ദി ഡിമോൺ സ്ലേയർ part1 the beginning 178

അവൾ എന്റെ കണ്ണിലേക്കു നോക്കി

അന്ന് ഞാൻ കണ്ട അതെ ചിരി വന്നോ എന്നൊരു സംശയം…. ഏയ്യ് തോന്നിയതാവും

അവൾ :പാൽ ഐസ്

അഷ്‌റഫ്‌കാ :മോളെ പാൽ ഐസ് ഇല്ല വഞ്ചോ ഉണ്ട് ഒറിയോ ഉണ്ട് പിന്നെ

ഞാൻ :അതെ പാൽ കോലും ഒന്നും ഇവിടെ ഇല്ല വേറെ ഏതോ വേണൽ വേം പറ

അവൾ :എന്നാ നിന്റെ ഫ്ലെവോർ മതി

ഞാൻ :അഷ്‌റഫ്‌ ക്കാ 2റൈൻബോ

എടുത്തോളി

ഇക്ക :ഇന്നാ മോനെ പിന്നെ ഇവിടെത്തെ ac ഒന്ന് ശരിയാക്കണം നീ എന്നാ വര

ഞാൻ ac വർക്കിന്‌ പോകുമായിരുന്നു ഒഴിവിന് അതുകൊണ്ട് ആ പണിയൊക്കെ അറിയാം.. നല്ല പൈസേം കിട്ടും

ഞാൻ :suturday നോക്കാം ഇക്ക

ഇക്ക :ഹാ ഒകെ ഡാ

ഞാൻ :ഇതാ…

ഇക്ക :വേണ്ട മോനെ ഐസ് ന്റെ വക ഫ്രീ ഇന്നത്തെ

ഞാൻ ചിരിച്ചു കൊണ്ട് പൈസ പോക്കറ്റിൽ ഇട്ടു

ഇനി ഈ പിശാശ് ഡെയിലി എൻറെ വക ഫ്രീ ഐസ് വന്നു വാങ്ങി തിന്നോ ?

ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു…

അങ്ങനെ ഐസ് ഒകെ കൈച്ചു കോളേജ് എത്തി ബൈക്ക് പാർക്ക്‌ ആക്കി ക്ലാസ്സ്‌ തുടങ്ങിണ്ടാവും ലേറ്റ് ആയി അവളുടെ ഒരു ഐസ് തിറ്റ നേരെത്തെ കേറാൻ ഒന്നും അല്ല കേട്ടോ നിമ്മി യെ കാണാൻ കഴിയില്ലലോ അതാ

നാൻസി നേരെ അവളുടെ കൂട്ടുകാരി വന്നപ്പോൾ അവളുടെ കൂടെ പോയി എന്നെ ഒന്നു തിരിഞ്ഞു നോക്കി

ഞാൻ നേരെ ക്ലാസിലേക് വച്ചു പിടിച്ചു

ക്ലാസ് തുടങ്ങി…..

 

ക്ലാസ്സ്‌റൂം…… ബഹളം

32 Comments

  1. What the hell man site engane maaripovan kochu kuttiyonnum allallo ? nalla treadum theamum oke onn nokki ettude….?

  2. ഇല്ലടാ കുട്ടാ ❤️❤️❤️

  3. പിന്നെ ഇതിൽ പോസ്റ്റ്‌ ചെയ്ത കാര്യമേ എന്നോട് മറന്നു പോയി സോറി ഗയ്‌സ് പാർട്ട്‌ 2 എഴുതി കഴിഞ്ഞു ബട്ട്‌ അതിൽ കമ്പി ഇന്ക്ലൂടെഡ് ആണ്..

    അത് ഇതിൽ പോസ്റ്റ്‌ ചെയ്യാൻ പറ്റുമോ?

    കമ്പി ഒഴിവാക്കി പോസ്റ്റ്‌ ചെയ്യണോ?

    ഈ സൈറ്റിൽ കമ്പി ഇടാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല

  4. Nice thread bro keep it going

    1. ?❤️

  5. Good Start and theme.
    Try to avoid the spelling mistakes. It’s a good theme. So make it more interesting with detailing. Plz don’t leave the story in the middle . Try to complete it.

    1. ഇഷ്ടമായാൽ ലൈക്‌ ചെയ്യണേ ?

  6. Site maaripoyoonn oru doubt

    1. എന്താണ് ബ്രോ

  7. ഒന്നും പിടി കിട്ടിയില്ല. അടുത്ത പാ൪ട്ടിൽ ആക്കുവാരിക്കു൦. Continue ഇടണെ

    1. ത്രെഡ് മനസ്സിലാവുന്നില്ലേ

  8. Nice bro ?

    Waiting….

  9. കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  10. Spelling mistakes vallatha kallu kadi avunnu…. Correct cheyan sremikkumallo

    1. ബ്രോ frist ടൈം ആണ് മലയാളം ഒക്കെ ടൈപ്പ് ചെയ്യുന്നേ സ്പീഡിൽ എഴുതിയപ്പോൾ ശ്രദ്ധിച്ചില്ല മൈ മിസ്റ്റേക്ക് സോറി ഇനി ഉണ്ടാവാതെ നോകാം

  11. full of spelling mistakes. please do a proper read before posting the story.

    1. സോറി ബ്രോ ഇനി ഉണ്ടാവാതെ നോകാം ❤️

  12. ആഞ്ജനേയദാസ്

    ടാ …. “പറ” എന്ന് ഉള്ളതിന് നീ പറി എന്ന് എഴുതുന്നത് എന്തോത്തിനാ ???

  13. അർജുൻ റെഡ്ഢി

    ടാ …. “പറ” എന്ന് ഉള്ളതിന് നീ പറി എന്ന് എഴുതുന്നത് എന്തോത്തിനാ ???

    1. ? സോറി ?

  14. katta waiting sahoo
    nxt prt pettannu idumo

    1. തീർച്ചയായും ?

  15. ?ᴍɪᴋʜᴀ_ᴇʟ?

    Bro next part eppozha ithum matulla story pole pakuthikk vach nikkumo….
    Complete akkan sremikkuka…

    1. Ready to post but കമ്പി ഉണ്ട് അതിൽ. അതുകൊണ്ട് ഇതിൽ ഇടാൻ പറ്റുമോ എന്ന് അറിയില്ല

      1. pls re-write and submit. thangal thanne publish cheyyathathinte reason paranju

        1. Re write ചെയ്തു നാളെ പബ്ലിഷ്ആവും

  16. Nannaayittund bro
    ..

    1. താങ്ക്യു ❤️❤️❤️❤️

  17. KollAm pwoli enikk onne prayannullu pakhuthikk vachu nirthi povallu

Comments are closed.