ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

അവൾ മിഴികൾ നിറച്ചു എന്നെ നോക്കി പറഞ്ഞു..

 

“””ഞാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്‌തു പോയതും ഇപ്പൊ പോയതും എല്ലാം എന്തിനാണ് എന്ന് ഞാൻ പറയാതെ തന്നെ നീ അറിയും….”””

 

ഞാൻ അവളുടെ നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് അവളുടെ നുണക്കുഴികളിൽ ചുണ്ടിണകൾ അമർത്തി ചുംബിച്ചുകൊണ്ട് പറഞ്ഞു…

 

നിറഞ്ഞ മിഴികളിൽ പുഞ്ചിരി വിടർന്നു എന്നെ ഇമവെട്ടാതെ തന്നെ നോക്കിയിരിക്കുകയാണ് അവൾ..

 

“””ബാ മടീകെടക്ക്….”””

 

അവൾ ഇരുകയും വിടർത്തി എന്നെ ക്ഷണിച്ചു.

 

ഞാൻ ഞൊടിയിടയിൽ അവളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി കിടന്നു…

 

>>>>>>>>•<<<<<<<

 

രാത്രി പന്ത്രണ്ട് മണിക്ക് അലാറം വെച്ച് എഴുന്നേറ്റ്….അല്ലി എന്റെ മാറിൽ പറ്റിച്ചേർന്ന് കിടക്കുകയാണ്… അവളെ ഉണർത്താതെ മാറ്റികിടത്താൻ നോക്കിയപ്പോൾ പെണ്ണ് ഒന്നുകൂടി എന്നെ ഇറുക്കി കെട്ടിപിടിച്ചു.

 

“””ങ്ങും… അടങ്ങികെടക്ക് വാവേ….ഇല്ലേ ഞാനല്ല അടിവെച്ചുതരോട്ടോ…ബാ അല്ലിയെ കെട്ടിപിടിച്ചുകെടക്ക് “”””

 

അവൾ ഉറക്ക പിച്ചോടെ പിറുപിറുത്തു.

 

ഞാൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ച ശേഷം അവളെ ഉണർത്താതെ മാറ്റി കിടത്തിയ ശേഷം ബെഡിൽ നിന്നും മെല്ലെ ഇറങ്ങി… കേക്കും മറ്റും റെഡിയാക്കി….

 

“””അല്ലി… എണീറ്റെ… അല്ലി… “””

 

ഞാൻ എല്ലാം ഒരുക്കിയ ശേഷം അവളെ വിളിച്ചുണർത്താൻ ശ്രമിച്ചു പക്ഷെ പെണ്ണ് എഴുനേൽക്കാൻ കൂട്ടാകുന്നില്ല…

 

“””അല്ലി….ഒന്ന് എണീറ്റെ….””””

 

ഞാൻ അവളെ പിടിച്ചുയർത്തി കൊണ്ട് വിളിച്ചു.

 

“”വേണ്ടാവാവേ… ഞാനുറങ്ങട്ടെയൊന്ന്… “””

 

അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

 

“””ഇത് കഴിഞ്ഞിട്ട് എന്റെ മോള് കിടന്നോ….ഇപ്പൊ ഞാൻ പറയുന്നത് കേൾക്ക്….ബാ എണീക്ക്… “””

 

ഞാൻ അവളെ എഴുന്നേൽപ്പിച്ചു ഇരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  3. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  5. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.