ദിവ്യാനുരാഗം ❤️ [Vadakkan Veettil Kochukunj] 214

അതുതന്നാ അങ്ങേരും പറഞ്ഞേ.. അമ്മ റിസപ്ഷനിൽ വിളിച്ചുപറഞ്ഞ് ഒരു മുറി സെറ്റാക്കിതാ അവൻ്റെ അമ്മയേയും പെങ്ങളേയും ഇവിടെ നിർത്താൻ പറ്റില്ല..ഞങ്ങള് നിക്കാം…

 

ആ ശരി ഞാൻ വിളിക്കാം.. പിന്നെ നിങ്ങളൊന്നും കഴിച്ച് കാണില്ലാലോ കാൻ്റീന് പോയി വല്ലതും കഴിക്ക്…

 

അതൊന്നും വേണ്ട.. ഇപ്പം അമ്മ പറഞ്ഞ കാര്യം ചെയ്യ്

 

ദേ ചെറുക്കാ അങ്ങോട്ട് പറഞ്ഞത് ആദ്യം കേട്ടോണം.. സമയം എത്രയായി പിള്ളാരേയും വിളിച്ച് പോയി വല്ലതും കഴിക്ക്… അപ്പോഴേക്കും റൂം ഒക്കെ ശരിയാവും..

 

ആ ശരി എൻ്റമോ….

 

“പിന്നേ ഇപ്പൊ ഭക്ഷണം കഴിക്കാൻ പറ്റിയ സന്ദർഭമാണല്ലോ…ഫോണും കട്ടാക്കി പിള്ളാരുടെ അടുത്തേക്ക് നടക്കുമ്പോൾ തെല്ലൊന്നുമല്ല ആശ്വാസം…കാരണം മറ്റൊന്നുമല്ല അമ്മ തന്നെ.. എന്തു പ്രശ്നം വരുമ്പോളും അമ്മമാരെ വിളിക്കുമ്പോൾ കിട്ടുന്ന ആ ഒരിത് പറഞ്ഞറിയിക്കാൻ പറ്റില്ല…”

 

ഡാ അമ്മയെ വിളിച്ച് പറഞ്ഞിട്ടുണ്ട് റൂമിപ്പൊ സെറ്റ് ആകും. ശ്രീഹരി നീ പോയി നിനക്കും ഇവർക്കും ഇടാനുള്ള ഡ്രസ്സ് നിൻ്റെ വീട്ടിന്ന് എടുത്ത് വാ അതുപോലെ ഞാൻ വീട്ടിൽ പോയി കാർ എടുത്ത് അവൻ്റെ അമ്മയേയും പെങ്ങളെയും കൂട്ടി വരാം… നിങ്ങൾ രണ്ടാളും ഇവിടെ ടെൻഷനടിക്കാണ്ടരിക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ എല്ലാം ശരിയാവും..

30 Comments

  1. നല്ല തുടക്കം… ❤ പൊട്ടക്കണ്ണൻ.. ശൂർപ്പണഖ… ??

  2. നന്നയിട്ടുണ്ട്…. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. ❤❤❤

    1. Vadakkan Veettil Kochukunj

      ❤️?

  3. Nice. Waiting for next part…

    1. Vadakkan Veettil Kochukunj

      താങ്ക്യൂ…❤️

  4. ബ്രോ നന്നായിട്ടുണ്ട് ഇത് kk യിൽ പോസ്റ്റ്‌ ചൈയ്ത്തിരുന്നല്ലേ. കാത്തിരിക്കുന്നു ❣️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤✨️?

    1. Vadakkan Veettil Kochukunj

      ❤️?

  6. നിധീഷ്

    ???

    1. Vadakkan Veettil Kochukunj

      ❤️?

  7. istamulla topic ann bro

    ezhuthum nannayittund nnannayi thudaruka

    pattunna athreyum vegam adutha part idan shramikkane

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Vadakkan Veettil Kochukunj

      വൈകിപ്പിക്കില്ല ബ്രോ…. നല്ല വാക്കുകൾക്ക് നന്ദി…❤️

      1. ??❤️❤️❤️❤️❤️

  8. കൈലാസനാഥൻ

    കൊച്ചു കുഞ്ഞേ തുടക്കം കൊള്ളാം. മുൻപ് ഇത് ഇട്ടിരുന്നു അപ്പോൾ ” ദിവ്യനുരാഗം ” എന്നായിരുന്നു തലക്കെട്ട്. തലക്കെട്ട് വരെ കെറ്റിച്ചെഴുതുന്നവന്റെ കഥ എന്തിന് വായിക്കണം എന്ന് വിചാരിച്ചു. സ്വരാക്ഷരങ്ങളിലെ “കണ്‌ഠ്യ” മായ ആ എന്ന ഉച്ചാരണത്തെ കുറിക്കുന്ന ദീർഘം ചേർത്ത് തെറ്റ് തിരുത്തിയതിൽ സന്തോഷം അത് കൊണ്ട് വായിച്ചു. ആകസ്മികമായ കണ്ടുമുട്ടലിലൂടെ പ്രണയം നാമ്പിടുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന കഥകൾ ധാരാളമുണ്ട് എന്നിരുന്നാലും തന്റേതായ ഒരു ശൈലിയിൽ മറ്റുള്ളവരുടെ രീതിയും കഥാ സന്ദർഭങ്ങളും അതേ പോലെ പകർത്താതെ സ്വന്തം കൈ ഒപ്പ് ചാർത്തുക. ഇതേ ചാരുതയോടെ തുടരാൻ ആശംസകൾ നേരുന്നു.

    1. കൈലാസനാഥൻ

      തെറ്റിച്ചെന്ന് തിരുത്ത്. കൈവിട്ടു പോയാൽ എഡിറ്റ് ചെയ്യാൻ സംവിധാനമില്ലെ ഈ സൈറ്റിൽ . അത് കൊണ്ടു വരാൻ പറ്റുമെങ്കിൽ നന്നായിരിക്കും എന്ന് അഡ്മിനോട് താൽപര്യപ്പെടുന്നു.

      1. നാലോ അഞ്ചോ കഥകൾ എഴുതി authorship കിട്ടിയവർക്കെ അതിനു പറ്റൂ.

    2. Vadakkan Veettil Kochukunj

      ആദ്യമായിട്ടാണ് ഒരു കഥ എഴുതിയത് അതുകൊണ്ട് ഒരുപാട് തെറ്റുകൾ ഉണ്ടാവും അത് ചൂണ്ടി കാണിച്ചിരുന്നതരുന്നതിൽ ഒരുപാട് സന്തോഷം ബ്രോ…. പിന്നെ എന്നാൽ കഴിയുന്നതുപോലെ കഥ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കാം…അഭിപ്രായത്തിന് നന്ദി ബ്രോ❤️?

  9. Nice bro ♥️♥️♥️♥️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…❤️

  10. പച്ചാളം ഭാസി

    Super nannayittunde bro

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…❤️

  11. കൊച്ചുകുഞ്ഞെ. നല്ല തുടക്കം. തുടക്കത്തിലേ ഇതേ അടക്കത്തോടെ ഒടുക്കം വരെ എഴുതട്ടെ..

    എല്ലാ ആശംസകളും

    1. Vadakkan Veettil Kochukunj

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ…❤️

  12. Evideyo kandathu pole undallo. Ith mumbum post cheythirunno?

    1. Vadakkan Veettil Kochukunj

      മുൻപ് പോസ്റ്റ് ചെയ്തിട്ടില്ല ബ്രോ…

  13. രാജാവിന്റെ മകൻ

    ബ്രോ നല്ല തുടക്കം ❤ പൊട്ടാകണ്ണനും ശൂർപ്പണഖേയും നല്ല കോമ്പോ ? ഹഹ.. പേജ് കുട്ടി എഴുത് ബ്രോ അടുത്ത പാർട്ട്‌ ആയി പെട്ടെന്ന് വാ ❤

    1. Vadakkan Veettil Kochukunj

      ഉടനേ ഇട്ടേക്കാം ബ്രോ… വാക്കുകൾക്ക് നന്ദി..❤️

  14. നല്ല തുടക്കം മച്ചാനെ,keep going വേഗം അടുത്ത part ready ആക്കികോ,ഇഷ്ടായി♥️?♥️

    1. Vadakkan Veettil Kochukunj

      ഇല്ല ബ്രോ പെട്ടെന്ന് തന്നെ ഇടാം… അഭിപ്രായത്തിന് നന്ദി…❤️

Comments are closed.