ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

അവളുടെ പല്ലുകൾ എന്റെ തോളിൽ  അമർന്നു എനിക്ക് വേദനിച്ചു തുടങ്ങിയതും ഞാൻ അവളോട് അപേക്ഷയോടെ പറഞ്ഞു…

 

“””ഇനിയെന്നെ… കളിയാക്കോ…?”””

 

അവൾ സംശയത്തോടെ ചോദിച്ചു.

 

“””ഉം….ഇല്ല…!”””

 

ഞാൻ ഇല്ലന്നർത്ഥത്തിൽ തലയാട്ടി….

 

“””എന്നെയെന്റെ ചക്കരക്കുട്ടൻ വേഗം വണ്ടിവിട് “””

 

അവൾ ചിരിയോടെ അതും പറഞ്ഞു എന്റെ തോളിൽ ചുംബിച്ചു…

 

ഞാൻ അത് ആസ്വദിച്ചെന്നോണം ചിരിച്ചുകൊണ്ട് വണ്ടി ശ്രദ്ധയോടെ വീട് ലക്ഷ്യമാക്കി ഓടിച്ചു…

 

>>>>>>>>>•<<<<<<<<

 

“””നീ എന്തുവാ അല്ലി ഈ ഇരുന്നെഴുതുന്നത്…?””””

 

റൂമിലേക്ക് കയറി ചെല്ലുമ്പോൾ ടേബിളിന് മുന്നിൽ കുത്തിയിരുന്ന് എഴുതുന്ന അഞ്ജലിയോടെ ഞാൻ ചോദിച്ചു.

 

“””സെമിനാർ….!”””

 

അവൾ തിരിഞ്ഞു പോലും നോക്കാതെ മറുപടി പറഞ്ഞു…

 

സെമിനാറോ… ഇവളെന്തിനാ സെമിനാർ എഴുതുന്നെ…

 

ഒരു പുല്ലും മനസിലാവാതെ ഞാൻ മനസിൽ പറഞ്ഞു.

 

“””ഏത് സെമിനാറ്…?”””

 

അവളുടെ അരികിൽ ചെന്ന് നിന്ന് കുനിഞ്ഞു അവളുടെ മുഖത്തോട് മുഖം അടിപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

 

“””നിന്റെ സെമിനാർ….!””””

 

അവൾ മുഖം ഉയർത്തി എന്നെ നോക്കി മറുപടി പറഞ്ഞ ശേഷം വീണ്ടും എഴുത്ത് തുടർന്നു…

 

“””അത് നീ എന്തിനാ എഴുതുന്നെ…?”””

 

ഞാൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു.

 

“””പിന്നെനീയെഴുത്തോ…?”””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.