ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

കോളേജിൽ നിന്നും ഹോസ്പിറ്റലിൽ എത്തിക്കും വരെ എന്റെ നെഞ്ചിലെ തീ ആളികയുകയായിരുന്നു…. ഹോസ്പിറ്റലിൽ എത്തി അവളെ കാഷ്വാലിറ്റിയിലേക്ക് കയറ്റിയതും നെഞ്ചിലെ തീ ഒരു അഗ്നി പർവതമായി തീർന്നിരുന്നു.

 

ഏറെ നേരത്തെ കാത്തിരിപ്പിനോടുവിൽ അവൾക്ക് ബോധം വന്നുവെന്ന് നേഴ്സ് വന്ന് പറഞ്ഞപ്പോൾ ആണ് എന്റെ ശ്വാസം ഒന്ന് നേരെവീണത്….

 

കുറച്ചു ടെസ്റ്റുകൾ കഴിഞ്ഞു ഞങ്ങൾ ഒരുമിച്ച് തന്നെ ഡോക്ടറെ കാണാൻ കയറി…

 

“””ഇപ്പൊ എങ്ങിനെ ഉണ്ട്… വേറെ അശ്വസ്ഥതയൊന്നും തോന്നുന്നില്ലലോ….”””

 

ഡോക്ടറുടെ റൂമിൽ ഇരിക്കുകയാണ് ഞങ്ങൾ….അവർ അഞ്ജലിയുടെ റിപ്പോർട്സ് വായിച്ചുകൊണ്ട് അവളെ നോക്കി ചോദിച്ചു..

 

“””ഇല്ല….”””

 

അല്ലി ഉടനടി മറുപടി പറഞ്ഞു.

 

“””കൺഗ്രറ്റുലേഷൻ ബോത്ത്‌ ഓഫ് യു…

അഞ്ജലി പ്രെഗ്നന്റ് ആണ്….”””

 

ഡോക്ടർ ചിരിയോടെ പറഞ്ഞതും എന്നിൽ അമ്പരപ്പ് ആഹ്ലാദവും ഒരുമിച്ചു നിറഞ്ഞു….സന്തോഷം കൊണ്ട് എന്റെ മിഴികൾ ഈറനണിഞ്ഞു….നിർമിഴികളോട് ഞാൻ അല്ലിയെ നോക്കിയതും അവിടത്തെ അവസ്ഥയും മറിച്ചല്ല…

 

അവൾ നിറഞ്ഞൊഴുകുന്ന മിഴികളോടെ അധരത്തിൽ വിരിഞ്ഞ നറുപുഞ്ചിരിയോടെ എന്നെ തന്നെ നോക്കിയിരുന്നു….

 

ഞാൻ എന്റെ ഇടം കൈകൊണ്ട് അവളുടെ വലതുകൈയിൽ മുറിക്കി കോർത്തു പിടിച്ചു.

 

“””ഇനി നന്നായി സൂക്ഷിക്കേണ്ട സമയം ആണ്….നന്നായി റസ്റ്റ്‌ എടുക്കുക.. പിന്നെ അത്യാവശ്യം കഴിക്കാനുള്ള വിറ്റാമിൻ ടാബ്‌ലെറ്സ് ഞാൻ എഴുതുന്നുണ്ട്… പിന്നെ റെഗുലർ ആയി ചെക്കപ്പിന് വരണം….””””

 

ഒത്തിരി കാര്യങ്ങൾ ഡോക്ടർ നിർദ്ദേശിച്ചു .. അതിനെല്ലാം സന്തോഷത്തോടെ തന്നെ സമ്മതം മൂളികൊണ്ട് ഞങ്ങൾ തിരികെ വീട്ടിലേക്ക് പോയി.

>>>>>>>>>>>>⭕️<<<<<<<<<<<<<

 

ദുബായ്…..

 

ദുബായി നഗരത്തിലൂടെ കുതിച്ചു പായുകയാണ് തമ്പുരാന്റെ റോൾസ് റോയ്സ് ഗോസ്റ്റ്…..

 

“”””ജിന്റോ….. “””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.