ദി ഡാർക്ക് ഹവർ 16 {Rambo} 1825

ദി ഡാർക്ക് ഹവർ 16

THE DARK HOUR 16| Author : Rambo | Previous Part

സഹോസ്….

 

അങ്ങനെ മറ്റൊരു ഓണക്കാലം കൂടെ വരവായിരിക്കുകയാണ്…

മഹാമാരി നിലനിൽക്കുന്നുണ്ടെങ്കിലും ഉത്സവങ്ങൾ നമുക്കെന്നും ചെറിയൊരാനന്ദം നിറയ്ക്കുന്നവയണല്ലോ..

 

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു…

 

അധികം പ്രതീക്ഷയോടെ വായിക്കരുത്…

പരീക്ഷണമാണ് ഇതിലും നടത്തിയിട്ടുള്ളത്..

 

എഡിറ്റ് ചെയ്യാൻ നേരമില്ലാത്തതുകൊണ്ട് വേഗം പോസ്റ്റ് ചെയ്യുകയാണ്…അതുകൊണ്ട് ചെറിയ പിഴവുകൾ ഉണ്ടാവുമെന്ന് മുന്നേ ഓർമ്മിപ്പിക്കുന്നു.. അത് സദയം ക്ഷമിക്കുമെന്ന പ്രദീക്ഷയോടെ…

 

നിങ്ങളുടെ Rambo

 

 

 
“”ആര്…??
ആര് വരുന്ന കാര്യമാ നീയീ പറയുന്നേ മോളേ…??””

“”അമ്മേ…ജോൺ…!!

ദേ ഇവൻ…””
അവൾ തന്റെ ഫോണിൽ സൂക്ഷിച്ചിരുന്ന ഫോട്ടോയെടുത്തുകാണിക്കാനായി തുനിഞ്ഞു..

പക്ഷേ അവളുടെ ഫോണിൽ.. അങ്ങനെയൊരാളുടെ ചിത്രമേയുണ്ടായിരുന്നില്ല…!!
 

47 Comments

  1. ❤️❤️❤️❤️❤️

  2. Kidu bro❤️❤️

  3. Goois…

    Ezhuthunnund…cheriya thirakkilaayi poi
    Sry

  4. വീണ്ടും വീണ്ടും കിളികൾ പാറി ??ജോൺ ഒരു മായ ആണെന്ന് അറിഞ്ഞപ്പോൾ.എല്ലാം അവൻ്റെ കളികൾ ആണല്ലേ.നിരഞ്ജന ആരാണ്,അവൻ ഇനി എന്ത് ചെയ്യും,ലൂഥർ ആരെ,എന്തിനെ ആണ് ഭയക്കുന്നത്?കുറെ ചോദ്യങ്ങൾ ഉണ്ട്.അതെല്ലാം അടുത്ത പാർട്ടിൽ കിട്ടും എന്നറിയുമ്പോൾ സന്തോഷവും സമാധാനവും ഉണ്ട്.കുറെ നാളായി തലപുകക്കുന്ന ഒന്നിൻ്റെ ഉത്തരം കിട്ടുമല്ലോ.but അതിലേറെ സങ്കടം ഉണ്ട് ഈ കഥ തീരുവാണല്ലോ എന്നോർക്കുമ്പോൾ???
    റാംബോജിയുടെ ഇഷ്ടം പോലെ ആകട്ടെ.ഈ കഥ വായനക്കാരൻ എന്ന നിലയിൽ ഇതുവരെ എനിക്ക് മുഷിപ്പോ ലാഗോ ഉണ്ടാക്കിയിട്ടില്ല??എഴുത്തുകാരൻ എന്ന നിലയിൽ എല്ലാം താങ്കളുടെ ഇഷ്ട്ടം❣️❣️❣️

    With Love ❣️❣️❣️

    1. ???

      എല്ലാത്തിനും ഞാൻ ഉത്തരം അടുത്തഭാഗത്തിൽ നൽകാം മോനു??

      ലബ്?????

  5. അടുത്ത ഭാഗത്തിൽ തീർക്കാൻ പോവുകയാണോ Dear❤.

    ജോൺ?

    1. Angane karuthunnu bro…!!

      Sramikkunnund…nadakkuvo aavo

  6. പാവം പൂജാരി

    ഉഗ്രൻ ?♥️

  7. ഓണാശംസകൾ rambo ji… പ്രതീക്ഷിച്ച പോലെ ജോൺ വെറും സങ്കൽപം… കിളികൾ കുറെ പറത്തി… എഴുത്തിൽ ആണ്… കമന്റ്‌ ചെറുതാകുന്നു ❤️?… കുറച്ച് കൂടെ നീട്ടുമോ… വേഗം തീർക്കേണ്ട… സൂപ്പർ കഥയാണ്… ?

    1. ??

      മുത്തേ…നന്ദിയുണ്ട്

      1. നന്ദി ഒന്നും വേണ്ട… മനസ്സിരുത്തി മാക്സിമം ബെറ്റർ ആക്കി എഴുതി തന്നാൽ മതി ??

        1. ആം….!!

          തുടങ്ങിയില്ല…നോക്കട്ടെ??

  8. എന്നാലും മച്ചാനെ ഇത്രേം പെട്ടെന്ന് നിർത്തണ്ടായിരുന്നു… ഒന്ന് സുഖം പിടിച്ചു വരികയായിരുന്നു … എന്റെ ജോണും പോയി …

    1. ??

      ഇപ്പോൾതന്നെ പലർക്കും മുഷിഞ്ഞുകാണുമെന്നെ..!!

      നന്ദി

  9. ഹാപ്പി ഓണം മസിൽ അളിയാ ?✨??

    1. സപ്പോ…?????????

  10. നിധീഷ്

    എന്തൊക്കയോ പറന്നുപോയി….?️?️?️?️?️?️?️?️?️?️…. ??????

    1. ??

      വരും…എല്ലാം തിരിച്ചുവരും

  11. പോയ കിളി? ഒന്നുറടെന്നം തിരിച്ചുവന്നു..
    ഇനി അടുത്ത ഭാഗം വരുമ്പോ എല്ലാംകൂടി കൂടും പൊളിച്ച് ഓടുമോ? അതോ തല തല്ലി ചവുമോ ? എന്തായാലും അടുത്ത പർട്ടെടുകൂടി എല്ലാത്തിനും അവാനമല്ലെ..

    1. ???

      എന്റെ കിളിയെ ചുട്ടുതിന്നരുത്..pls

      നന്ദി സഹോ?

  12. Wow neega verae verae level macha. Kadha poya pokkae. Rajappantae etho cinima polae

    1. ??

      Is that a good or bad compliment?

      എന്തായാലും നന്ദി സഹോ??

  13. കുറച്ച് clear ആയി
    കുറേക്കൂടി clear അവാനുണ്ട്
    ത്രില്ലിംഗ് സ്റ്റോറി ആണ് കേട്ടോ ?? ? ജോൺ റിയൽ character ആയിരുന്നില്ല എന്ന് കേട്ടപ്പോൾ സങ്കടം ആയി ?? വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്റ് പാർട്ട് excitingly ??

    1. ??

      അടുത്തതിൽ എല്ലാം ക്ലിയർ ആക്കുവാൻ ശ്രമിക്കാം ന്നെ..

      നന്ദി?

      1. Clear ആകണം ?????
        ഇല്ലേൽ കിളികൾ രാജ്യം തന്നെ വിട്ട് പോവും????

        1. ???

          Eey…pidich vecho…roast cheyyam??

  14. കൈലാസനാഥൻ

    റാംബോ , വളരെ ആകാംക്ഷയോടെയാണ് വായിച്ച് തീർത്തത് പക്ഷേ വീണ്ടും പുതിയ ഒരു കഥാപാത്രം മായയായി എത്തി , മെക്ലാർനസ്റ്റ് എന്ന ഗ്രഹത്തിൽ നിന്നും മാക്സിമിലിയാന. അവളിൽ നിന്നും ജോൺ നിത്യയുടെ ഉപബോധ മനസ്സ് തന്നെയാണ് താൻ എന്നും, ഈ കൊലകൾ മൊത്തം താൻ തന്നെയാണ് ചെയ്തതെന്നും അറിയുന്നു. ജോണിനെ അന്വേഷിച്ചു നടന്ന രീതിയും അവന്റെ റൂം എന്നവൾ കരുതിയിടത്ത് ചെന്ന സീനൊക്കെ കൊള്ളാമായിരുന്നു. നിരഞ്ജന എന്ന നിത്യയുടെ ഇരട്ട സഹോദരി തന്നെയാണോ മാക്സി. ബ്ലഡ് സാമ്പിൾ കൊടുത്ത് ഏലിയൻ ആണെന്ന സംശയത്തിൽ എത്തിയത് ഒക്കെ സ്വന്തം രക്തം തന്നെയാണല്ലേ. അമാവാസി ദിവസം എന്താണ് സംഭവിക്കുക, ലൂഥറിനേയും സംഘത്തേയും വകവരുത്തുമോ? അതോ അവർ പോലീസ് പിടിയിലാകുമോ ? മാക്സി പറയുന്നത് പോലെ നമുക്ക് സമയമില്ല എന്നത് എന്താണുദ്ദേശിക്കുന്നത് ? ഇവരുടെ എതിരാളികൾ ഇവരെ കീഴ്പെടുത്തുന്നതിന് മുമ്പ് അവരെ ഇല്ലാതാക്കണമെന്നോ ? അവർ ആരാണ് ? ഇത്തരം സംശയങ്ങൾ അടുത്ത ഒരു ഭാഗം കൊണ്ട് മനസ്സിനെ ചടുല വേഗത്തിൽ പല ദിക്കിലേക്കും പായിച്ച താങ്കൾ ഉത്തരം തന്ന് അവസാനിപ്പിക്കുമോ ? കാത്തിരുന്നു കാണാം. എന്റെ നിഗമനങ്ങൾ പലതും ശരിയായിരുന്നു പക്ഷേ ഒറ്റ ഒരു ഭാഗത്തിൽ നിങ്ങൾ എങ്ങനെ അവസാനിപ്പിക്കുമെന്നതിൽ അതീവ ആകാംക്ഷയുണ്ട്. “ഐശ്വര്യപ്രദവും സന്തോഷകരവുമായ ഓണാശംസകൾ ” സസ്നേഹം കൈലാസനാഥൻ

    1. ആശാനേ..?

      എന്നും കഥയിട്ടാൽ ഇങ്ങടെ കമന്റ് തിരയാറുണ്ട്..

      മുൻപ് നിങ്ങൾ പറഞ്ഞപോലെയൊക്കെ തന്നെയായിരുന്നു എന്റെയും മനസ്സിൽ..പിന്നെ മാറ്റാൻ ഒന്നും ഞാൻ നിന്നില്ല..!!

      തികച്ചും ആർക്കും ചിന്തിച്ചാൽ തോന്നാവുന്നതെ ഞാനും എഴുതുന്നുള്ളൂ ന്നെ?

      ബട്ട്…ആ കഥാപാത്രം ഞാൻ മുന്നേ പറഞ്ഞിരുന്നു… അത് ഡീപ് ആയി പറഞ്ഞിരുന്നില്ല..അതായിരിക്കാം മറന്നത്..പിന്നെ വലിയ ഗ്യാപ്പുകളും..!!
      സോറി..

      അടുത്ത ഭാഗത്തോടെ ഇത് തീർക്കണമെന്ന് വലിയ ആഗ്രഹമുണ്ട്..പക്ഷേ മനസ്സിൽ കണ്ടത് എഴുതി വരുമ്പോഴേക്കും സമായമെടുക്കുമെന്നെ..

      നന്ദി??

  15. Thrilling one loved it❤️❤️❤️❤️

  16. സൂപ്പർ

    1. നന്ദി?

  17. Ho ente ettaa enikk vayya enthaappoth
    Super ayittundd story climaxilekk aduthappol ulla aa oru trill undallo ath paranch ariyikkaan vayyya athrakkum ugranayirunnu etta story *THE DARK HOUR*

    1. ???

      മുത്തേ…നന്ദി?

  18. സൂപ്പർ ബ്രോ, മാക്സിമം നീട്ടി എഴുതിക്കോ

    1. ??

      ഇനിയും നീട്ടിയാൽ മുഷിപ്പാവും ന്നെ

    1. നന്ദി?

  19. Perfect…!
    Nothing to say..
    So

    No more comments… ?

    1. ???

      മനസ്സ് നിറഞ്ഞു?

      നന്ദി സഹോ

  20. Adipwolii bro????

Comments are closed.