ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

പെണ്ണിന്റെ മുഖം ചുവന്നു തുടുത്തിരിക്കുകയാണ്… കണ്ടാൽ തന്നെ അറിയാം അവളിൽ ദേഷ്യം നിറഞ്ഞു തുളുമ്പുകയാണെന്നു…..

 

“””അത് ഞാൻ ഒരാളെ കാണാൻ… “””

 

ഞാൻ അവൾക്ക് മുഖം കൊടുക്കാതെ അങ്ങ് തള്ളി.

 

“””ആരെകാണാൻ….നീയെന്തായാദീ മൊത്ത്നോക്കാത്തെ …?””””

 

ദേഷ്യം കലർന്ന ടോൺ….

 

ദേവിയെ ഇവള് തല്ലോ… ഏയ്‌…

 ചിലപ്പോ തല്ലും….പറയാൻ പറ്റില്ല…

 

“””ആരെക്കാണാനായാലും നിനക്കെന്താ… “””

 

ഞാൻ ഒഴിഞ്ഞു മാറികൊണ്ട് പറഞ്ഞു.

 

“””എനിക്കറിയണം…!!”””

 

അവൾ അലറുന്ന പോലെ കടുപ്പിച്ചു എന്നെ നോക്കി പല്ലിറുമ്മി …

 

“””കിടന്ന് ഒച്ച വെക്കേണ്ട ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ “”””””

 

കണ്ണുമ്പൂട്ടി ഒരു പഴുത്തു കള്ളം അങ്ങ് വെച്ച് കാച്ചി….

 

“”ഏത് ഫ്രണ്ട്…?””””

 

അവൾ വീണ്ടും പുരികം ഉയർത്തി…

 

“””ദേ… ഭാര്യ അന്നെന്നും വെച്ചു അധികം ഭരിക്കാൻ വരണ്ട….എനിക്ക് പല ആവിശ്യങ്ങളും കാണും അതൊക്കെ നിന്നോട് പറയണോ…””””

 

ഇനിയും ചോദ്യങ്ങൾ ചോദിക്കും മുന്നെ അങ്ങ് പൊട്ടിത്തെറിക്കുക എന്ന് ഓപ്ഷൻ ഞാൻ തിരഞ്ഞിടുത്തു…

 

“””കഴിഞ്ഞോ…?”””

 

എന്റെ പൊട്ടിത്തെറി പെണ്ണ് കൈയും കെട്ടി നിന്ന് കണ്ടു ആസ്വദിച്ച ശേഷം ചോദിച്ചു.

 

“””ഇല്ലങ്കി….? “””

 

ഞാൻ അൽപ്പം പുച്ഛത്തോടെ അവളെ നോക്കി.

 

“”””എന്നാബാക്കി പറ….””””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.