ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

അവൻ വിതുമ്പലോടെ ചോദിച്ചു.

 

“”””അങ്ങനെയൊന്നുമ്പറയല്ലേ ആദീ….””””

 

ഞാൻ അവന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചു.

 

“”””എന്റെയമ്മ ആയിരുന്നു അല്ലി അത്….. എന്നിട്ട് ഈ ലോകത്തീതന്നെ എന്നോട് ഏറ്റവും വെറുപ്പുള്ളത് അമ്മക്കാണ്‌… എന്നും പറയും തെണ്ടി ചെക്കൻ… പിഴച്ചു ഉണ്ടായവൻ…!! ചേട്ടൻ എന്ത് തെറ്റ് ചെയ്‌താലും അതൊക്കെ അമ്മ എന്റെ പേരിലാക്കും… ചെറുപ്പം മുതലേ അമ്മയുടെ എല്ലാം ദേഷ്യവും തീർത്തിരുന്നത് എന്നിൽ ആയിരുന്നു….ഒരേ വീട്ടിൽ തമ്മസിച്ചിട്ടും അറിഞ്ഞില്ലാലോ ഞാൻ അതെന്റെയമ്മയാണെന്ന് “”””””

 

അവൻ എങ്ങലടിച്ചു കൊണ്ട് പറഞ്ഞു.. അവന്റെ കണ്ണുനീർ എന്റെ മാറിനെ ചുട്ടുപൊള്ളിച്ചു…

 

അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെ അവനെ ചേർത്തുപിടിച്ചു നിൽക്കാൻ മാത്രം എനിക്ക് സാധിച്ചുള്ളൂ…

 

പെട്ടന്ന് എന്റെ വയറ് വേദനിക്കാൻ തുടങ്ങി….സഹിക്കാൻ ആവാത്ത വേദന…

 

ഞാൻ അവന്റെ തോളിൽ മുറിക്കി പിടിച്ചു….

 

“”””ആദീ….””””

 

വേദനയോടെയുള്ള കരച്ചിലിൽ മുങ്ങിപ്പോയി ആ വിളി….

 

അവൻ മുഖം ഉയർത്തി നോക്കിയതും വേദന കൊണ്ട് മിഴികൾ നിറഞ്ഞൊഴുകുന്ന എന്നെ കണ്ട് അവന്റെ മുഖത്ത് ഭയവും വേവലാതിയും എല്ലാം ഒരുമിച്ചു ഉരുണ്ടു കയറി.

 

“””അല്ലി….””””

 

കരയുന്ന പോലെ ആണ് അവൻ വിളിച്ചത്…

 

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.