിഴികൾ നിറഞ്ഞിട്ടുണ്ട്….നിറഞ്ഞ മിഴികളിൽ ആനന്ദവും സങ്കടവും പ്രണയവും എല്ലാം അടങ്ങിയിട്ടുണ്ട്.

 

“””നോക്കി നിൽക്കാതെ… കേക്ക് മുറിക്ക് ഭാര്യേ… “””

 

ഞാൻ അവളുടെ തോളിൽ പിടിച്ചു കേക്കിന്‌ അഭിമുഖമായി നിർത്തി…

 

“””വാവേ….. “””

 

കേക്ക് മുറിച്ചു പരസ്പരം നൽകിയ ശേഷം വായും മുഖവും കഴുകി തിരികെ മുറിയിൽ എത്തിയ എന്നെ പിന്നിലൂടെ കെട്ടിപിടിച്ചുകൊണ്ട് ആണ് അല്ലി എന്നെ വിളിച്ചത്.

 

“”””ഉം… “””

 

ഞാൻ മൂളികൊണ്ട് വിളികേട്ടു ഒപ്പം അവൾക്കായി വാങ്ങിയ ഗിഫ്റ്റ് ഞാൻ കൈയിൽ എടുത്തു.

 

“””താങ്ക്സ്….””””

 

അവൾ എന്റെ തോളിൽ മുത്തികൊണ്ട് പറഞ്ഞു.

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.