തന്റെ അരികിൽ ഇരിക്കുന്ന ജിന്റോയെ തമ്പുരാൻ വിളിച്ചു.
“””എന്താ തമ്പു…?”””
“””എടാ ഞാൻ ഇതൊക്കെ അങ്ങ് നിർത്തിയാലോ എന്ന് ആലോചിക്കുവാ… “””
തമ്പുരാൻ ജിന്റോയെ നോക്കി കാര്യമായി പറഞ്ഞു.
“”””പെട്ടന്ന് ഇങ്ങനെ തോന്നാൻ എന്താ ഇപ്പൊ ഉണ്ടായേ….”””””
ജിന്റോ ആകാംഷയോടെ ചോദിച്ചു.
“””മടുത്തു… ഈ വെല്ലുവിളികളും രക്തത്തിൽ മുങ്ങിയ ജീവിതവും….എല്ലാം മടുത്തു….ഇനി എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കണം എന്നാ എന്റെ മനസ്സ് ഇപ്പൊ എന്നോട് പറയുന്നത്… “”””
പുറത്തേക്ക് ശ്രദ്ധകൊടുത്തുകൊണ്ടാണ് തമ്പുരാൻ ഗൗരവത്തിൽ പറഞ്ഞത് …
“””എല്ലാത്തിൽ നിന്നും മാറിയിട്ട് എന്നാ ചെയ്യാനാ… അത് മാത്രമല്ലാ നമ്മളീ കെട്ടിപ്പൊക്കിയ നമ്മുടെ ഈ സാമ്രാജ്യം….? “””
ജിന്റോ വെപ്രാളത്തോടെ ചോദിച്ചു.
“””ഒരു സാമ്രാജ്യം…..ഒരുപാട് പേരുടെ രക്തത്തിൽ പണിതത് അല്ലെ അത്… എല്ലാം നിർത്തണം ശേഷം നാട്ടിൽ എവിടെയെങ്കിലും ഒതുങ്ങികൂടണം….എടാ മരിച്ചാൽ നിന്റെ കുഴിമാടത്തിൽ ഒരുപിടി മണ്ണ് വാരിയിടാൻ പോലും ആരെങ്കിലും ഉണ്ടോ നിനക്ക്….””””
തമ്പുരാൻ പുച്ഛത്തോടെ പറഞ്ഞു നിർത്തി.
“””അതിപ്പോ നിന്റെ അവസ്ഥയും അങ്ങനെ തന്നെ അല്ലെ….? “”””
തമ്പുരാന്റെ അതെ നാണയത്തിൽ തന്നെ ജിന്റോയും പറഞ്ഞു.
“””എനിക്ക് കൊള്ളിവെക്കാൻ ഒരു അവകാശി ഉണ്ടടാ… “”””
തമ്പുരാൻ ജിന്റോയെ നോക്കി ഗൗരവത്തിൽ പറഞ്ഞു…
“””ഓ മുൻകാമുകി ആയിരിക്കും….? “”””
ജിന്റോ പരിഹാസത്തോടെ പുച്ഛിച്ചു.
“””മുൻകാമുകി അല്ല… … രേണുകയിൽ എനിക്ക് പിറന്ന എന്റെ മകൻ… “”””
Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi
❤️❤️❤️❤️❤️
Waitting 4 nest part ❤❤❤
ബ്രോ
എന്നാ വരുക ഇതിന്റെ next part ?
ബ്രോ
എന്നാ വരുക ഇതിന്റെ next part
ഈ മാസം തന്നെ വരും.
Ok bro
Bro അപൂർവ ജാതകം bakki ezuthumo
എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!