ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

അവൾ ഒരു കൂസലും ഇല്ലാതെ കൈയും കെട്ടിനിന്നു പറഞ്ഞു.

 

“””നിനക്കിപ്പോ എന്താ വേണ്ടേ….”””

 

എങ്ങിനെയും ഈ പ്രശ്നം അവസാനപ്പിക്കണം ഇല്ലങ്കി എന്റെ പ്ലാൻ മൊത്തം പൊളിയും എന്ന് തോന്നിയത് കൊണ്ട് ശാന്തമായി ഞാൻ ചോദിച്ചു.

 

“””നിക്കറിയണം.. നീയെവിടെയ പോയെന്ന്… “””

 

അവൾ ഗൗരവത്തിൽ എന്നെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു.

 

“””ഞമ്പറഞ്ഞില്ലേ….എന്റെയൊരു ഫ്രണ്ടിനെ കാണാൻ….”””

 

“””ഏത് ഫ്രണ്ട്….? “””

 

ഞാൻ പറഞ്ഞു മുഴുവിക്കും മുന്നെ അവളുടെ അടുത്ത ചോദ്യം എത്തി.

 

“””എന്റെ എല്ലാ ഫ്രണ്ട്സിനെയും നെനക്കറിയോ…?”””

 

അവളുടെ ചോദ്യത്തിന് ഞാൻ മറുചോദ്യം ചോദിച്ചു.

 

“””ശരി.. നിക്കൊന്നുമറിയണ്ട… പിന്നെയിനി അല്ലി..കുല്ലി എന്നൊക്കെവിളിച്ചു എന്റെ പൊറകെബാ….അപ്പോഞാങ്കാണിച്ചു തരാം….””””

 

അവൾ ശുണ്ഠിയോടെ പറഞ്ഞു..

 

ശേഷം വേഗത്തിൽ വണ്ടിയുടെ പിന്നിലേക്ക് കയറി…

 

“”വായുമ്പോളിച്ചുനിക്കാതെ… വണ്ടിയെടുക്കടാ… “””

 

അവളുടെ പിണങ്ങിയുള്ള പ്രകടനം കണ്ട് ചിരിപൊട്ടാതെ പിടിച്ചിരുന്ന എന്റെ തോളിൽ ഇടിച്ചുകൊണ്ടാണ് അവൾ ആജ്ഞാപിച്ചത്.

 

ഞാൻ ചെറുചിരിയോടെ വണ്ടി വീട്ടിനെ ലക്ഷ്യമാക്കി ഓടിച്ചു.

 

വരുന്ന വഴിയിലും വീട്ടിൽ എത്തിയിട്ടും പെണ്ണ് ഒരക്ഷരം പോലും എന്നോട് സംസാരിക്കുന്നില്ല….

 

ഞാനായിട്ട് അങ്ങോട്ട് പോയി മിണ്ടാനും നിന്നില്ല….ഇനി വല്ലതും സംസാരിച്ചു തുടങ്ങിയ അവളുടെ കണ്ണ് വെട്ടിച്ചു പുറത്ത് പോവാൻ പറ്റില്ല….

 

മനസ്സിൽ വിചാരിച്ചത് പോലെ ആ

ഒരവസരം ലഭിച്ചപ്പോൾ ഞാൻ വീട്ടിൽ നിന്നും മുങ്ങി ഓർഡർ ചെയ്‌ത കേക്കും വാങ്ങി തിരികെ എത്തി….അത് അവൾ കാണാതെ ഒളിപ്പിച്ച ശേഷം റൂമിൽ ചെല്ലുമ്പോൾ അഞ്ജലി എന്തോ ബുക്കും പിടിച്ചു ബെഡിൽ ഇരുപ്പുണ്ട്…

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.