ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

ഇന്നലത്തെ കെട്ടിമറിയലിന്റെ ക്ഷീണം ഞങ്ങളിരുവരിലും ഏറെയുണ്ട്….ഒറ്റ നോട്ടത്തിൽ അഞ്ജലിയിൽ ആ ക്ഷീണം മനസിലാവും.

 

“””ആദീനീ സെമിനാർ സബ്‌മിറ്റ് ചെയ്‌തില്ലല്ലോ…?””

 

അവൾ എന്നെ നോക്കി പുരികം ഉയർത്തി.

 

“”””ഇപ്പൊ ചെയ്യാം….”””

 

ഞാൻ തിടുക്കത്തിൽ പറഞ്ഞു… ബാഗ് തുറന്നു….പക്ഷെ സെമിനാർ എഴുതിയത് എടുക്കാൻ മറന്നിരിക്കണു….

 

“””അഹ് പൊളി….ഇന്നത്തേക്കുള്ളതായി… “”

 

അവൾ ഉണ്ടാക്കാൻ പോണ ഭൂകമ്പം ഓർത്ത് ഞാൻ മനസ്സിൽ പറഞ്ഞു… ശേഷം നല്ലൊരു ഇളിയോടെ ഞാൻ അഞ്ജലിയെ നോക്കി…

 

“””ഉം… എവിടെ..? “””

 

അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി…

 

“”””അത്… എഴുതിയായിരുന്നു പക്ഷെ എടുക്കാൻ മറന്നു… “””””

 

ഞാൻ ചമ്മിയ ചിരിയോടെ പറഞ്ഞു.

 

“””നീയാ ബാഗ് ഒന്നുകൂടിശരിക്കുനോക്കിയേ… “””

 

അവൾ പരിഭ്രമത്തോടെ പറഞ്ഞു…

 

എന്നേക്കാൾ പേടിയും നാണക്കേടും അവൾക്ക് ആണ്… സ്വന്തം ഭർത്താവിനെ അനുസരിപ്പിക്കാൻ പറ്റാത്ത അവൾ എങ്ങിനെ സ്റ്റുഡന്റ്സിനെ അനുസരിപ്പിക്കും.

 

ഞാൻ ആണെങ്കിൽ ഒന്ന് നിന്നോടുത്ത് നിന്ന് ചലിക്കുക പോലും ചെയ്യാതെ ഒരു പ്രതിമ കണക്കെ നിന്നു…

 

അവൾ വേഗത്തിൽ എന്റെ അടുത്ത് വന്ന് ബാഗ് വാങ്ങി തുറന്നു നോക്കി… പെട്ടന്ന് അവൾ ബാഗിൽ നിന്നും സെമിനാർ എടുത്തു ഡെസ്കിന്റെ മുകളിൽ വെച്ചശേഷം എന്നെ കണ്ണുരുട്ടി തറപ്പിച്ചു നോക്കി…

 

“””നീ ഇതിലാണോ എടുത്തു വെച്ചത്….? “””

 

ക്ലാസ്സ്‌ ആണെന്ന് പോലും ഓർക്കാതെ അവളെ നോക്കി ഞാൻ അൽപ്പം ഉച്ചത്തിൽ ചോദിച്ചു.

 

എല്ലാവരുടെയും പൊട്ടിച്ചിരി കേട്ടാണ് ഞങ്ങൾ ക്ലാസ്സിൽ ആണെന്ന് എനിക്കും അവൾക്കും ഓർമ വന്നത്…

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.