ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

ഞാൻ കയറി ചെന്നിട്ടും പെണ്ണ് എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല….

 

”'””നീയെന്താ മിണ്ടാത്തെ…?”””

 

അവൾ സംസാരിക്കാതെ ഇരിക്കുമ്പോൾ എനിക്കാണ് ശ്വാസംമുട്ട്….

 

ഞാൻ ചോദിച്ചത് പോലും കേട്ടതായി ഭവിക്കുന്നില്ല അവൾ…

 

“”””അല്ലി….. “”””

 

അൽപ്പം കനത്തിൽ തന്നെ വിളിച്ചു..

 

“”””ഉം… “””

 

എന്നെ ശ്രദ്ധിക്കാതെ ബുക്കിൽ നോക്കി ഇരുന്നുകൊണ്ട് പെണ്ണ് ഒന്ന് മൂളി.

 

“””നീ എന്താ മിണ്ടാത്തെയെന്ന്…?”””

 

ഉച്ചത്തിൽ തന്നെ ഞാൻ ചോദിച്ചു… അവളുടെ കാട്ടികൂട്ടൽ കണ്ട് എനിക്കും വരിഞ്ഞുകയറുന്നുണ്ട്…

 

“””ഞാമ്മിണ്ടുമ്പോളല്ലേ… നെനക്ക് പ്രശ്നം…”””

 

അവൾ എന്നെ തുറിച്ചു നോക്കി ദേഷ്യത്തോടെ പറഞ്ഞു…

 

“””നീ എന്തിനാ ദേഷ്യപ്പെടുന്നത്… “””

 

“””ദേയാദീ… നീയൊന്നുമ്പോയേ… ഒന്നും ചോദിക്കമ്പാടില്ല… ദേഷ്യപ്പെടാമ്പാടില്ല….ശരിക്കും ഞാനിന്റെയാരാ…എനിക്ക് നിന്നിലൊരു അവകാശൊമില്ലേ..?””””

 

ദേഷ്യത്തോടെയും വിഷമത്തോടെയും ആണ് അവൾ ചോദിച്ചത്..

 

“””ചോദിക്ക് എന്താ നിനക്ക് അറിയേണ്ടത്..? “”

 

“””വേണ്ട… നിക്കൊന്നും ചോദിക്കാനില്ല… “”””

 

അവൾ വിഷമത്തോടെ പറഞ്ഞു.

 

“””അല്ലി പിണക്കൊണ…?”””

 

ഞാൻ അവളുടെ അരികിലായി ബെഡിൽ ഇരുന്നുകൊണ്ട് ചോദിച്ചു..

 

“””നിക്ക്യരോടും പിണക്കൊന്നൂല്ല … “””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.