ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

“””തബു….. അത് കഴിഞ്ഞില്ലേ അവനെ നമ്മൾ നരകത്തിലേക്ക് അയക്കുകയും ചെയ്‌തു ഇനി എന്തിനാടാ അതൊക്കെ പറയുന്നേ….??? “”””

 

തമ്പുരാന്റെ കോപം കണ്ട് ഭയന്ന് വിറച്ച ജിന്റോ പേടിയോടെ പറഞ്ഞു.

 

തമ്പുരാൻ ശാന്തമായി സീറ്റിലേക്ക് തലചായിച്ചു മിഴികൾ പൂട്ടി ഇരുന്നു….

 

>>>>>>>>>>>>>⭕️<<<<<<<<<<<

 

ആദീയുടെ സ്നേഹം അനുഭവിച്ചറിയുകയാണ് ഞാൻ ഇന്ന്….അവൻ കൂടെയുള്ള ഓരോ നിമിഷവും സന്തോഷം നിറഞ്ഞതാണ്….

 

എന്നോട് പറയാതെ പുറത്ത് പോയതിന് അവനോട് ദേഷ്യപ്പെട്ടതും പിണങ്ങി നടന്നതും….എല്ലാം പ്രണയം നിറഞ്ഞ നിമിഷങ്ങളായിരുന്നു….

 

എന്റെ ബര്ത്ഡേക്ക് അവൻ നൽകിയ സർപ്രൈസ് കണ്ട്….കണ്ണ് തള്ളി പോയി….ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല അതൊന്നും പക്ഷെ ന്റെ ആദീ എന്നെ അത്രയും സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അവനോട് പറഞ്ഞ വാക്കുകൾ ഓർത്ത് ഹൃദയം വിങ്ങുകയായിരുന്നു….അന്ന് രാത്രി എന്നെ സ്വയം അവന് സമർപ്പിച്ചപ്പോൾ മനസ്സ് നിറഞ്ഞു….അവന്റെ മാറിലെ ചൂട് പറ്റി നഗ്നരായി ഒരേ പുതപ്പിനുള്ളിൽ കിടന്നുറങ്ങുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷം അത് പറഞ്ഞറിയിക്കാൻ ആവില്ല.

 

ഇന്ന്  എന്റെ മനസ്സും ശരീരവും അവന് മാത്രം സ്വന്തം ആണ്…

 

അവന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്നു അവന്റെ മാറിലെ ചൂട് പറ്റി അവന്റെ വാത്സല്യവും സ്നേഹവും പ്രണയവും അനുഭവിച്ചു ജീവിക്കുമ്പോൾ വേറെ ഒന്നും തന്നെ എനിക്ക് വേണ്ട ഈ ഭൂമിയിൽ…

 

എന്റെ ആദീയും ഞങ്ങളുടെ കുഞ്ഞും ഒത്തുള്ള ജീവിതം അതാണ് ഇനിയെന്റെ സ്വപ്നം…

 

ക്ലാസ്സിൽ വെച്ച് തലകറങ്ങി വീണതും ആദീ ഓടി വന്നു എന്നെ ചേർത്ത് പിടിച്ചതും ഹോസ്പിറ്റലിൽ വെച്ച് ഡോക്ടർ ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ അവന്റെ സന്തോഷം നിറഞ്ഞ മുഖവും എന്നും എന്റെ ഹൃദയത്തിൽ ഈ ചിത്രങ്ങൾ മായാതെ കിടക്കും.

 

കാലം മുന്നോട്ട് കുതിക്കുമ്പോൾ ജീവനറ്റ വീഴുന്ന ദിവസങ്ങളുടെ എണ്ണം വർധിച്ചു വന്നു….

 

എന്റെ ഏഴാം മാസം….

 

പുലർച്ചെ ബാത്‌റൂമിൽ പോവാൻ എഴുന്നേറ്റ ഞാൻ കണ്ടത് നിഷ്കളങ്കമായി ഉറങ്ങുന്ന ആദീയെ ആണ്… അവന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് നടന്നു…

 

തിരികെ എന്തുമ്പോൾ അവന്റെ ശാന്തമായ ഉറക്കം കണ്ട് എന്നിലെ കുശുമ്പിപാറു ഉണർന്നു….

 

“”””ആദീ….ആദീ… “”””

 

ഞാൻ അവനെ കുസൃതിയോടെ കുലിക്കി വിളിച്ചു.

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.