ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

“””നിക്ക്… ചിക്കൻ ബിരിയാണി വേണം….”””

 

ഞാൻ ചെറു ചിരി ചുണ്ടിൽ ചാലിച്ചുകൊണ്ട് പറഞ്ഞു

 

“”””ഇപ്പോഴോ… നീയൊന്ന് പോയെ എന്നെക്കൊണ്ടൊന്നും പറ്റില്ല….”””

 

അവൻ അതും പറഞ്ഞു തിരിഞ്ഞു കിടന്നു.

 

അവന്റെ പ്രതികരണം കണ്ടപ്പോൾ എനിക്ക് വിഷമായി.

 

ഞാൻ ഇരുമിഴികളും നിറച്ചു പ്രതീക്ഷയോടെ അവനെ നോക്കി ബെഡിൽ ഇരുന്നു.

 

അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് നിറമിഴികളോട് ഇരിക്കുന്ന എന്നെ…

 

“”””കള്ളകരച്ചിൽ കാണിച്ചു മനസ്സ് ഇളക്കാൻ നോക്കണ്ട… ഞാൻ പോവൂല “””

 

അവൻ ചെറു ചിരിയോടെ പറഞ്ഞു.

 

തെണ്ടി… ഞാൻ അഭിനയിച്ചത് ആണെന്ന് അവന് മനസിലായി..

 

“””നിന്റെ അഭിനയം പണ്ടത്തെ പോലെ ഏൽക്കുന്നില്ലല്ലോടി “”””

 

അവൻ കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി ഇരുന്നുകൊണ്ട് എന്നെ കളിയാക്കി..

 

ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി…

 

“””നിക്ക് മേടിച്ചുതരോ വാവേ….സത്യായിട്ടും… അല്ലിക്ക് കൊതിയായിട്ടാ…”””

 

ഞാൻ അവന്റെ നെഞ്ചിൽ മെല്ലെ നുള്ളിക്കൊണ്ട് അവനെ നോക്കി കൊഞ്ചി….ഇനി ചെക്കന്റെ മനസ്സ് മാറിയാലോ..

 

“””സത്യായിട്ടും വേണോ…??”””

 

അവൻ എന്നെ നോക്കി പുരികം ഉയർത്തി.

 

“””ങ്ങും… “””

 

ഞാൻ അതെ എന്നർത്ഥത്തിൽ മൂളികൊണ്ട് തലയാട്ടി.

 

“””ശരി ഞമ്പോയി മേടിച്ചിട്ട് വരാം… ഇനി കൊണ്ട് വന്നുകഴിഞ്ഞു നിനക്ക് വേണ്ടന്നെങ്ങാനും പറഞ്ഞ….എന്റെ മോള് എന്റെ തനി സ്വഭാവം അറിയും… “”””

 

അവൻ ചെറുതായിട്ട് എന്നെ ഒന്ന് ഭീഷണി പെടുത്തി…

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.