ദി ഡിമോൺ സ്ലേയർ 2 90

അവൾ :എന്താടാ നീ ക്ലാസ്സിൽ പോയില്ലേ എനിക്ക് പനിയാണ് നീ ഇപ്പൊ പൊയ്ക്കോ എനിക്കു വയ്യ
ഞാൻ :കണ്ടവന്റെ കൂടെ കിടക്കുമ്പോ ഇല്ലല്ലോ കുത്തിച്ചി മോളെ നിനക്ക് പനി
അവൾ :നീ എന്തൊക്കെയാ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല
ഞാൻ :നിനക്ക് ഞാൻ മനസ്സിലാക്കി തരാടി നായെ
എന്നിട്ട് അവളെ തള്ളി മാറ്റി അകത്തു കേറി ചുറ്റും നോക്കി അവനെ കാണുന്നില്ല
അവൾ :നീ ആരെയാ നോക്കുന്നെ ഇവിടെ ആരും ഇല്ല
ഞാൻ : എഡി നായിന്റെ മോളെ നീ എന്നെ പൊട്ടൻ ആക്കണോ മാറിനിക്കടി
എന്നിട്ട് റൂമിന്റെ അറ്റാച്ഡ് ബാത്റൂമിൽ കേറാൻ നോക്കി
അവൾ വേഗം വന്നു എന്നെ തടഞ്ഞു
അവൾ :നീ ആരാ ഈ തിരയുന്നെ ഇവിടെ ആരും ഇല്ല ഒന്ന് വിശ്വസിക്
ഞാൻ :ഇനിയു ഞാൻ നിന്നെ വിശ്വസിക്കാടി എല്ലാം ഞാൻ കണ്ടെടി പൂ**മോളെ
എന്നിട്ട് കരണം നോക്കി ഒന്ന് പൊട്ടിച്ചു അവൾ തെറിച്ചു കട്ടിലിൽ വീണു
അപ്പോയെക്കും എന്റെ സകല കണ്ട്രോളും പോയിരുന്നു കൂടാതെ കണ്ണുനീർ ധാരയായി ഒഴുകി…
ഞാൻ ബാത്റൂമിൽ കേറാൻ നോക്കി അത് അകത്തു നിന്നും പൂട്ടിയിരുന്നു
കൂടുതൽ ഒന്നും നോക്കാതെ അത് ചവിട്ടി പൊളിച്ചു അകത്തു കേറി
അവൻ ഞെട്ടി വിറച്ചു നിക്കാണ്
മാത്യു :ഡാ ഞാൻ പറയുന്നത് ഒന്ന് കേൾക്
ഞാൻ :നീ ഒന്നും പറയണ്ടടാ മൈരേ***
എന്നിട്ട് അവന്റെ നേരെ ചീറി പാഞ്ഞു മുഖത്തടിച്ചു അവന്റെ ഒരു കൈ പിടിച്ചു തിരിച്ചു ബാക്കിലേക് ആക്കി അവൻ അലറി വിളിച്ചു…. എന്നിട്ട് അവന്റെ കൊണ്ട് പോയി സ്റ്റീൽ പൈപ്പിൽ ആഞ്ഞു അടിച്ചു
പൈപ്പ് പൊട്ടി വെള്ളം ചിറ്റി അവന്റെ നെറ്റി പൊട്ടി ചോര അവന്റെ മുഖത്തു കൂടെ ഒലിച്ചിറങ്ങി എന്നിട്ടും കലി തോരാതെ അവനെ എടുത്തു യൂറോപ്യൻ ക്ലോസേറ്റ്ന്റെ മേലെ അവന്റെ തല കൊണ്ട് വച്ചു അവന്റെ മുഖത്തു കൈ മടക്കി ആഞ്ഞു അടിച്ചു എന്റെ കലി തിരുന്ന വരെ അപ്പോയെക്കും അവന്റെ ബോധം പോയിരുന്നു മുഖമാകെ ചോര കൊണ്ട് നിറഞ്ഞു എന്റെ കൈയും ഡ്രസ്സ്ൽ എല്ലാം ചോര തെറിക്കാൻ തുടങ്ങി
അവൾ ബാക്കിൽ നിന്നും എന്നെ പിടിച്ചു മാറ്റുന്നുണ്ട് എന്നിട്ടും എന്റെ കലി തോരാതെ തല്ലി എന്നിട്ട് അവനെ എടുത്ത് നിലത്ത് ഇട്ടു
എന്നിട്ട് അവളുടെ നേരെ നിന്നു
അവൾ :ഡാ നിനക്ക് എന്താ പ്രാന്തു ആയോ
ഞാൻ :അതേടി എനിക്ക് പ്രാന്ത അതുകൊണ്ട് ആണല്ലോ നിനപോലെ ഒരു വെടിയേ നോക്കിയത്
അവൾ :ഞാൻ എനിക്ക് ഇഷ്ടം ഉള്ള വരെ കൂടെ കിടക്കും കളിക്കും നീ ആരാടാ അതിന്
എന്നോട് ചോദിക്കാൻ
ഞാൻ :ചാവും വരെ കൂടെ കാണും എന്ന് പറഞ്ഞിട്ട് നീ എന്നെ പറ്റിക്കുകയിരുന്നു ല്ലേ
അവൾ :അതെ ആണ് അതിനു… തന്തയും തള്ളയും ഇല്ലാത്ത ഇന്നപോലെ ഉള്ള ഒരു അനാഥനെ നോക്കാൻ ഞാൻ മണ്ടി അല്ല നീ എനിക്ക് വെറും ഒരു കീപ് ആണെടാ… ഇറങ്ങി പോടാ എന്റെ വീട്ടിനും
അവൾ പറഞ്ഞത് ശെരിക്കും എന്റെ മനസ്സിൽ കൊണ്ടു ഇപ്പോഴാണ് ഞാൻ ശെരിക്കും ഒരു അനാഥൻ ആയത് എന്ന് എന്റെ പെണ്ണ് മുഖത്തു നോക്കി പറഞ്ഞപ്പോൾ ആയിരുന്നു ഞാൻ എന്റെ കണ്ണീരിനെ സാക്ഷി ആക്കി മനസ്സിലാക്കി
പിന്നെ അവിടെ ഒരു നിമിഷം പോലും നിന്നില്ല പുറത്തേക് ഇറങ്ങി എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി…
ഞാൻ ബൈക്ക് എടുത്തു
എങ്ങോട്ടെന്നില്ലാതെ ബൈക്ക് ഓടികൊണ്ട് ഇരുന്നു
മനസ്സ് മുഴുവൻ നിരീക്കൊണ്ട് ഇരുന്നു
എനിക്ക് ഇനി ആരാണ് ഉള്ളത് ജീവൻ പോലെ സ്നേഹിച്ച പെണ്ണ് മുഖത്തു നോക്കി പറഞ്ഞു
“തന്തയും തള്ളയും ഇല്ലാത്ത ഇന്നപോലെ ഉള്ള ഒരു അനാഥനെ നോക്കാൻ ഞാൻ മണ്ടി അല്ല നീ എനിക്ക് വെറും ഒരു കീപ് ആണെടാ…”
അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ അലതല്ലി നിന്നു എന്റെ ജന്മം ഒരു പയായി തോന്നി…
കണ്ണുകൾ കലങ്ങി ഒന്നും കാണാൻ പറ്റുന്നില്ല
പക്ഷെ എന്റെ മുന്നിലെ കയ്ച്ചകൾകളുടെ ആയുസ് എന്റെ മുന്നിലേക്ക് ചിറി വരുന്ന ബസ് എന്റെ ബൈക്കിൽ ഇടിക്കുന്നത് വരെ ഉണ്ടായിരുന്നുള്ളു

11 Comments

  1. നിർത്തി പോയോ ബ്രോ????

  2. Next part evideyaanu Bro ☺️

  3. Contineu മച്ചാനെ

  4. നിന്റെ ആദ്യത്തെ എഴുത്ത് കണ്ടപ്പോളെ എനിക്ക് തോന്നി ആ പെണ്ണിനെ നീ തേപ്പ് കാരി ആക്കുംന്നു….

  5. ✖‿✖•രാവണൻ ༒

    ?❤️?❤️

  6. HENVIN Emmanuel Davis

    Must continue.. feel like something big is coming..❣️❣️ spelling mistakes ippazhum und bro… Korch… Set aakkan nokkyok… Polikk all the best ❣️❣️?

  7. Good. Continue..

  8. എന്ത് ചോദ്യം ഹെ tudaru

Comments are closed.