◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ദക്ഷാർജ്ജുനം – 7
Author : Smera Lakshmi | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ഇന്നലെ മഹാദേവൻ അവന്റെ ഏട്ടൻ ആരോടോ അർജ്ജുനന്റെ കാര്യം പറയുന്നത് നേരിട്ട് കേട്ടു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല എനിക്കും അതുകൊണ്ടാ ഞാൻ ഇത്രവേഗം ഇങ്ങട് വന്നത്..
മാധവാ മഹാദേവൻ എന്താ പറഞ്ഞത് ആദി ചോദിച്ചു
അവന്റെ അച്ഛന്റെയും ഏട്ടന്റെയും കൂടെ ചേർന്ന് ഈ തറവാട് നശിപ്പിക്കാൻ ആണ് അവൻ ദക്ഷയെ സ്നേഹിക്കുന്നത് പോലെ അഭിനയിച്ചു വിവാഹം കഴിക്കാൻ തയ്യാറായിരിക്കുന്നതെന്ന് ഇതുകേട്ട അനന്തനും ആദിയും സ്തംഭിച്ചു പോയി.
ദക്ഷാർജ്ജുനം
http://imgur.com/gallery/j3uOXI3
ഇതെല്ലാം കേട്ട് അകത്തളത്തിൽ നിന്നിരുന്ന ദക്ഷയും വസുവും ഞെട്ടിപ്പോയി.
ഒരു തളർച്ചയുടെ ദക്ഷ വസുവിന്റെ തോളിൽ കൈ വെച്ചു.
“ഇല്ല വസൂ….ഇത് സത്യമല്ല,
ഞാനിത് വിശ്വസിക്കില്ല”
.
ഇതും പറഞ്ഞു അവൾ പൂമുഖത്തേക്ക് ഓടി ചെന്ന് ആദിയുടെ കാൽക്കൽ വീണുകൊണ്ടു പറഞ്ഞു.
“ഇല്ലച്ഛാ….
അച്ഛനിത് വിശ്വസിക്കരുത്.
അർജ്ജുനേട്ടൻ ഒരു തെറ്റും ചെയ്യില്ല.
ഇതെല്ലാം അർജ്ജുനേട്ടന്റെ അച്ഛന്റെയും ഏട്ടന്റെയും ചതിയാണിത്.
അർജ്ജുനേട്ടനെ അവിശ്വസിക്കരുതെ…
ദക്ഷ ആദിയുടെ കാലിൽ പിടിച്ച് കേണപേക്ഷിച്ചുകൊണ്ട് പറഞ്ഞു.
“ദക്ഷാ….മാറിനിൽക്ക്”.
വർദ്ധിച്ച ദേഷ്യത്തോടെ ആദിനാരായണൻ പറഞ്ഞു.
അർജ്ജുനന്റെ വീട്ടുകാർ പറഞ്ഞത് കള്ളമാണെന്നു വിശ്വസിക്കാം.
അപ്പോൾ മാധവൻ പട്ടണത്തിൽ വെച്ച് പലതവണയായി അവനോടൊപ്പം കണ്ട പെണ്കുട്ടിയോ?
അത് കള്ളമല്ലല്ലോ.
അപ്പോൾ അത് ആരാണെന്ന് അറിയണ്ടേ.
ആദി ദക്ഷയോട് ചോദിച്ചു.
ഞാൻ ചോദിക്കാം അച്ഛാ അർജ്ജുനേട്ടനോട്.
വേണ്ട…
ഇനി ഞാൻ അന്യോഷിച്ചോളാം
“ഇനി നീ ഈ പടിപ്പുരയ്ക്ക് പുറത്തിറങ്ങരുത്”
എനിക്കറിയാം എന്തു വേണമെന്ന്.
എന്തായാലും ഒടുവിൽ അവൻ അവന്റെ രക്തഗുണം കാണിച്ചു.
ഇതും പറഞ്ഞ് ആദി തന്റെ കാലിൽ പിടിച്ചു കരയുന്ന ദക്ഷയുടെ കൈകൾ പിടിച്ചു മാറ്റി മാറി നിന്നു.
നിലത്തുകിടന്നു തേങ്ങികരയുന്ന ദക്ഷയുടെ അരികിലെക്ക് വസു ഓടിയെത്തി.
“ദക്ഷാ….നീയിങ്ങനെ കരയല്ലേ മോളെ”
വസു അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
ദക്ഷ ദയനീയമായി അവളെ ഒന്നു നോക്കി.
എന്നിട്ട് മുത്തശ്ശനരികിലേക്ക് ഓടി ചെന്നു.
“മുത്തശ്ശാ മുത്തശ്ശനും വിശ്വസിക്കുന്നുണ്ടോ ഇതൊക്കെ”
അവൾ പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കിക്കൊണ്ട് ചോദിച്ചു.
Kadha muzhuvan inn annu vayichathu. Sadharanna horror genre stories ishtamalla enkillum, ee story enthayalum enikk ishtapettu. First story annu ennu thonnilla ketto. Athraku nannayi ezhuthiyittund. Sherikum kadhayiloode jeevikunna feel. Ingane thanne mumpoott poovu. Ella pinthunnayum indavum. Pinne studies idhinte koode mumpoot kond poovanam. Uzhaparuth.+2 vil annu ennu aringu. Ee prayathil thanne ithra manoharamayi ezhuthunundel Saraswathi nallonam anugrahichittund. Nallathu mathre varu. Appol next partinu vendi waiting (9th part).Sneham mathram❤️
Pinne ee comment 8 am partil idendath annu ketto. But avide comment box closed ayathu kond annu ivide ittath.
#Smeralakshmi
ഈ Id യിൽ ആകപ്പാടെ രണ്ട് പാർട്ട് മാത്രമേ കാണിക്കുന്നുള്ളൂല്ലോ 7 ഉം 8 ഉം വേറെ പാർട്ടുകൾ എവിടെ.?
https://kadhakal.com/tag/smeralakshmi/
Ee tagil full partum ind chetta.
Ahh story ku adiyil ulla Smeralakshmi enna tagil ella partum ind chetta. Link ittapol moderation kannichu
പുഞ്ചിരിക്കുട്ടി
8-ാം ഭാഗത്ത് comment ചെയ്യാൻ പറ്റുന്നില്ല. അത് ശരിയാക്കുക. ഇഷ്ടമായി വിശദമായി എഴുതാൻ അത് നേരേയാക്കുക.
Athenganeya shari aakkunnathu.
Njan story submit cheythatha. Post cheythath kuttettan aan
8ill commentchryan pattunilla
Nannayittund…
Thank you
♥♥♥♥♥
❤️❤️❤️❤️❤️
കഥ നന്നായിട്ടുണ്ട് സ്മേര ലക്ഷ്മി. പക്ഷേ കഴിഞ്ഞ പാര്‍ട്ടിന്റെ അവിടെ നിന്നും കൂടുതൽ എങ്ങും എത്തി പെട്ടില്ല എന്ന് തോനുന്നു.
Sorry, phone കൈയിൽ നിന്നും താഴെ വീണപ്പോള്‍ ഞാൻ എങ്ങനെയോ എത്തി പിടിച്ചു… പിന്നെ നോക്കിയപ്പോൾ കൈ കൊണ്ട് ആ comment പോസ്റ്റ് ആയിപ്പോയി ?.
കഥ എന്തായാലും നന്നായിട്ടുണ്ട്. പിന്നെ അടുത്ത part വായിച്ചിട്ട് ഞാൻ കൂടുതൽ പറയാം sis.
സ്നേഹത്തോടെ ❤️♥️❤️
ഒരു part കൂടെ വേണം past complete ചെയ്യാൻ.
അതു കൊണ്ടാണ് ഇതിൽ അധികം എഴുതാതെ ഇരുന്നത്.
പിന്നെ കുറച്ചു തിരക്കിലായി പോയി.
എന്നാലും വായനക്കാരെ മുഷിപ്പിക്കാതെ ഇരിക്കാൻ ഈ ഭാഗം post ചെയ്തതാണ്.
❤️❤️??
മുൻപത്തെ പാർട്ടിൽ അഭിപ്രായം ഇട്ടിട്ടുണ്ട്.,. അതിന്റെ മറുപടി കിട്ടിയതിന് ശേഷം ഇത് വായിച്ചു അഭിപ്രായങ്ങൾ പറയാം.,.,
കുറച്ചു തിരക്കിലായി പോയി.
Sorry ട്ടോ
കഥ വായിച്ചു അഭിപ്രായം പറയണേ.
നിങ്ങൾ ചൂണ്ടി കാണിച്ച തെറ്റുകൾ കുറെ ഒക്കെ ശരിയാക്കാൻ നോക്കിയിട്ടുണ്ട്.
നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ആണ് എനിക്ക് മുമ്പോട്ട് കഥ എഴുതാൻ ഉള്ള പ്രചോദനം.
സ്മേര ലക്ഷ്മി
തമ്പുരാൻ
നമ്മുടെ പുഞ്ചിരിക്കുട്ടിയുടെ സാഹചര്യം കൂടി ഒന്നു പരിഗണിക്കണം എന്ന് ഒരപേക്ഷ. എനിക്ക് ആദ്യം ദേഷ്യമുണ്ടായിരുന്നു പക്ഷേ ഇപ്പോഴില്ല.
എനിക്കും ദേഷ്യം ഒന്നും ഇല്ല ബ്രോ.,.,
അതിന്റെ മറുപടി അറിഞ്ഞിട്ടു മതിയല്ലോ അഭിപ്രായങ്ങൾ പറയുന്നത്.,., അത്തരത്തിൽ ഉള്ള അഭിപ്രായങ്ങൾ ഇഷ്ടമല്ല എങ്കിൽ പിന്നെ നമ്മൾ മെനക്കെട്ട് കമന്റ് ഇടേണ്ടല്ലോ.,., അതോണ്ട് ചോയ്ച്ചതാണ്.,.,
കുട്ടി അവിടെ മറുപടി ഇട്ടിട്ടുണ്ട്. +2 പഠിക്കുന്ന കുട്ടിയാണ്. അച്ഛന്റേയും അമ്മയുടേയും ഫോണിലാണ് സൃഷ്ടി കർമ്മം. അതിന്റെ പരിമിതി ഇതൊക്കെ ആദ്യമേ തന്നെ സൂചിപ്പിക്കാൻ മോളൂട്ടിക്ക് പറ്റിയില്ല. എന്റെ അഭിപ്രായത്തിൽ ഭാവിയുണ്ട് എന്ന് പ്രതീക്ഷിക്കുന്നു.
ഉറപ്പായും നല്ല കഴിവുള്ള കുട്ടിയാണ്.,., ഈ പ്രായത്തിൽ ഇത്രക്ക് നന്നായി എഴുതുമ്പോ.,. ഭാവിയിൽ എഴുതിഎഴുതി തെളിഞ്ഞു നല്ല മനോഹരമായ സൃഷ്ടികൾ ഈ കുട്ടിയിൽ നിന്നും ഭാവിയിൽ ഉണ്ടാകും എന്ന് ഉറപ്പിക്കാം.,., ഇനിയും മനോഹരമായ രചനകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.,.,.
????
Thanks ❤️❤️❤️❤️❤️❤️
സർവ്വം ശിവമയം
കൈലാസനാഥന് എന്റെ പ്രണാമം.
വിചാരിച്ച പോലെ ഈ പാർട്ടിൽ past complete ആക്കാൻ കഴിഞ്ഞില്ല.
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.
ഇതെന്താണ് പേരിന്റെ കൂട് ഒരൊന്ന് (1)
കഥ post ചെയ്യുന്ന mail id അച്ഛന്റെ മൊബൈലിൽ ആണ്.
അച്ഛന്റെ ജോലി തിരക്ക് കാരണം മൊബൈൽ വല്ലപ്പോഴുമെ എനിക്ക് കിട്ടാറുള്ളൂ.
അതു കൊണ്ട് comment നു reply ഇടുന്നത് അമ്മയുടെ id ൽ നിന്നാണ്.
അപ്പൊ അതിന്റെ name ന്റെ കൂടെ 1 എന്ന് ഇട്ടു എന്നെ ഉള്ളൂ.
??
കുട്ടി പഠിക്കുവാണോ? മോളു അപ്പോൾ ഒത്തിരി കഷ്ടപെട്ടാണ് എഴുത്ത് അല്ലേ ? കഷ്ടപ്പാടറിഞ്ഞാലേ എഴുത്തിന് ശക്തിയുണ്ടാവൂ. നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട്. അത് നന്നാക്കാൻ കൂടുതൽ വായിക്കുക പഠിക്കുക. ആശംസകൾ
താങ്ക്സ്.
സ്കൂൾ life കഴിഞ്ഞിട്ടില്ല.
+2 ആയി.
Site ൽ കഥ വായിക്കാറുണ്ട്.
അങ്ങനെ മനസ്സിൽ തോന്നിയ ഒരു കഥ എഴുതാൻ ശ്രമിക്കുന്നു.
കഥയുടെ ഉള്ളടക്കം സ്ഥിരം horror stories പോലെ ആണെങ്കിലും അതിൽ എന്തെങ്കിലും വ്യത്യസ്തമായി കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്.
വരും partukail പ്രതീക്ഷിക്കാം.
എനിക്ക് comment ഇടാൻ മാറ്റി വെക്കുന്ന സമയത്തിന് ഒരുപാട് നന്ദി.
പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും പറയുന്ന മനസ്സിന് ഒരായിരം നന്ദി.
+2 പഠിക്കുന്ന മോളൂട്ടി ഇത്രയും നന്നായി എഴുതുന്നതിൽ അഭിനന്ദിക്കുന്നു. ചിലപ്പോൾ കുട്ടിയുടെ അച്ഛനേക്കാൾ പ്രായം എനിക്കുണ്ടാകും. ഇഷ്ടപ്പെടാത്തത് കഠിനമായ വാക്കുകളിൽ പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഇപ്പോഴത് ഇല്ല പക്ഷേ മൃദുവായ രീതിയിൽ ചൂണ്ടിക്കാണിക്കാറുണ്ട്. അതൊനും കാര്യമാക്കണ്ട ഗുണമുള്ളതാണെങ്കിൽ സ്വീകരിക്കുക. പ്രത്യേകിച്ച് ചോദിക്കേണ്ട ആവശ്യം ഒന്നും ഇല്ല എങ്കിലും അച്ഛനും അമ്മയും വായിക്കുന്നുണ്ടോ മോളുടെ കഥ ? അവരുടെ അഭിപ്രായം എന്താണ് ? എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം അറിയാവുന്നത് പറഞ്ഞു തരാം. പലരും സംശയനിവാരണം നടത്താറുണ്ട്.
അച്ഛനും അമ്മയും വായിക്കാറുണ്ട്.
കഥ എഴുതാൻ അമ്മ ചില സംശയങ്ങൾ തീർത്ത് തരാറുണ്ട്.
പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും അഭിപ്രായങ്ങൾ പറയണം.
നിങ്ങളുടെ അഭിപ്രായങ്ങളിലൂടെ ആണ് എനിക്ക് എന്റെ കഥ കൂടുതൽ നല്ലതാക്കാൻ കഴിയു.
സ്നേഹത്തോടെ
സ്മേര ലക്ഷ്മി
നല്ല അച്ഛനും അമ്മയും , എഴുത്തിനെ സ്നേഹിക്കുന്നവർ . അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നിടത്തോളം മോൾക്ക് നല്ലതേ വരൂ. കാരണം അവർക്ക് ഒരു പാട് ജീവിതാനുഭവങ്ങൾ കൂടിയുണ്ട്.
പുഞ്ചിരിക്കുട്ടി
കൂടുതൽ ഒന്നും എഴുതിയിട്ടില്ലെങ്കിലും മഹാദേവന്റെ അച്ഛൻ മാധവൻ അറിയിച്ച വിവരങ്ങൾ കേട്ട് ഈശ്വരമംഗലത്തുള്ളവർ നടുങ്ങുന്നതും ഏതൊരു പിതാവിന്റെയും പ്രതികരണം തന്നെ ആദി നടത്തി . ദക്ഷയുടെ വിഷമവും വ്യാകുലതയും രണ്ട് ദിവസം തുടർച്ചയായി കാവിൽ അർജ്ജുനൻ വരാത്തതും കാണാൻ സാധിക്കാത്തതിലും എന്തെങ്കിലും അപകടം പറ്റിയോ എന്നുള്ള ആകുലതയും ഒക്കെ അതിന്റെ ഭാവത്തോടെ തന്നെ വരികളിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. കാർത്തികേയൻ പീഡിപ്പിച്ചിട്ടും കൂസലില്ലാതെ മകന്റെ സ്ഥാനം ഉള്ള അനുജനെ പിന്തുണക്കുന്ന രംഗവും രഘു അത് കേൾക്കുന്നതും ഒക്കെ വളരെ നന്നായിട്ടുണ്ടായിരുന്നു. അർജ്ജുനനെ
അന്വേഷിക്കാൻ വസു പുറപ്പെടുമ്പോൾ ദക്ഷ അവളോട് ഭീതിയോടെ പറയുന്നതും ഒക്കെ വരച്ചുകാട്ടിയത് ശ്ലാഘനീയം തന്നെ. സുസ്മേര വദനനായിട്ടൊരു പുഞ്ചിരി സമ്മാനിക്കുന്നു.
Thanks.
ഓരോ ഭാഗം പോസ്റ്റ് ചെയ്ത് കഴിഞ്ഞും. ആദ്യം നോക്കുന്നത് കൈലാസനാഥന്റെ comment ഉണ്ടോ എന്നാണ്.
Ninagalude ഓരോ വാക്കിനെയും ഒരുപാട് സ്നേഹിക്കുന്നു.
തുടർന്നും support ഉണ്ടാകണം.
സ്നേഹത്തോടെ
സ്മേര ലക്ഷ്മി ??