തേടി വന്ന പ്രണയം [പ്രണയരാജ] 313

 

സമ്മതം.

 

അടുത്ത ക്ഷണം തന്നെ അവൾ എൻ്റെ കൈ പിടിച്ചു കൊണ്ട് മണ്ഡപത്തിലേക്കു നടന്നു. ഇഷാനികയെ കടന്നു പോകുമ്പോൾ അവളെ നോക്കി ഒരു പുച്ഛത്തിൽ കലർന്ന പുഞ്ചിരി നൽകാൻ ഞാനും മറന്നില്ല. ഞാനും അവളും മണ്ഡപത്തിലിരുന്നു. ഇരുന്ന പാടെ പൂജാരിയെ ഞാനൊന്നു തുറിച്ചു നോക്കിയതും അയാൾ മന്ത്രോച്ചാരണം തുടങ്ങി.

 

പൂജാരി വച്ചു നീട്ടിയ താലിയെടുത്ത് അവളുടെ കഴുത്തിൽ കെട്ടുമ്പോൾ പകയോടെ എന്നെ നോക്കുന്ന ഇഷാനികയെ ഞാൻ കണ്ടു. അതൊന്നും ശ്രദ്ധിക്കാതെ കുങ്കുമമെടുത്ത് അവളുടെ സിന്തൂരരേഖയെ ചുവപ്പിക്കുമ്പോൾ അങ്കത്തിൽ ശത്രുവിനെ കഴുത്തറുത്ത് അവൻ്റെ രക്തത്തിൽ നീരാടിയ സംതൃപ്തിയുണ്ടായിരുന്നു എന്നിൽ.

 

(തുടരും…..)

 

 

Updated: May 19, 2024 — 10:51 pm

20 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. 😍😍🥰nice

  3. Super story bro. Pls continue

  4. Nice story bro. Pls continue

  5. Super. Good start waiting for the next part, also increase the number of pages

    1. പ്രണയരാജ

      Page increase is not possible

    2. Page number increase is not possible

  6. 👹 ചാത്തൻ 👹

    അയ്യോാ…… നിന്നെ ഇപ്പൊ കയ്യികിട്ടിയാ ഉണ്ടല്ലോ മോനെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മത്തരും. ഒരു പാർട്ട്‌ വായിച്ചപ്പോ തന്നെ ഉണ്ടായ ആ ഫീൽ ഹാ….. ഉമ്മ 😘…

    🫣

    1. പ്രണയരാജ

      Thanku mutheee

    2. Thanku bro next part post chaithittunde

  7. ഒരു കഥ മുഴുവൻ വായിക്കണം എന്ന കൊതി കൊണ്ട് ചോദിക്കുവാ. ഇത് “ഇണക്കുരുവികൾ” എന്ന story എഴുതിയ ആൾ ആണെങ്കിൽ. എവിടെ പോയാൽ ആണ് അണ്ണാ അതിന്റെ complete story വായിക്കാൻ പറ്റുക? കൊതികൊണ്ട് ചോദിക്കുകയാ. ആരെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തെരണേ. Pls

    1. പ്രണയരാജ

      Inakkuruvigal annu kk undaya problethile nirthiyathane pinne thudangiyittilla…ennelum ezhuthanulla mood vannal njan ezhuthan nokka aa time ivide thanne post chaiyam

    2. Sry bro kk undaya chila problem moolam njan aa story stop chaithu ennelum rewrite chaiyuvane njan ivide thanne post chaiyande

  8. Universe, പവിത്രബന്ധം ഉടനെ ഉണ്ടാകും പ്രതീക്ഷിക്കുന്നു.. 👍

    1. പ്രണയരാജ

      Univers and pb njan vaigathe update chaiyande bro

  9. മാസ്സ്..🔥 പക്ഷെ പെട്ടന്ന് തീർന്നപ്പോൾ എന്തോപോലെ.. ഇനി കാത്തിരിപ്പിന്റെ നാളുകൾ, അടുത്ത പാർട്ടിനായി..

    1. പ്രണയരാജ

      Vaigathe thanne varum bro

Leave a Reply

Your email address will not be published. Required fields are marked *