താനെന്താടോ വിളിച്ചേന്നും പറഞ്ഞ് അവള് എൻ്റടുത്തേക്ക് ചീറി വരുന്നത് കണ്ടപ്പോളാണ് ഞാൻ പറഞ്ഞത് ഇത്തിരി ഉറക്കെയാണെന്ന് എനിക്ക് മനസ്സിലായത് ചുറ്റുമുള്ള ആൾക്കാരൊക്കെ ഞങ്ങളെ ശ്രദ്ധിച്ച് തുടങ്ങി..”
എൻ്റെ ദിവ്യേ നീ ഇങ്ങ് വന്നെ അൾക്കാരൊക്കെ ശ്രദ്ധിക്കുന്നു…
“അതും പറഞ്ഞ് ഒപ്പമുണ്ടായിരുന്ന നേഴ്സ് അവളുടെ കൈയുംവലിച്ച് കൊണ്ടുപോകുമ്പോളും എന്നെ ദഹിപ്പിക്കുന്ന നോട്ടവും കൂട്ടത്തിൽ ടാ പൊട്ട കണ്ണാ നിന്നെ ഞാൻ കാണിച്ചു തരാം എന്നൊരു വെല്ലുവിളിയും അവളുയർത്തിയിരുന്നു…
പിന്നേ നീ കുറേ എന്നെയങ്ങ് ഒലത്തും ശൂർപ്പണഖേ എന്നുള്ള രീതിയിൽ അതിനൊരു പുച്ഛിച്ച മുഖഭാവത്തോടെ ഞാൻ മറുപടി നൽകി… അല്ലപിന്നെ ഇവളാര് ഉണ്ണിയാർച്ചയൊ അതോ ഝാൻസി റാണിയോ…
പക്ഷേ അതും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാനും അവളും അറിഞ്ഞിരുന്നില്ല ജീവിതകാലം മുഴുവനും അവൾക്കെന്നെ പൊട്ടക്കണ്ണാന്നും എനിക്കവളെ ശൂർപ്പണഖേന്നും വിളിക്കാൻ കാലം ഞങ്ങളെ ഒരുമിപ്പിക്കുമെന്ന്…”
തുടരും……
നല്ല തുടക്കം… ❤ പൊട്ടക്കണ്ണൻ.. ശൂർപ്പണഖ… ??
നന്നയിട്ടുണ്ട്…. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. ❤❤❤
❤️?
Nice. Waiting for next part…
താങ്ക്യൂ…❤️
ബ്രോ നന്നായിട്ടുണ്ട് ഇത് kk യിൽ പോസ്റ്റ് ചൈയ്ത്തിരുന്നല്ലേ. കാത്തിരിക്കുന്നു ❣️
താങ്ക്യൂ ബ്രോ…❤️
❤❤❤❤✨️?
❤️?
???
❤️?
istamulla topic ann bro
ezhuthum nannayittund nnannayi thudaruka
pattunna athreyum vegam adutha part idan shramikkane
❤️❤️❤️❤️❤️❤️❤️❤️❤️❤️
വൈകിപ്പിക്കില്ല ബ്രോ…. നല്ല വാക്കുകൾക്ക് നന്ദി…❤️
??❤️❤️❤️❤️❤️
കൊച്ചു കുഞ്ഞേ തുടക്കം കൊള്ളാം. മുൻപ് ഇത് ഇട്ടിരുന്നു അപ്പോൾ ” ദിവ്യനുരാഗം ” എന്നായിരുന്നു തലക്കെട്ട്. തലക്കെട്ട് വരെ കെറ്റിച്ചെഴുതുന്നവന്റെ കഥ എന്തിന് വായിക്കണം എന്ന് വിചാരിച്ചു. സ്വരാക്ഷരങ്ങളിലെ “കണ്ഠ്യ” മായ ആ എന്ന ഉച്ചാരണത്തെ കുറിക്കുന്ന ദീർഘം ചേർത്ത് തെറ്റ് തിരുത്തിയതിൽ സന്തോഷം അത് കൊണ്ട് വായിച്ചു. ആകസ്മികമായ കണ്ടുമുട്ടലിലൂടെ പ്രണയം നാമ്പിടുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന കഥകൾ ധാരാളമുണ്ട് എന്നിരുന്നാലും തന്റേതായ ഒരു ശൈലിയിൽ മറ്റുള്ളവരുടെ രീതിയും കഥാ സന്ദർഭങ്ങളും അതേ പോലെ പകർത്താതെ സ്വന്തം കൈ ഒപ്പ് ചാർത്തുക. ഇതേ ചാരുതയോടെ തുടരാൻ ആശംസകൾ നേരുന്നു.
തെറ്റിച്ചെന്ന് തിരുത്ത്. കൈവിട്ടു പോയാൽ എഡിറ്റ് ചെയ്യാൻ സംവിധാനമില്ലെ ഈ സൈറ്റിൽ . അത് കൊണ്ടു വരാൻ പറ്റുമെങ്കിൽ നന്നായിരിക്കും എന്ന് അഡ്മിനോട് താൽപര്യപ്പെടുന്നു.
നാലോ അഞ്ചോ കഥകൾ എഴുതി authorship കിട്ടിയവർക്കെ അതിനു പറ്റൂ.
ആദ്യമായിട്ടാണ് ഒരു കഥ എഴുതിയത് അതുകൊണ്ട് ഒരുപാട് തെറ്റുകൾ ഉണ്ടാവും അത് ചൂണ്ടി കാണിച്ചിരുന്നതരുന്നതിൽ ഒരുപാട് സന്തോഷം ബ്രോ…. പിന്നെ എന്നാൽ കഴിയുന്നതുപോലെ കഥ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കാം…അഭിപ്രായത്തിന് നന്ദി ബ്രോ❤️?
Nice bro ♥️♥️♥️♥️
താങ്ക്യൂ ബ്രോ…❤️
Super nannayittunde bro
താങ്ക്യൂ ബ്രോ…❤️
കൊച്ചുകുഞ്ഞെ. നല്ല തുടക്കം. തുടക്കത്തിലേ ഇതേ അടക്കത്തോടെ ഒടുക്കം വരെ എഴുതട്ടെ..
എല്ലാ ആശംസകളും
നല്ല വാക്കുകൾക്ക് നന്ദി ബ്രോ…❤️
Evideyo kandathu pole undallo. Ith mumbum post cheythirunno?
മുൻപ് പോസ്റ്റ് ചെയ്തിട്ടില്ല ബ്രോ…
ബ്രോ നല്ല തുടക്കം ❤ പൊട്ടാകണ്ണനും ശൂർപ്പണഖേയും നല്ല കോമ്പോ ? ഹഹ.. പേജ് കുട്ടി എഴുത് ബ്രോ അടുത്ത പാർട്ട് ആയി പെട്ടെന്ന് വാ ❤
ഉടനേ ഇട്ടേക്കാം ബ്രോ… വാക്കുകൾക്ക് നന്ദി..❤️
നല്ല തുടക്കം മച്ചാനെ,keep going വേഗം അടുത്ത part ready ആക്കികോ,ഇഷ്ടായി♥️?♥️
ഇല്ല ബ്രോ പെട്ടെന്ന് തന്നെ ഇടാം… അഭിപ്രായത്തിന് നന്ദി…❤️