അതിരാവിലെ പതിവ് പോലെ തന്നെ എഴുനേറ്റു കാർത്തു
അവളുടെ വസ്തം മുഴുവൻ നനഞ്ഞു ഇരുന്നു – അതിലൂടെ ശരീരത്തിലും ആ നനവ് പറ്റിയിരുന്നു – അവൾ ഇന്നലെ സംഭവിച്ച കാര്യങ്ങൾ ആലോജിച്ചപ്പോഴേ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു
ആ മുറിയിൽ ഉണ്ടായിരുന്ന കണ്ണാടിയിൽ മുഖം നോക്കിയാ കാർത്തുവിന് തന്റെ മുഖം പതിവിലും കൂടുതൽ ചുവന്നു തുടുത്തു ഇരിക്കുന്നതായി തോന്നി.
ഇന്നലെ രാത്രി എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ ആയില്ല കാർത്തുവിന്
എന്നാൽ രാത്രിയിലെ ഒന്നാം യാമ കഴിഞ്ഞപ്പപ്പോൾ വികാരത്തിന്റെ കൊടുമുടിയിൽ തന്നെ പുണർന്നു കൊണ്ട് തന്റെ ചെവിയിൽ ആ സുന്ദരൻ വിളിച്ച ” ദേവു …………….” എന്ന പേര് മാത്രം തനിക്കു ഓർമയിൽ വരുന്നുണ്ട്
താൻ അറിയാതെ ആണ് എങ്കിലും താൻ ആ വിളിക്കു അപ്പോൾ “ഉം ……….. എന്ന് മൂളലിലൂടെ വിളിയും കേട്ടിരുന്നു.
അതിനു എന്താ ? തന്റെ പേര് ദേവു എന്നല്ലാലോ ? ഇനി ഒരു പക്ഷെ സ്നേഹം കൊണ്ട് വിളിച്ചത് ആകുമോ
ഇൻ വരുമ്പോൾ ചോദിക്കണം അവനോടു . ഇതുവരെ അവന്റെ പേര് പോലും തനിക്കു ചോദിയ്ക്കാൻ ആയില്ല
അടുത്ത് വരുമ്പോൾ ആരാ ? എന്താ ?എന്നൊക്കെ ചോദിച്ചു മനസിലാക്കണം എന്ന് കരുതി ഇരിക്കുമ്പോൾ – അവൻ അടുത്തെത്തി കഴിഞ്ഞാൽ പിന്നെ തന്റെ മനസ് താൻ പറയുന്നത് കേൾക്കാറില്ല.
പക്ഷെ ഇനി അടുത്ത തവണ നിർബന്ധമായി തനിക്കു കേട്ടേ പറ്റു.
കൂട്ടുകാരെ
താമര മോതിരം – ഭാഗം -16 ഇട്ടിട്ടുണ്ട്( 20-03-2021)
വായിക്കുക കൂടെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കുറിയ്ക്കുക – അതാണ് അത് മാത്രമാണ് മുന്നോട്ടുള്ള കുതിപ്പിനുള്ള പ്രചോദനം
ലൈക് ചെയ്യുക – കമന്റ് ഇടുക –
നിങ്ങളുടെ സ്വന്തം ഡ്രാഗൺ
Superb ???
Waiting for next part ?
Thaks bro
thaks bro
ഇന്നാണ് അവസാന 2 ഭാഗവും വായിച്ചത്.എന്തോ ചെറിയ വിഷമം ഒക്കെ തോന്നുന്നു.കാരണം ആദ്യം മുതലേ ദേവു ആയിരിക്കും കണ്ണൻ്റെ സ്വപ്നത്തിൽ വന്നിരുന്നത് എന്നാണ് ഞാൻ കരുതിയത്
പക്ഷേ മറ്റൊരു പെൺകുട്ടി ആകുമെന്ന് കരുതിയില്ല.അപ്പൊ ദേവു എന്ത് ചെയ്യും. സഞ്ജു അവളെ പ്രണയിക്കുമോ. കാർത്തു നല്ലൊരു കുട്ടിയാണ്.അവളും മുഖമില്ലാതേ തന്നെ കണ്ണനെ പ്രണയിക്കുന്നത് നല്ലൊരു സൂചന ആണല്ലോ.ഇരുവരുടെയും പ്രണയ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു
പിന്നെ അച്ഛനെ ഒക്കെ സ്വപ്നം കണ്ട സ്ഥിതിക്ക് ഉടനെ അച്ഛൻ വരുമെന്ന് കരുതുന്നു. ലിജോയെ കൊല്ലാൻ ആയില്ലേ.ഇങ്ങനെ നിർത്തേണ്ട കാര്യം ഉണ്ടോ. ആ തൊപ്പി വെച്ച ആളെ അടുത്ത കാലത്ത് എങ്ങാനും മനസ്സിലാക്കാൻ സാധിക്കുമോ.എല്ലാത്തിനും ഉത്തരം അറിയാൻ കാത്തിരിക്കുന്നു ??
രാഹുൽ പിവി
വിഷമിക്കണ്ട പൊന്നെ – എല്ലാം ശരി ആകും
സഞ്ജു അവളെ പ്രണയിക്കുമോ- നോക്കാം
കാർത്തു നല്ലൊരു കുട്ടിയാണ്- അതല്ലോ – നല്ലൊരു കുട്ടി ആണ്
അച്ഛൻ വരും കുട്ടാ – ഇത്തിരി കാത്തു നില്ക്കു
ലിജോയേ നിർത്തിയേകുവാ അടുത്ത അമാവാസിക്കു വെട്ടാൻ ആയി.
എല്ലാത്തിനും ഉള്ള ഉത്തരം കിട്ടുംകെട്ടോ
വളരെ നന്ദി – ഹൃദയത്തിന്റെ ഭാഷയിൽ
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും
ഈ part പൊളിച്ചു…..???
കണ്ണൻ കണ്ട സ്വപ്നം അത് ചിലപ്പോ അവൻ്റെ കഴിഞ്ഞ കാലം ആണോ …… അതോ വേറെ എന്തെങ്കിലും ആണോ…….
കണ്ണൻ്റെ വീട്ടിൽ ഉള്ള ദേവുൻ്റെ കാര്യം alochikkumbozha വിഷമം….അവൾക്ക് അറിയില്ലാലോ കണ്ണൻ സ്നേഹിക്കുന്ന ദേവു അവള് ആല്ല എന്ന്……..,,,.
കാർത്തൂ ആണോ കണ്ണൻ്റെ സ്വപ്നത്തില് വരുന്ന ദേവു………. ആകെ കൺഫ്യൂഷൻ ആയല്ലോ……..
ഇനി എന്ത് നടക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു. .
സ്നേഹത്തോടെ..???
sidd
thanks you very much
adipoli broo..ottiri nannayittund…kaarthu swapnathi kaanunna aalu kannan thanne aanu aale…avar thammil kandumuttunna scene athu kiduvaakkanam…adutha partukalum valare manoharamaayi pokatte…power varatee…
THaks BRO
❤️❤️❤️??
THaks Bro
ഡ്രാഗൺ ബ്രോ…………. ചെറിയ പാർട്ട് ആയിപോയി എങ്കിലും മിന്നിച്ചു കേട്ടോ….
കഥ മനോഹരം ആയിട്ടുണ്ട്… അത് പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ….
എനിക്ക് എന്നാലും കണ്ണന്റെ വീട്ടിലുള്ള ദേവുനെ കുറിച്ച് ആലോചിക്കുബോഴാ സങ്കടം.. പാവം അവനെ എന്തോരം സ്നേഹിക്കുന്നുണ്ട്….. പക്ഷെ സത്യം അവൾക്ക് അറിയില്ലല്ലോ….
സത്യം അറിയുമ്പോഴുള്ള ദേവൂന്റെ പ്രതികരണം എങ്ങനായിരിക്കുമെന്ന് ഓർത്ത് നല്ല ഭയം ഉണ്ട്…..
കുറേ സംശയങ്ങൾ ഇപ്പോഴും മനസിൽ ബാക്കിയുണ്ട്… കണ്ണൻ കാണുന്ന സ്വപ്നങ്ങളും…. എല്ലാം വരും ഭാഗങ്ങളിൽ ചുരുളഴിയുമെന്നു വിശ്വസിക്കുന്നു ബ്രോ…
ഇനിയിപ്പോ കാർത്തുവും ആ യുവാവും തമ്മിൽ ഉള്ളത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ്….
അത് കണ്ണനാണോ എന്നും…
അടുത്ത ഭാഗങ്ങൾ കണ്ണൻ ചെയ്യാൻ പോകുന്ന പൂജയെ കുറിച്ചായിരിക്കുമല്ലേ അധികവും….
അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു ബ്രോ….. ??
നന്ദി ബ്രോ
എനിക്ക് എന്നാലും കണ്ണന്റെ വീട്ടിലുള്ള ദേവുനെ ആലോചിക്കുബോഴാ സങ്കടം..വരണ്ട ബ്രോ -ആ സങ്കടം ദേഷ്യം ആയി മാറാൻ അധികം താമസിക്കില്ല
പാവം അവനെ എന്തോരം സ്നേഹിക്കുന്നുണ്ട്…- പ്രതിഫലം ഇച്ഛിക്കാതെ ചെയ്യേണ്ട ഒന്നാണ് സ്നേഹം /സഹായം ഒക്കെ
സത്യം അറിയുമ്പോഴുള്ള ദേവൂന്റെ പ്രതികരണം എങ്ങനായിരിക്കുമെന്ന് ഓർത്ത് നല്ല ഭയം ഉണ്ട്…..
ഭയക്കണം – അല്ലെങ്കിൽ ഞാൻ ഭയപ്പ്പിക്കും ?????
എല്ലാത്തിനും മറുപടി നിങ്ങൾ മനസിൽ ആലോചിക്കുന്നതിനെ ക്കൽ നല്ല രീതിയിൽ എഴുതി ഫലിപ്പിക്കാൻ എന്നെ ശങ്കരൻ സഹായിച്ചാൽ
അടുത്ത് ഇതിലും നല്ലൊരു കമന്റും സപ്പോർട്ടും പ്രതീഷിക്കുന്നു
പേജുകൾ കൂട്ടി എഴുതാൻ നിൽക്കുമ്പോൾ ഒരു പാട് കാലതാമസം വരുന്നു എന്നൊരു അഭിപ്രായം വരുന്നു .
കഥയിൽ നിന്നും വഴിമാറി പോകുന്നു
വീണ്ടും പഴയ പാർട്ട് വായിക്കേണ്ട അവസ്ഥാ ഉണ്ടാകുന്നു തുടർച്ച കിട്ടാൻ എന്നൊക്കെ
അതിനാലാണ് എഴുതിയത് അത്രയും ഇട്ടതു
എന്തായാലും നമുക്ക് പരിഗണിക്കാം
അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു
ഡ്രാഗൺ
കൊള്ളാം ഡ്രാഗൺ ..കാത്തിരുന്നത് വെറുതെ ആയില്ല …..തിരക്കുകൾ ഉണ്ടാകും എന്നറിയാം ….എങ്കിലും കാത്തിരുന്നു കിട്ടുന്ന സുഖം ..അത് പറഞ്ഞറിയിക്കാൻ പറ്റില്ല ..അനുഭവിക്കണം അത്… 19 പേജുകളാണെങ്കിലും ഒറ്റ ഇരിപ്പിന് വായിച്ച് തീർത്തു …ഇഷ്ടമായി….സാധിക്കുമെങ്കിൽ അടുത്ത പാർട്ട് കൂടുതൽ പേജുകൾ ആക്കൂ…..വൈകിയാലും കുഴപ്പമില്ല …കാത്തിരുന്നോളാം
സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗവം അടുത്ത ഭാഗം പേജ് കൂട്ടിയിടുന്ന പ്രതീക്ഷിക്കുന്നു
നന്ദി ബ്രോ
പേജുകൾ കൂട്ടി എഴുതാൻ നിൽക്കുമ്പോൾ ഒരു പാട് കാലതാമസം വരുന്നു എന്നൊരു അഭിപ്രായം വരുന്നു .
കഥയിൽ നിന്നും വഴിമാറി പോകുന്നു
വീണ്ടും പഴയ പാർട്ട് വായിക്കേണ്ട അവസ്ഥാ ഉണ്ടാകുന്നു തുടർച്ച കിട്ടാൻ എന്നൊക്കെ
അതിനാലാണ് എഴുതിയത് അത്രയും ഇട്ടതു
എന്തായാലും നമുക്ക് പരിഗണിക്കാം
അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു
ഡ്രാഗൺ
ഏക – ദന്തി
പേജുകൾ കൂട്ടി എഴുതാൻ നിൽക്കുമ്പോൾ ഒരു പാട് കാലതാമസം വരുന്നു എന്നൊരു അഭിപ്രായം വരുന്നു .
കഥയിൽ നിന്നും വഴിമാറി പോകുന്നു
വീണ്ടും പഴയ പാർട്ട് വായിക്കേണ്ട അവസ്ഥാ ഉണ്ടാകുന്നു തുടർച്ച കിട്ടാൻ എന്നൊക്കെ
അതിനാലാണ് എഴുതിയത് അത്രയും ഇട്ടതു
എന്തായാലും നമുക്ക് പരിഗണിക്കാം
അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു
ഡ്രാഗൺ
അപ്പൊ കാർത്തു ആണല്ലേ കണ്ണൻ കാത്തിരിക്കുന്ന അവന്റെ ദേവു.. ഡ്രാഗൺ ബ്രോ അടുത്ത പാർട്ടിൽ പേജുകൾ കുറയ്ക്കല്ലേ..
അഭി
നന്ദി ബ്രോ – കണ്ണൻ ഒരു അത്ഭുത പിറവി ഒന്നും അല്ല- പക്ഷെ അത്ഭുതങ്ങൾ കാണിക്കാനുള്ള സാധ്യത കൊണ്ട് അവനെ ഉപയോടിക്കാൻ മറ്റുള്ളവർ ശ്രമിക്കാം
പേജുകൾ കൂട്ടി എഴുതാൻ നിൽക്കുമ്പോൾ ഒരു പാട് കാലതാമസം വരുന്നു എന്നൊരു അഭിപ്രായം വരുന്നു .
കഥയിൽ നിന്നും വഴിമാറി പോകുന്നു
വീണ്ടും പഴയ പാർട്ട് വായിക്കേണ്ട അവസ്ഥാ ഉണ്ടാകുന്നു തുടർച്ച കിട്ടാൻ എന്നൊക്കെ
അതിനാലാണ് എഴുതിയത് അത്രയും ഇട്ടതു
എന്തായാലും നമുക്ക് പരിഗണിക്കാം
അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു
ഡ്രാഗൺ
Super, ഈ ഭാഗവും വളരെ നന്നായിരുന്നു , പേജുകൾ വളരെ കുറഞ്ഞു പോയി. കാത്തിരുന്ന ദിവസങ്ങളുമായി തട്ടിച്ച് നോക്കിയാൽ പേജ് കുറവാണ്. waiting for next part
????????????????
നന്ദി ബ്രോ
പേജുകൾ കൂട്ടി എഴുതാൻ നിൽക്കുമ്പോൾ ഒരു പാട് കാലതാമസം വരുന്നു എന്നൊരു അഭിപ്രായം വരുന്നു .
കഥയിൽ നിന്നും വഴിമാറി പോകുന്നു
വീണ്ടും പഴയ പാർട്ട് വായിക്കേണ്ട അവസ്ഥാ ഉണ്ടാകുന്നു തുടർച്ച കിട്ടാൻ എന്നൊക്കെ
അതിനാലാണ് എഴുതിയത് അത്രയും ഇട്ടതു
എന്തായാലും നമുക്ക് പരിഗണിക്കാം
അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു
ഡ്രാഗൺ
❤️❤️❤️
സൂപ്പർ സ്റ്റോറി bro അടുത്ത ലക്കം ഉടനെ തരണേ സൂപ്പർ അതു പോലെ പേജ് ഉം കൂടി കുറച്ചു കുട്ടിയാൽ കൊള്ളാമായിരുന്നു
ഈ ആഴ്ച ഒന്ന് കഴിയട്ടെ.,.,., ഫുൾ വായിക്കാം.,.,
തമ്പുരാൻ ❤️❤️❤️❤️
ഈ പാർട്ടും നന്നായി. അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ?
എത്രയും പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
താങ്കളുടെ അഭിപ്രായത്തിനും നിർദ്ദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
സ്വന്തം ഡ്രാഗൺ
പൊളി ❤❤❤❤❤❤
??????
അന്ധകാരത്തിന്റെ രാജകുമാരൻ ❤️❤️❤️❤️
❣️❣️???❣️❣️❣️
?????
സൂപ്പർ
അടിപൊളി
അക്ഷര തെറ്റുകൾ ഉണ്ട് അത് ഒഴുവാക്കുക
MRIDUL K APPUKKUTTAN
ശ്രദ്ധിക്കുന്നുണ്ട് – എന്തായാലും തിരുത്തുന്നത് ആയിരിക്കും
താങ്കളുടെ അഭിപ്രായത്തിനും നിർദ്ദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
സ്വന്തം ഡ്രാഗൺ
???
❤️❤️❤️❤️
♥️♥️♥️
❤️❤️❤️❤️
❤❤❤
❤️❤️❤️❤️