ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

പക്ഷെ നോ രക്ഷ ചെക്കൻ എഴുനേൽക്കുന്നില്ല..

 

ഞാൻ വീണ്ടും വീണ്ടും വിളിച്ചു….അവസാനം ചെക്കൻ ഉറക്കപ്പിച്ചിൽ ഒന്ന് മൂളി..

 

“””ങ്ങു… “””

 

“””ദേ…വാവേ ഒന്നേണിറ്റെ….”””

 

അവന്റെ കവിളിൽ തട്ടി ഞാൻ വിളിച്ചു..

 

“””നീ പോടീ….മിസ്സേ… ഞാൻ.. ഒറങ്ങട്ടെ… “””

 

അവൻ ചിണുങ്ങി കൊണ്ട് അതും പറഞ്ഞു തിരിഞ്ഞു കിടന്നു.

 

“””വാവേ….എണീക്കൊന്ന്”””

 

ഞാൻ വാശിയോടെ അവനെ വിളിച്ചെഴുന്നേൽപ്പിക്കാൻ വീണ്ടും ശ്രമിച്ചു.

 

“””എന്താ അല്ലി…”””

 

അവൻ തിരിഞ്ഞു കിടന്നു കൊണ്ട് മിഴികൾ തുറന്ന ശേഷം ചോദിച്ചു…

 

“”””അതില്ലേയാദീ….””””

 

ഞാൻ അവനെ നോക്കി കൊഞ്ചി…

 

“””നീ ഈ നേരത്ത് എന്നെ കുത്തിപൊക്കിയത് ഇരുന്നുകൊഞ്ചാൻ ആണോ…?”””

 

അവൻ ഗൗരവത്തിൽ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.

 

“””ചൂടാവല്ലേ ചെക്കാ… ഞാനൊന്നുമ്പറയട്ടെ… “”””

 

അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കുസൃതിയോടെ പറഞ്ഞു.

 

അത് കേട്ടതും അവനിലെ കോപം ഇരട്ടിച്ചു.. അവൻ എന്നെ തുറിച്ചു നോക്കി.

 

“””നീ നോക്കിബേടിപ്പിക്കൊന്നും വേണ്ട….നിക്കൊരു കൊതി… അതാ ഞാനിന്നെബിളിച്ചെഴുന്നേൽപ്പിച്ചേ… “””

 

ഞാൻ ശാന്തമായി പറഞ്ഞു.

 

“””എന്ത് കൊതി… “””

 

അവൻ ആകാംഷയോടെ ചോദിച്ചു.

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.