ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

“””എന്തിന്…?”””

 

ഞാൻ സംശയത്തോടെ ചോദിച്ചു.

 

“””ആദ്യമായിട്ടായെന്റെ… ബര്ത്ഡേ ഇങ്ങനെ ആഘോഷിക്കുന്നത്…ഇതുപോലെയൊരു സർപ്രൈസ് ഞാസ്വപ്നത്തീക്കൂടി വിചാരിച്ചില്ല…ഒത്തിരി സന്തോഷായി….ലവ് യു വാവേ… “””

 

അവൾ എന്നെ ഇറുക്കി പുണർന്നുകൊണ്ട് പറഞ്ഞു.

 

“””അധികം സന്തോഷിക്കണ്ട…ഇനിയും ഉണ്ട് സർപ്രൈസ്.. “””

 

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു.

 

“””ഇനിയെന്താ… “””

 

അവൾ എന്നെ നോക്കി പുരികം ഉയർത്തി.

 

ഞാൻ കള്ളച്ചിരിയോടെ അവൾ ധരിച്ചിരുന്ന ബ്ലാക്ക് ടോപ് പിടിച്ചു ഉയർത്തി…

 

“””ശോ… എന്താവാവെത്…”””

 

അവൾ നാണത്തോടെയും അമ്പരപ്പോടെയും ചോദിച്ചു.

 

“””അടങ്ങി നിക്ക് പെണ്ണെ… “””

 

ഞാൻ അതും പറഞ്ഞു ടോപ് ഉയർത്തി കൈയിൽ പിടിച്ചിരുന്ന പൊന്നാരഞ്ഞാണം അവളുടെ അണിവയറിൽ ചാർത്തി… ശേഷം അരഞ്ഞാണത്തിന് മുകളിലൂടെ അവളുടെ ഉദരത്തിൽ ചുണ്ടിണകൾ അമർത്തി ചുംബിച്ചു…

 

“””ൽസ്സ്… “””

 

എന്റെ ചുണ്ട് അവളുടെ വയറിൽ അമർന്നതും പെണ്ണ് ഒന്ന് പിടഞ്ഞു… മുഖം ഉയർത്തി നോക്കിയ ഞാൻ കണ്ടത് അവളുടെ കാണുകളിൽ നിറഞ്ഞൊഴുകുന്ന കളങ്കമില്ലാത്ത പ്രണയവും കാമവും ആണ്….

 

അവളെ പൊക്കി എടുത്തു ബെഡിൽ കിടത്തി ശേഷം ഞാൻ അവളിലേക്ക്  അമർന്നു…

എല്ലാത്തിനും ഒടുവിൽ ഞങ്ങളിരുവരും ഒരു കിതപോടെ തളർന്നു വീണു…

 

“””അല്ലി ഞാൻ… അറിയാതെ.. സോ… “””

 

അത് പറഞ്ഞു മുഴുവിക്കും മുന്നെ അവളുടെ അധരങ്ങൾ എന്റെ ചുണ്ടുകൾക്ക് മുകളിൽ അമർന്നിരുന്നു.

 

“”ഞാനിപ്പോമനസ്സുകൊണ്ടും ശരീരം കൊണ്ടും നിന്റെമാത്രംമായി.. ആദീ.. “””

 

അവൾ എന്റെ മാറിൽ മുഖം അണച്ചു എന്നെ ഇറുക്കി പുണർന്നുകൊണ്ട് പറഞ്ഞു..

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.