ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

ഞങ്ങൾ ഇരുവരും ജാള്യതയോടെ എല്ലാവരെയും നോക്കി ചിരിച്ചു… പെട്ടന്ന് അവൾ എന്റെ ഇടുപ്പിൽ നുള്ളിക്കൊണ്ട് എന്റെ അരികിൽ നിന്നും മുന്നിലേക്ക് പോയി…

 

പിന്നീട് ഉള്ള ഓരോ ദിനങ്ങളും ഞങ്ങൾ പ്രണയതുല്യമ്മാക്കി….പരസ്പരം തല്ലുകൂടിയും സ്നേഹിച്ചും ഒരു മനസ്സും രണ്ട് ശരീരവും ആയി കഴിഞ്ഞു.

 

ദിവസങ്ങൾ മാസങ്ങൾക്കൊപ്പം യാത്രയായി….ഞാൻ കോളേജ് ലൈഫിന്റെ അവസാന ഘട്ടത്തിലെ അവസാന ദിവസങ്ങളിൽ എത്തി പെട്ടു…

 

>>>>>•<<<<<

 

ഒരു മഴയുള്ള ദിവസം….

 

രാത്രി തുടങ്ങിയ മഴ അതിന്റെ ശൗര്യം കുറയാതെ തന്നെ രാവിലെയും പെയ്യുകയാണ്….വേനലിൽ ഇതുപോലെയൊരു മഴ ആദ്യം ആണെന്ന് തോന്നുന്നു….

 

മഴ ആയതോണ്ട് രാവിലെ അല്ലി ഒരുപാട് ബുദ്ധിമുട്ടി എന്നെ കുത്തിപൊക്കാൻ.

അവള് തന്നെയാണ് എന്നെ കുളിപ്പിച്ചതും ഡ്രസ്സ് ധരിപ്പിച്ചതും….എല്ലാം കഴിഞ്ഞു അവളെ എന്നെ പിടിച്ചു ബെഡിൽ ഇരുത്തി അവളും ഒരുങ്ങി….

 

മഴയത്ത് വണ്ടി എടുക്കാൻ അവള് സമ്മതിച്ചില്ല… അതുകൊണ്ട് കോളേജിലേക്കുള്ള യാത്ര ബസ്സിൽ ആയിരുന്നു…

 

“”””വാവേ… “”””

 

കോളേജിൽ എത്തി അഞ്ജലിയെ സ്റ്റാഫ്‌ റൂമിനുമുന്നിലാക്കി എന്റെ ക്ലാസ്സിലേക്ക് പോകാൻ തുണിഞ്ഞതും അവൾ എന്നെ വിളിച്ചു.

 

അവളുടെ വിളികേട്ട് രണ്ട് മൂന്ന് പെണ്ണുങ്ങളും വീണ മിസ്സും ഞങ്ങളെ കൗതകത്തോടെ നോക്കുന്നുണ്ട്..

 

“””ദേ….അല്ലി… നിന്നോട് ഞാൻ പറഞ്ഞട്ടില്ലേ എല്ലാരുടെയും മുന്നീവെച്ച് എന്നെ വാവേന്ന് വിളിക്കരുത് എന്ന്… “””

 

ഞാൻ അവളുടെ അരികിലേക്ക് ചെന്ന് താഴ്ന്ന ശബ്ദത്തിൽ ഗൗരവത്തോടെ പറഞ്ഞു.

 

“””ഞാവിളിക്കും….””””

 

അവൾ കുറുമ്പോടെ പറഞ്ഞു

 

“””പോടീ… “”

 

ഞാൻ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും… വീണ്ടും അവളുടെ വിളി എത്തി.

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.