ഇപ്പോ അവളുടെ മുഖം ചുവന്നു
ഞാൻ :മൈര് ഏതു പൂറ്റിലെ നേരത്ത് ആണോ ഇവളോട് ചോദിക്കാൻ തോന്നിയത്
ഞാൻ പിറുപിറുത്
അവൾ : ന്താ നിനക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലേ
ഞാൻ : ഇല്ല….
പിന്നെ ഒന്നും ഞങ്ങൾ ഒന്നും മിണ്ടിയില്ല
ഞാൻ :മൈര് ഈ നേരത്ത് ആണോ ബ്ലോക്ക്
വഴിയിൽ ഉള്ള ഒരു ചേട്ടനോട് ഞാൻ ചോദിച്ചു
ഞാൻ :ചേട്ടാ എന്താ ബ്ലോക്ക്
അയാൾ :മോൻ ഒന്നും അറിഞ്ഞില്ലേ ഇന്നലെ രാത്രി അതാ അവിടെ ഒരു ഉൽക്ക പോലെ എന്തോ ഒന്ന് വന്നു വീണു വാർത്തയിൽ ഒക്കെ ഉണ്ടല്ലോ മോൻ അറിഞ്ഞില്ലേ ആൾക്കൂട്ടത്തിലേക്കു ചുണ്ടി കാണിച്ചു അയാൾ പറഞ്ഞു എന്നിട്ട് അയാൾ പോയി
ഞാൻ :ഈ ഉൽക്കക്ക് ഒക്കെ ഇവളുലൂടെ തലയിൽ വീണുടെ ഞാൻ പതിയെ പറഞ്ഞു
ബൈക്ക് പതിയെ മുന്നോട്ടു എടുത്ത് നോക്കി വലിയ കുഴി പോലെ ആയിട്ടുണ്ട് അത് പതിച്ച സ്ഥലം ചുറ്റും കുറെ പൊട്ടിയ ഷെല്ലുകളും
അവൾ :ഇവിടെ ഉൽക്കയൊന്നും ഇല്ലല്ലോ
ഞാൻ :ഇത് ഉൽക്ക അല്ല ഡ്രാഗൺ മുട്ടയാണ്
കണ്ടില്ലേ അതിന്റെ തോട്?
അവൾ :ആണോ ശെരി ആയ്കോട്ടെ
പുച്ഛം മാത്രം….
പിന്നെ ഒന്നും നോക്കില്ല വണ്ടി കോളേജിലേക് വിട്ടു
അവിടെ എത്താറായപ്പോൾ
അവൾ :അതെ എനിക്ക് ഒരു ഐസ് മേടിച്ചു തരോ എന്നിട്ട് ഒരു ചിരിയും ദൂരെ കാണുന്ന കടയിലേക്ക് ചുണ്ടി കാണിച്ചു
ഞാൻ :ഇവൾക്ക് വട്ടായോ അതോ എനിക്കോ നേരെത്തെ ചുടായപെണ്ണ് ദേ ഇപ്പൊ കൊഞ്ചുന്നു
അങ്ങോട്ട് നോക്കി അഷ്റഫ് കന്റെ കട അവിടെത്തെ ഐസ് ഫേമസ് ആണ്
അവൾ : വാങ്ങി തരോ ഇല്ലയോ അവൾ ഒന്നുകൂടി പറഞ്ഞു
ഇത് ഞാൻ പണ്ട് എവിടെയോ ഒരു നിമിഷം എന്റെ കണ്ണിലേക്കു ഇരുട്ട് കേറി ഓർമകളിലേക്ക്
ഞാൻ പത്താം ക്ലാസ്സ് പഠിക്കുന്ന സമയം ക്ലാസ് കഴിഞ്ഞു വരുമ്പോൾ
ബസ് സ്റ്റോപ്പ്
What the hell man site engane maaripovan kochu kuttiyonnum allallo ? nalla treadum theamum oke onn nokki ettude….?
Sorry
ഇല്ലടാ കുട്ടാ ❤️❤️❤️
പിന്നെ ഇതിൽ പോസ്റ്റ് ചെയ്ത കാര്യമേ എന്നോട് മറന്നു പോയി സോറി ഗയ്സ് പാർട്ട് 2 എഴുതി കഴിഞ്ഞു ബട്ട് അതിൽ കമ്പി ഇന്ക്ലൂടെഡ് ആണ്..
അത് ഇതിൽ പോസ്റ്റ് ചെയ്യാൻ പറ്റുമോ?
കമ്പി ഒഴിവാക്കി പോസ്റ്റ് ചെയ്യണോ?
ഈ സൈറ്റിൽ കമ്പി ഇടാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല
Nice thread bro keep it going
?❤️
Good Start and theme.
Try to avoid the spelling mistakes. It’s a good theme. So make it more interesting with detailing. Plz don’t leave the story in the middle . Try to complete it.
ഇഷ്ടമായാൽ ലൈക് ചെയ്യണേ ?
Sure❤️
Site maaripoyoonn oru doubt
എന്താണ് ബ്രോ
ഒന്നും പിടി കിട്ടിയില്ല. അടുത്ത പാ൪ട്ടിൽ ആക്കുവാരിക്കു൦. Continue ഇടണെ
ത്രെഡ് മനസ്സിലാവുന്നില്ലേ
Nice bro ?
Waiting….
❤️
കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️
Spelling mistakes vallatha kallu kadi avunnu…. Correct cheyan sremikkumallo
ബ്രോ frist ടൈം ആണ് മലയാളം ഒക്കെ ടൈപ്പ് ചെയ്യുന്നേ സ്പീഡിൽ എഴുതിയപ്പോൾ ശ്രദ്ധിച്ചില്ല മൈ മിസ്റ്റേക്ക് സോറി ഇനി ഉണ്ടാവാതെ നോകാം
full of spelling mistakes. please do a proper read before posting the story.
സോറി ബ്രോ ഇനി ഉണ്ടാവാതെ നോകാം ❤️
ടാ …. “പറ” എന്ന് ഉള്ളതിന് നീ പറി എന്ന് എഴുതുന്നത് എന്തോത്തിനാ ???
ടാ …. “പറ” എന്ന് ഉള്ളതിന് നീ പറി എന്ന് എഴുതുന്നത് എന്തോത്തിനാ ???
? സോറി ?
katta waiting sahoo
nxt prt pettannu idumo
തീർച്ചയായും ?
Bro next part eppozha ithum matulla story pole pakuthikk vach nikkumo….
Complete akkan sremikkuka…
Ready to post but കമ്പി ഉണ്ട് അതിൽ. അതുകൊണ്ട് ഇതിൽ ഇടാൻ പറ്റുമോ എന്ന് അറിയില്ല
pls re-write and submit. thangal thanne publish cheyyathathinte reason paranju
Re write ചെയ്തു നാളെ പബ്ലിഷ്ആവും
Nannaayittund bro
..
താങ്ക്യു ❤️❤️❤️❤️
KollAm pwoli enikk onne prayannullu pakhuthikk vachu nirthi povallu