ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

അവൾ ഒരു വിജയി ഭാവത്തിൽ ചിരിയോടെ പറഞ്ഞു.. ശേഷം വീണ്ടും എഴുതുന്നതിൽ ശ്രദ്ധ കേന്ദ്രികരിച്ചു…

 

“””എന്നാലും അല്ലി….ഞാൻ… “””

 

അവൾ പറയുന്നത് പോലെ എന്റെ എല്ലാ ചിലവും അവളുടെ പൈസക്ക് എന്ന് ആലോചിച്ചപ്പോൾ എനിക്ക് എന്തോ പോലെ.

 

“””ഒരേന്നാലുമില്ല…ഞമ്പാറയണത് ന്റെവാവയനുസരിക്കും…””””

 

അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു…

 

>>>>>>•<<<<<<

 

ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം കഴിഞ്ഞു….ഇതിനിടയിൽ പരസ്പരം നല്ലത് പോലെ അറിഞ്ഞു… ഒപ്പം ഒരിക്കലും അകലനാവാത്ത വിധം ഞങ്ങളിരുവരും അടുത്തു…

 

എന്ത് പറഞ്ഞാലും കെട്ടിയോൾ ആണ് എന്നാലും ഇവള് കോളേജിൽ വെച്ച് ഭർത്താവ് ആണെന്ന് ഒരു പരിഗണന പോലും തരില്ല… തെണ്ടി…

 

നാളെ എന്റെ പെണ്ണിന്റെ ബർത്ത് ഡേ ആണ്… കല്യാണം കഴിഞ്ഞിട്ടുള്ള അവളുടെ ആദ്യ പിറന്നാൾ അപ്പൊ ഒരു സർപ്രൈസ് കൊടുക്കണ്ടേ….

 

എന്ത് ചെയ്യും എന്ന് തലപ്പുകഞ്ഞു ആലോചിച്ചു…

 

ഒടുവിൽ ഒരു ബൾബ് കത്തി…

 

രാത്രി പത്രണ്ടുമണിക്ക് വിളിച്ചു സർപ്രൈസ് കൊടുക്കാം ഒപ്പം ഒരു ഗിഫ്റ്റ്….

 

അക്കൗണ്ടിൽ ഒരുലക്ഷം അതിനടുത്ത് കാണും….

 

നേരെ ഉച്ചക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്തു വണ്ടിയുമായി സിറ്റിയിൽ ഒന്ന് കറങ്ങി… അവൾക്ക് സമ്മാനിക്കാൻ ഉള്ള സംഭവങ്ങൾ ഒക്കെ വാങ്ങി ഒപ്പം ബേക്കറിയിൽ കയറി ഒരു ചെറിയ കേക്കിനും ഓർഡർ കൊടുത്തു അത് വൈകുന്നേരം അവളുടെ കണ്ണുവെട്ടിച്ചു പോയി വാങ്ങണം…

 

തിരികെ കോളേജിലേക്ക് എത്തുമ്പോൾ തന്നെ കണ്ടു എന്നെ നോക്കി കലിതുള്ളി സ്റ്റാഫ്‌ റൂമിന്റെ മുന്നിൽ നിൽക്കുന്ന എന്റെ പെണ്ണിനെ…

 

എന്നെ കണ്ടതും ചവിട്ടികുത്തി എന്റെ അരികിലേക്ക് വന്നു..

 

“”ക്ലാസ്സ്‌ കട്ട്‌ ചെയ്തു നീയെവിടെ പോയതാ..?? “”””

 

എന്റെ അരികിൽ എത്തിയതും കണ്ണുരുട്ടി ദേഷ്യത്തോടെ അവൾ ചോദിച്ചു..

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.