ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

“””വാവേ….”””

 

ഈ പ്രാവശ്യം കുസൃതിയോടെ ആണ് വിളി.

 

“””കെന്താ വാവക്ക്…?”””

 

ഞാൻ അവളുടെ അരികിലേക്ക് ചെന്നുകൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.

 

“”””മഴയാണ്….പൊറത്തൊന്നുമിറങ്ങി നടക്കണ്ടാട്ടോ….പനിബിടിക്കും….””””

 

അവൾ കരുതലോടെ പറഞ്ഞു.

 

“”””ഞാനിറങ്ങും… “”””

 

ഞാൻ കൊറിവെച്ചു വാശിയോട് പറഞ്ഞു…

 

“””എന്നാ… ന്റെവാവക്ക് എന്റേന്ന് തല്ലുങ്കൊള്ളും… “”””

 

 ഞാൻ പറഞ്ഞു രീതിയിൽ തന്നെ അവളും പറഞ്ഞുകൊണ്ട് സാറ്റഫ് റൂമിന് ഉള്ളിലേക്ക് കയറി… ഞാൻ ചെറുചിരിയോടെ എന്റെ ക്ലാസ്സിലേക്കും നീങ്ങി…

 

“””അങ്ങനെ ഇനി രണ്ടാഴ്ച കൂടി കഴിഞ്ഞാൽ പിന്നെ നമ്മുടെ ഈ കോളേജ് ജീവിതം അവസാനിക്കും… അല്ലേടാ… “””

 

ഞാൻ ഉണ്ണിയുടെ തോളിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു.

 

“””ഉം….എത്രപെട്ടന്നാണ് ദിവസങ്ങൾ പോയത് അല്ലെ… “””

 

അവൻ പുറത്തേക്ക് നോക്കിയിരുന്നുകൊണ്ട് ഞാൻ പറഞ്ഞത് ശരിവെച്ചു .

 

“””ഹോ എന്ത് മഴയാണല്ലേ… ഞാൻ അവളോട് പറഞ്ഞതാ ഇന്ന് പോണ്ടാന്ന്….”””

 

ഞാൻ അറിയാതെ പറഞ്ഞു പോയി… മുഖം ഉയർത്തി നോക്കിയപ്പോൾ അവന്റെ മുഖത്ത് ഒരു കളിയാക്കി ചിരി.

 

“””എന്താ കിണിക്കുന്നെ….”””

 

ഞാൻ പുച്ഛത്തോടെ ചോദിച്ചു.

 

“””സത്യം പറയടാ നിനക്ക് മിസ്സിനെ നല്ല പേടിയുണ്ടല്ലേ… “””

 

അവൻ സംശയത്തോടെ ആണ് ചോദിച്ചു.

 

“””പേടി ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്… പക്ഷെ ഇല്ല….””””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.