മോളെ, ഇഷേ .,,, അച്ഛൻ പറയുന്നത് കേക്ക്, അച്ഛൻ്റെയും അങ്കിളിൻ്റെയും മാനം,
സോറി അച്ഛാ… അങ്കിളേ… ക്ഷമിക്കണം. അങ്കിളിൻ്റെ മോൻ എന്ന ഒരു പധവി അതു മാത്രമാണ് നല്ലതായി നിങ്ങളുടെ ഈ മോനൊള്ളൂ… അതു കൂടെ ഇല്ലായെങ്കിൽ തെരുവുപട്ടിയ്ക്കും താഴെയാണ് ഇവൻ്റെയൊക്കെ സ്ഥാനം.
അതു പറയുമ്പോൾ അവളുടെ മുഖത്ത് അവജ്ഞയും പുച്ഛവും നിറഞ്ഞു നിന്നിരുന്നു.
മോളെ ഇഷാ…
രാഗവാ… വേണ്ട, മോളെ നിർബന്ധിക്കണ്ട, അവൾ പറഞ്ഞതിൽ എന്താ തെറ്റ്, എൻ്റെ തലവിധി, എനിക്കുണ്ടായത് ഒന്നിനും കൊള്ളാത്ത ഈ കിഴങ്ങനായി പോയി.
കിട്ടിയ അവസരത്തിന് എൻ്റെ തന്തപ്പടി എൻ്റെ തലേക്കേറി താളമടിക്കാൻ തുടങ്ങി. ഇതും കൂടെ ആയതും എനിക്കങ്ങു ചൊറിഞ്ഞു കേറി. ഇനി മുന്നും പിന്നും നോക്കാൻ ഈ ആദിയെ കിട്ടില്ല.
ച്ചി… നിർത്തെടി കൊപ്പേ… അല്ലേലും നിന്നെ കെട്ടാൻ എൻ്റെ പട്ടി പോലും സമ്മതിക്കില്ല. പിന്നെ എൻ്റെ അമ്മ പറഞ്ഞില്ലയിരുന്നേൽ ഞാനിവിടെ വന്നിരിക്കുമെന്ന് നിനക്ക് തോന്നണുണ്ടോടി കോപ്പേ…
ഞാനതു പറഞ്ഞു നിർത്തിയതും അവൾ ഉറക്കെ കൈയ്യടിക്കാൻ തുടങ്ങി.
തെരുവുനായ കുരയ്ക്കാനും തുടങ്ങിയോ.. എൻ്റെ അങ്കിളെ, നിങ്ങടെ മോൻ പറഞ്ഞതു കേട്ടോ.. നിങ്ങൾ. ഒന്നിനും കൊള്ളാത്തവൻ്റെ ആത്മാഭിമാനം.
ടീ…. കേപ്പേ….
വായടക്കെടാ…
അതും പറഞ്ഞു കൊണ്ട് തന്തപ്പടിയുടെ വക ഒന്നു കിട്ടി കവിളിൽ വീണ്ടും തല്ലുവാനായി കൈയ്യുയർത്തിയതും ആ കയ്യിൽ പിടിച്ചു ഞാൻ തള്ളിയതും ദേ കിടക്കുന്നു എൻ്റെ തന്തപ്പടി താഴെ,
തൊട്ടു പോകരുതെന്നെ , എന്തധികാരത്തിലാടോ.. താനെൻ്റെ മേലെ കൈ വെക്കുന്നത്. ഞാൻ തനിക്കുണ്ടായതല്ല. അച്ഛ എന്നു പോലും വിളിക്കരുത് എന്നു പറഞ്ഞ താൻ പിന്നെ എന്തോ കാട്ടാനാണ് ഇപ്പോ ഈ കഴപ്പ് കാണിക്കുന്നെ…
ആദി,….
അമ്മയുടെ ശബ്ദമുയർന്നതും ഞാൻ നിശബ്ദനായി. എരിയുന്ന കണ്ണുകളിലെ കനൽ മാത്രം ജ്വലിച്ചു കൊണ്ടിരുന്നു. ഒരു നോട്ടം കൊണ്ട് ഒരാളെ ദഹിപ്പിക്കാനാകുമായിരുന്നെങ്കിൽ എൻ്റെ തന്തയെ ഞാൻ തന്നെ ദഹിപ്പിച്ചു കൊന്നേനെ .
മോളെ ആൻ്റി പറയുന്നത് ഒന്നു കേക്ക്,
അതും പറഞ്ഞ് ഇഷയ്ക്കരികിലേക്കു ചെന്ന അമ്മയെ അവൾ തള്ളി മാറ്റിയതും എൻ്റെ കരങ്ങളുടെ ചൂട് അവളുടെ കവിൾത്തടങ്ങൾ രുചിച്ചു നോക്കിയതും ഒരുമിച്ചായിരുന്നു.
യൂ … ബാസ്റ്റർഡ്,… നീയെന്നെ തല്ലിയല്ലേ…
അതെടി , തല്ലും എൻ്റെ അമ്മയെ തൊട്ടാൽ നിന്നെ കൊല്ലാനും മടിക്കില്ല ഞാൻ.
അതും പറഞ്ഞു കൊണ്ട് ഞാൻ അമ്മയ്ക്കരികിലെത്തി.
♥️♥️♥️♥️♥️♥️♥️
👍👍
😍😍🥰nice
Super story bro. Pls continue
Nice story bro. Pls continue
Super. Good start waiting for the next part, also increase the number of pages
Page increase is not possible
Page number increase is not possible
അയ്യോാ…… നിന്നെ ഇപ്പൊ കയ്യികിട്ടിയാ ഉണ്ടല്ലോ മോനെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മത്തരും. ഒരു പാർട്ട് വായിച്ചപ്പോ തന്നെ ഉണ്ടായ ആ ഫീൽ ഹാ….. ഉമ്മ 😘…
🫣
Thanku mutheee
Thanku bro next part post chaithittunde
ഒരു കഥ മുഴുവൻ വായിക്കണം എന്ന കൊതി കൊണ്ട് ചോദിക്കുവാ. ഇത് “ഇണക്കുരുവികൾ” എന്ന story എഴുതിയ ആൾ ആണെങ്കിൽ. എവിടെ പോയാൽ ആണ് അണ്ണാ അതിന്റെ complete story വായിക്കാൻ പറ്റുക? കൊതികൊണ്ട് ചോദിക്കുകയാ. ആരെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തെരണേ. Pls
Inakkuruvigal annu kk undaya problethile nirthiyathane pinne thudangiyittilla…ennelum ezhuthanulla mood vannal njan ezhuthan nokka aa time ivide thanne post chaiyam
Sry bro kk undaya chila problem moolam njan aa story stop chaithu ennelum rewrite chaiyuvane njan ivide thanne post chaiyande
Universe, പവിത്രബന്ധം ഉടനെ ഉണ്ടാകും പ്രതീക്ഷിക്കുന്നു.. 👍
Univers and pb njan vaigathe update chaiyande bro
Vaigathe update chiyam bro
മാസ്സ്..🔥 പക്ഷെ പെട്ടന്ന് തീർന്നപ്പോൾ എന്തോപോലെ.. ഇനി കാത്തിരിപ്പിന്റെ നാളുകൾ, അടുത്ത പാർട്ടിനായി..
Vaigathe thanne varum bro
2nd part posted