ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

അവൻ തന്നെയാണ് എനിക്ക് ബിരിയാണി വാരി തന്നത്… പിന്നീട് ഉള്ള ഓരോ ദിവസങ്ങളിലും എന്റെ കുറുമ്പ് വർധിച്ചു വന്നതേയുള്ളു….പക്ഷെ അവൻ എന്നോട് ദേഷ്യപ്പെടറൊന്നും ഇല്ല….എന്റെ എന്ത് ആഗ്രഹവും അവൻ സാധിച്ചു തരും.

 

മാസങ്ങൾ വീണ്ടും പടിയിറങ്ങി….

 

എനിക്ക് ഇപ്പോൾ ഒമ്പതാം മാസം ആണ്….ഇതിനിടയിൽ ആദീയുടെ ഡിഗ്രി കംപ്ലീറ്റ് ആയി….ഞാൻ ലോങ്ങ്‌ ലീവ് എടുത്തു… ഇപ്പോൾ വീട്ടിൽ ഫുൾ റസ്റ്റ്‌….

 

ആദീ ഇപ്പോൾ ഒരു ജോലിക്ക് ആയി ശ്രമിക്കുകയാണ്….

 

“””വാവേ….എണീറ്റെ… മതിയുറങ്ങിയത്… “”””

 

രാവിലെ വേറെ പണിയൊന്നും ഇല്ലാത്തോണ്ട് ചെക്കൻ ഇപ്പൊ ശരിക്കും വൈകിയാണ് എഴുനേക്കുന്നത്….പണ്ടത്തെക്കാൾ മടിയാണ് എന്റെ കെട്ടിയോന്…

 

 അഗാധമായ നിദ്രയിൽ ആണ്ടുകിടക്കുന്ന ആദീയെ ഞാൻ കുലിക്കി വിളിച്ചു…

 

ഒരു ലൂസ് നൈറ്റി ആണ് എന്റെ വേഷം…

 

എന്റെ വിളി കേട്ടിട്ടും അവന് ഒരു അനക്കവും ഇല്ല….

 

“””ദേ വാവേ….എണീക്കാൻ….നേരം കൊറേയായിട്ടോ….””””

 

ഞാൻ ബെഡിൽ അവന്റെ മുഖത്തിന്‌ അരികിൽ ഇരുന്നുകൊണ്ട് അവന്റെ കവിളിൽ തട്ടി വിളിച്ചു.

 

“””ങ്ങുഹും… “”””

 

എന്റെ തട്ടി വിളികേട്ട് അവൻ എണീക്കാൻ പറ്റില്ലെന്ന് അർത്ഥത്തിൽ മൂളികൊണ്ട് വീണ്ടും കിടന്നു.

 

“””ആദീ മര്യദക്ക് എണീറ്റോ ഇല്ലങ്കിഞാൻ വെള്ളങ്കോരിതലേലോഴിക്കോട്ടോ… “”””

 

അവനെ വീണ്ടും കുലിക്കി വിളിച്ചുകൊണ്ട് പറഞ്ഞു.

 

“””കൊറച്ചുകഴിയട്ടെ… അല്ലി… “””

 

അവൻ എന്റെ മടിയിലേക്ക് തലവെച്ചു എന്റെ വയറിലൂടെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു… ഞാൻ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് അവനെ സ്നേഹത്തോടെ നോക്കി.

 

“””എണീക്കട വാവേ….”””

 

ഞാൻ കൊഞ്ചിക്കൊണ്ട് അവനെ വിളിച്ചു.

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.