ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

“””അല്ലി… അതെ ഞാനൊരു കാര്യം ചോയ്ക്കട്ടെ….””””

 

അവളുടെ ഇടതൂർന്ന കർകൂന്തലിൽ മെല്ലെ തഴുകികൊണ്ട് ഞാൻ പറഞ്ഞു.

 

“”””ഉം… എന്താവാവേ “”””

 

അവൾ എന്റെ നെഞ്ചിൽ താടി കുത്തികൊണ്ട് ചോദിച്ചു.

 

“””അത് നീയന്ന് പറഞ്ഞില്ലേ ഏട്ടന്റെ എച്ചിൽ… അങ്ങനെയൊക്കെ എന്തിനാ പറഞ്ഞത്… “””

 

അന്ന് ആദ്യരാത്രി ദേഷ്യത്തോടെ അവൾ പറഞ്ഞ കാര്യങ്ങൾ ഓർത്ത് ഞാൻ വേണോ വേണ്ടയോ എന്നപോലെ ചോദിച്ചു.

 

“””അത് നിക്കന്നു…ദേഷ്യമ്പന്നപ്പോ അറിയാതെബറഞ്ഞു പോയതാ ….””””

 

അവൾ മുഖം ചുളിച്ചു ഇഷ്ടപ്പെട്ടാത്ത കാര്യം കേട്ടപോലെ പറഞ്ഞു.

 

“”അത് എനിക്ക് മനസിലായി….””””

 

ഞാൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

 

“””എങ്ങിനെ…?”””

 

അവൾ സംശയത്തോടെ എന്നെ നോക്കി പുരികം ഉയർത്തി.

 

“”””എന്റെ ചുന്ദരി പെണ്ണ്… ഈ ബെഡ് ഷീറ്റിലേക്ക് ഒന്ന് നോക്കിയേ… “”””

 

ബെഡിലെ ചുവന്ന രക്തചിത്രങ്ങൾക്ക് നേരെ ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞു.

 

അവൾ അത് കണ്ടതും അവളുടെ കവിൾത്തടങ്ങൾ ഒന്നുകൂടി ചുവന്നു… കുങ്കുമം പടർന്നപ്പോലെ ചുവന്ന അവളുടെ കവിളിലേ നുഴകുഴികളിൽ നാണം നിറഞ്ഞൊഴുകി… ചെമ്പനീർപൂവിതൾ പോലെയുള്ള അവളുടെ രക്തവർണമാർന്ന അധരങ്ങളിൽ നറുപിഞ്ചിരി വിരിഞ്ഞു…

അവൾ നാണത്തോടെ എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി… എന്നെ ഇറുക്കി പുണർന്നു കിടന്നു.അവളെയും കെട്ടിപിടിച്ചു ഞാനും ആ സുരഭില നിമിഷങ്ങൾ ആസ്വദിച്ചു.

 

രാത്രിയുടെ ഏതോ യാമത്തിൽ സമാഗമത്തിന്റെ തളർച്ചയിൽ ഞങ്ങളിരുവരും ഒരു പുതപ്പിൻ കീഴിൽ നഗ്നരായി നിദ്രയുടെ മടിത്തട്ടിൽ തലചായിച്ചുറങ്ങി….

 

???????????

 

“”””ഗുഡ് ആഫ്റ്റർനൂൺ ഓൾ….””””

 

വേഗത്തിൽ ക്ലാസ്സിലേക്ക് കയറി വന്നുകൊണ്ട് അഞ്ജലി തിടുക്കത്തിൽ പറഞ്ഞു…

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.