താമര മോതിരം 12 [Dragon] 455

             താമര മോതിരം – ഭാഗം -12

ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്

പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് –

അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ.

മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം ,

സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –

കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും

ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും

……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –

സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-

അപ്പൊ തുടങ്ങാമല്ലോ …………………………….

 

ഗദ്ദാമയിൽ ഇന്ന് ഒരുപാട് കുടുംബങ്ങളിൽ കണ്ണുനീർ വാർക്കേണ്ട ദിവസം ആയിരുന്നു – പൗര്ണമിയുടെ തലേ നാൾ .

 

ഓരോ കുടുംബത്തിൽ നിന്നും അവർ ഒരാളെ അതും പെൺ കുട്ടികളെ പിടിച്ചു കൊണ്ട് പോയിരിക്കുന്നു – കബോളയുടെ കിങ്കരന്മാർ

 

സാധാരണ സ്ത്രീകളെ അവർ പിടിച്ചു കൊണ്ട്  പോകുന്നത് കൊണ്ട് അവരെ കണ്ടാൽ പെൺവർഗ്ഗത്തിൽ ഉള്ളവർ ഒക്കെ വീട്ടിൽ നിന്നും വെളിയിലേക്കു ഇറങ്ങാതെ ഇരിക്കാരാണ് പതിവ്.

75 Comments

  1. ക്രിസ്റ്റോഫർ നോളൻ

    ബ്രോയ് ഇഷ്ട്ടം ആയി…. ദേവു ആയിട്ടുള്ള കെമിസ്ട്രി കുറച്ചും കൂടെ വേണംന്ന് എനിക്ക് തോന്നി….. നെക്സ്റ്റ് പാർട്ട്‌ വേഗം തന്നെ ആയിക്കുക

  2. കുട്ടപ്പൻ

    Vaayichathaayirunnu abhiprayam parayan vittupoyi.

    Bro ee partum adipoli aayirunnu . Orupaad chodyangal manasilund. Varum bhagangalil athinokke utharam kittum enn karuthunnu.
    Nallapole vivarich ezhuthi. Chila idath kann niranju.
    Entha parayaa vakkukal illa bro. Adhikam vaikippikkathe pettann adutha part thaayo. Kannanem devoonem okke kaanan waiting aanu

    1. കുട്ടപ്പൻ bro
      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –

      തങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം വരുന്ന ഭാഗങ്ങളിൽ മറുപടി ;ലഭിക്കുന്നത് ആയിരിക്കും

      ഇനിയും സപ്പോർട്ട് ചെയ്യണം-

      നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം

      സ്വന്തം ഡ്രാഗൺ

  3. രാഹുൽ പിവി

    ഡ്രാഗൺ ബ്രോ നല്ലൊരു ഭാഗം ആയിരുന്നു ഇത്.കണ്ണന് അപ്പൊ ചെയ്ത് തീർക്കാൻ എന്തൊക്കെയോ നിയോഗങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്നു.കറുപ്പൻ വന്നതോടെ കണ്ണന് ഒക്കെ എതിരെ ഉള്ള ശത്രുക്കൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നു. ആ പക്ഷിയെ ഒക്കെ വിട്ടത് കണ്ടപ്പോൾ അങ്ങനെ തോന്നി

    കബോള പറഞ്ഞത് രാത്രി 12 മണിക്ക് പൂജ ചെയ്തു തുടങ്ങണം എന്നല്ലേ.അതേ സമയം അല്ലേ കറുപ്പനും പറഞ്ഞത്.അപ്പൊ ഇനി കബോളയും കറുപ്പനും നേർക്ക് നേരെ വരുന്നു അല്ലേ

    കണ്ണൻ ഇപ്പോഴും കുളത്തിൻ്റെ കരയിൽ തന്നെ ആണോ.അപ്പൊ വരുന്ന ദേവുവും ഇപ്പൊ കൂടെയുള്ള ദേവുവും ഒന്നാണോ.അതിലൊരു ഉറപ്പ് ഇപ്പോഴും ഇല്ലല്ലോ.എങ്കിലും അവര് രണ്ട് പേരും ഒന്നാണ് എന്ന് എനിക്ക് തോന്നുന്നു.അപ്പൊ എത്ര വൈകിയാലും അടുത്ത ഭാഗവുമായി വരുന്നത് കാത്തിരിക്കുന്നു ?????

    1. രാഹുൽ പിവി

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –

      തങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം വരുന്ന ഭാഗങ്ങളിൽ മറുപടി ;ലഭിക്കുന്നത് ആയിരിക്കും

      ഇനിയും സപ്പോർട്ട് ചെയ്യണം-

      നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം

      സ്വന്തം ഡ്രാഗൺ

  4. ഒരു രക്ഷയും ഇല്ല ബ്രോ…
    തകർത്തു..
    നല്ല പോലെ സ്റ്റാഡി ചെയ്തു എഴുതി…
    അസാദ്യം..
    ജയ് ആദിശക്തി

    1. ഏവൂരാൻ

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –

      ഇനിയും സപ്പോർട്ട് ചെയ്യണം-

      നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം

  5. Dragon ബ്രോ ഈ പാർട്ടും പക്കാ പൊളിയായിരുന്നു…,?????????????

    ഒരു ഭാഗവും വളരെ വിവരിച്ച് അവതരിപ്പിച്ചു……

    ബലി കൊടുക്കുന്ന സീൻ ഒക്കെ വയിച്ച് കണ്ണ് നിറഞ്ഞു…

    ത്രിൽ അടിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ രംഗങ്ങൾ….

    കണ്ണനെ സഹായിക്കാൻ ആരോ ഉണ്ട് കൂടെ…..ആവൻ അറിയാതെ…..

    അമ്പലത്തിൽ ഉള്ള ശക്തിയും കൂടി അവർക്ക് ഒപ്പം ഉണ്ടായാൽ നന്നാവുമായിരിക്കും…

    കറുപ്പന് കണ്ണനെ ഹെല്പ് ചെയ്യാൻ വിട്ടതവും അല്ലെ….

    അവന്റെ ജന്മ നിയോഗം എന്താണോ എന്തോ…..

    ദേവുനെ അവൻ സഹോദരിയായാണ് ആവൻ കാണുന്നെ…അവൾക്ക് അത് മനസിലായി എന്ന് തോന്നുന്നു…..

    ദേവുവിന്റെ വരവിനായി കാത്തിരിക്കുന്നു…..????????????

    1. സിദ്ധ് ബ്രോ

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –

      ബ്രോയുടെ എല്ലാ ചോദ്യങ്ങൾക്കും നമുക്ക് വളരെ പെട്ടന്ന് തന്നെ ഉത്തരം കണ്ടെത്താം
      കണ്ണനെ സഹായിക്കാൻ ആരോ ഉണ്ട് കൂടെ…..ആവൻ അറിയാതെ…..?

      കണ്ണന് ആരുടേയും സഹായം ആവിശ്യമില്ല ബ്രോ – അവനു അവനെ മനസിലാകുന്ന ആ ഘട്ടത്തിൽ അവനെ തന്നെ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത വിധം ഉള്ള ഊർജ്‌നിറഞ്ഞ ശക്തിയായി അവൻ മാറും – നമുക്ക് അതിനായി കാത്തിരിക്കാം

      അമ്പലത്തിൽ ഉള്ള ശക്തിയും കൂടി അവർക്ക് ഒപ്പം ഉണ്ടായാൽ നന്നാവുമായിരിക്കും…?

      അമ്പലത്തിൽ ഉള്ള ശക്തി – അത് കണ്ണന് വേണ്ടി ഉള്ളത് തന്നെ ആണ് ബ്രോ

      കറുപ്പന് കണ്ണനെ ഹെല്പ് ചെയ്യാൻ വിട്ടതവും അല്ലെ….

      കറുപ്പാണോ ജാനകിക്കോ തിരുമുല്പാടിനോ കണ്ണനെ സഹായിക്കാൻ ആകില്ല – ആകാൻ പാടില്ല

      അവന്റെ ജന്മ നിയോഗം എന്താണോ എന്തോ….? ഉടൻ അറിയാം – ക്ഷമയോടെ കാത്തിരിക്കൂ

      ഇനിയും സപ്പോർട്ട് ചെയ്യണം-

      നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം

      സ്വന്തം ഡ്രാഗൺ

  6. ഖുറേഷി അബ്രഹാം

    ഡ്രാഗൺ ബ്രോ ഇപ്പൊ നാല് പാർട്ടുകൾ വായിച്ചു തീർത്തു. വളരെ ഇന്ട്രെസ്റ്റിംഗ് ആയി നാല് ഭാഗവും വായിക്കാൻ സാധിച്ചു. അവതരണം എനിക് ഭയങ്കരമായി ഇഷ്ടമായി. ഓരോന്നും വളരെ ഡീറ്റൈലിങായി എഴുതി. കണ്ണനും അവന്റെ അച്ഛന്റെ തിരോധാനവും അവിടെ നടക്കുന്ന ഓരോ പ്രശ്നങ്ങളും വളരെ മികവോടെ അവതരിപ്പിച്ചു. ശ്രീരാഗ് പോലീസ് കസ്റ്റഡിയിൽ ആയതും അവൻ അവിടെ നേരിടേണ്ടി വന്ന പ്രശ്നങ്ങളും വായിച്ചപ്പോ ഉള്ളിൽ ചെറു നീറ്റൽ വന്നു. പക്ഷെ അവൻ തന്റെ സ്വന്തം കൂട്ടുകാരൻ വേണ്ടി ആണെന്നറിഞ്ഞപ്പോ അവന്റെ ഭാവമാറ്റം കണ്ടപ്പോൾ അങ്ങനെ ഒരു സുഹൃത്തിനെ ഞാനും കൊതിച്ചു. പിന്നെ ദേവുവും അവളുടെ ശക്തിയും ആരാണ് എന്നറിയാനുള്ള ആകാംഷയും കൂടി വന്നു. വയനാടിനെ കുറിച്ചുള്ള പരാമർശവും സ്വാമിജിക്ക് വേണ്ടി കാട്ടുവാസികളുടെ പ്രയത്നവും നന്നായിരുന്നു. ഓരോന്നും വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചു. ഹർഷൻ അഡോകാറ്റായി കഥയിൽ വന്നു ലേ.

    കഥയിൽ കുറെ ഫാന്റസികളും മിത്തും കൂട്ടി ചേർത്തിട്ടുണ്ട് എന്നും വ്യക്തമായി.

    നാല് ഭാഗമേ ആയിട്ടുള്ളു ബാക്കി വായിക്കണം. ടൈമിന് അനുസരിച്ചു വായിക്കാം അതോടൊപ്പം അഭിപ്രായവും നൽകാം.

    ☮️ peace of heaven

    | QA |

    1. ഡ്രാഗൺ ബ്രോ..

      ഇന്നാണ് മുഴുവൻ ഭാഗവും വായിച്ചു കഴിഞ്ഞത്, 10ൽ വച്ചു വായന കുറച്ചു ദിവസം നിർത്തി പിന്നെ തിരക്കുകൾ കാരണം തുടർന്നു വായിക്കാൻ മറന്നു പോയി,..
      അടിപൊളി സ്റ്റോറി, നിങ്ങളുടെ എഴുത്തിന്റെ ശൈലി എടുത്തു പറയേണ്ട കാര്യം ആണ് ഓരോ ചെറിയ കാര്യവും ഡീറ്റെയിൽ ആയി പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള അവതരണവും ഒക്കെ എന്നെ ഇതിലേക്ക് കുടുതൽ അടുപ്പിച്ചു നിർത്തുന്നു.
      കണ്ണന്റെ അച്ഛന്റെ മിസ്സിംഗ്‌ കണ്ടപ്പോൾ ഒക്കെ ഞാൻ ഇതൊരു സാദാരണ രീതിയിൽ ഉള്ള കഥ ആണെന്ന് കരുതി, പിന്നെ ഓരോ bagam
      കഴിയുന്തോറും വായിക്കുബോൾ വേറെ ലെവലിൽ എത്തിക്കുവാൻ നിങ്ങൾക്ക് സാധിച്ചു..
      ഉണ്ണി യുടെ അവസ്ഥ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി, അതിനു കാരണക്കാരൻ ആയ പോലീസ് കാരനെ അതേ ശിക്ഷ തന്നെ കൊടുക്കണം, പിന്നെ കമ്പനി ഓണർ, മന്ത്രവാദി, ഇവരെ ഒക്കെ ഒരു പാടം പഠിപ്പിക്കണം. ഇപ്പോൾ മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക എന്ന് പറയുന്ന പോലെ അവർക്ക് എതിരായി ഇപ്പോൾ കറുപ്പൻ മന്ത്രവാദി, അവരുടെ ആളുകളുടെ കൂടെ കുളത്തിലെ പെണ്ണും ഒക്കെ കുടി ആയപ്പോൾ ത്രില്ല് അടിച്ചു ഒരു വഴി ആയി,..
      പിന്നെ ദേവു ന്റെ കാര്യത്തിൽ എനിക്ക് ചെറിയ സംശയം ഒക്കെ ഉണ്ട്, അവൾ അവന്റെ വണ്ടിയിൽ നിന്ന് വീണതും, സ്വപ്നത്തിൽ വരുന്ന ദേവു ഇതല്ല എന്ന് ഒക്കെ നോക്കുമ്പോൾ ഇത് ദുർമന്ത്രവാദി യുടെ കളി ആണോ എന്ന് സംശയം ഉണ്ട്.
      അപരാജിതൻ പോലെ ഒരു സ്റ്റോറി എന്ന് ഇവിടുത്തെ കുട്ടുകാർ പറഞ്ഞപ്പോൾ ഇത്രയും ഒന്നും ഞാൻ കരുതിയില്ല.. ഇതിപ്പോൾ ഏറെകുറെ അതിന്റെ ലെവൽ ഒക്കെ ആയി.
      അടിപൊളി. ❤️

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

      ZAYED ❤️

      1. *സോറി മുകളിൽ ഇട്ടതാണ്,.

      2. ZAYED MAZOOD

        ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
        ബ്രോയുടെ എല്ലാ ചോദ്യങ്ങൾക്കും നമുക്ക് വളരെ പെട്ടന്ന് തന്നെ ഉത്തരം കണ്ടെത്താം

        പിന്നെ ദേവു ന്റെ കാര്യത്തിൽ എനിക്ക് ചെറിയ സംശയം ഒക്കെ ഉണ്ട്, അവൾ അവന്റെ വണ്ടിയിൽ നിന്ന് വീണതും,- അത് അടുത്ത പാർട്ടുകളിൽ സംശയം മാറ്റിയെടുക്കാമെന്നേ

        സ്വപ്നത്തിൽ വരുന്ന ദേവു ഇതല്ല എന്ന് ഒക്കെ നോക്കുമ്പോൾ ഇത് ദുർമന്ത്രവാദി യുടെ കളി ആണോ എന്ന് സംശയം ഉണ്ട്.- അതാണ് വലിയൊരു ട്വിസ്റ്റ് ആയാണ് പ്ലാൻ ച്യ്തിരിക്കുന്നതു – നമുക്ക് നോക്കാം

        ഇനിയും സപ്പോർട്ട് ചെയ്യണം

        സ്വന്തം ഡ്രാഗൺ

    2. QA – ബ്രോ

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
      ബ്രോയുടെ എല്ലാ ചോദ്യങ്ങൾക്കും നമുക്ക് വളരെ പെട്ടന്ന് തന്നെ ഉത്തരം കണ്ടെത്താം

      പെട്ടെന്ന് വായിച്ചു – കമന്റ് ഇട് ബ്രോ
      നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം

      ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

  7. ചന്തക്കാട് വിശ്വൻ

    പൊളിച്ചു

    1. ചന്തക്കാട് വിശ്വൻ

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

  8. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും മനോഹരമായിട്ടുണ്ട്.കണ്ണന്റെ ദേവു വരാറായില്ലേ…?ഒരു ഹൊറർ സിനിമ കാണുന്ന പ്രതീതി.സൂപ്പർ.നല്ല ഫീലുണ്ട് വായിക്കാൻ.അപ്പൊയിനി അടുത്ത പാർട്ടിൽ കാണാം.?

  9. ഖുറേഷി അബ്രഹാം

    നെറ്റിൽ വായിചു തുടങ്ങാം, ഫുൾ വായിച്ചിട്ട് അഭിപ്രായത്തെ കുറിക്കാം

  10. Super broo
    Sathyam paranjale ennike ariyaathe mekalakoodi anhe ee katha pokunath ath kond abhipraayam parayan kayiyulla..
    Pakshe thangale eyuthunna oro variyum akamshayode anne njan vayikunath
    Ariyatha kore karyangal ariyann sremikukke anhe..
    Ella part poleyum ithum valare manoharam ayitundd adutha partine vendi wait cheyyunnu.. ❤️❤️❤️❤️

    1. Musickiller

      വളരെ നന്ദി സഹോ

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

  11. Great great great Dear…..

    1. Thanks thanks thaks Dear , Be With me always ,keep support

    1. THakns Manoj – Please keep supprting

  12. മുത്തേ വന്നല്ലോ. വായിച്ചു നോക്കട്ടെ എന്നിട്ട് പറയാം

    1. pettennu dear

  13. കഴിഞ്ഞ ഭാഗം കണ്ട മുതലാണ് വായിച്ചു തുടങ്ങിയത് ഒറ്റ ഇരിപ്പിൽ മൊത്തം തീർത്തു കമന്റ്‌ ഇടാൻ പറ്റീല. കഥ അടിപൊളി ആയിരുന്നു ഓരോ ഭാഗം കഴിയും തോറും ആകാഷ കൂടി കൊണ്ടിരിക്കുന്നു.ഇതുപോലെ ഉള്ള മിക്ക കഥകളിലും നായകൻ ഒരു അമാനുഷികനായ ആൾ ആയിരിക്കും ഇവിടെ അങ്ങനെ അല്ല ഇനി എന്റാവോ എന്തോ.. പല ഭാഗങ്ങളും തമ്മിൽ connect ആകാൻ ഉണ്ട് അതൊക്കെ അറിയാനും കണ്ണന്റെ നിയോഗം എന്താണെന്ന് അറിയാനും വെയിറ്റ് ചെയ്യാന്

    1. EZiO

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      അടുത്ത പാർട്ട് കൂടി ആകുമ്പോൾ ഒരു പാഡ് ചോദ്യങ്ങൾക്കു ഉത്തരം കിട്ടുന്ന തരത്തിലേക്ക് ആണ് പ്ലാൻ ചെയ്യുന്നേ

      സ്വന്തം ഡ്രാഗൺ

  14. ഡ്രാക്കുള

    അടിപൊളി ആയിട്ടുണ്ട്??????????????????????????????????????????????????
    അടുത്ത ഭാഗം കൂടുതൽ വൈകാതെ തരണേ???????

    1. ഡ്രാക്കുള ബ്രോ
      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

  15. Dragon..,,,

    ടച്ച്‌ വിട്ടു പോയി ബ്രോ ????
    ഞാൻ വീണ്ടും ആദ്യം തുടങ്ങി വായിക്കട്ടെ

    1. അഖിൽ

      പോയി വായിച്ചിട്ടു വന്നു – പെട്ടെന്ന് താങ്കളുടെ അഭിപ്രായം കുറിക്കു – അതാണ് മുന്നോട്ടു പോകാനുള്ള ഒരേ ഒരു ഇന്ധനം.

      നിങ്ങളുടെ അഭിപ്രായം അത് പോസിറ്റിവോ നെഗറ്റീവോ എന്ത് തന്നെ ആയാലും അതാണ് വേണ്ടത്

      നെഗെയ്‌വേ അഭിപ്രായവും മന്റുകളും മുന്നോട്ടു നല്ലോണം കൂടുതൽ ഭംഗിയായി എഴുതി പോകാൻ സഹായകമാകും

      സ്വന്തം ഡ്രാഗൺ

  16. ????????????????????????????????????????????????????????????????????????????????

    1. ബ്രോ
      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

  17. Supper ❤️❤️

    1. ബ്രോ

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

  18. ഡ്രാഗൺ ബ്രോ ഈ പാർട്ടും ഒരുപാട് ഇഷ്ടമായി ?.. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാണ്ട് അതുകൊണ്ട് അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ..

    1. അഭി

      എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഈറ്റയും പെട്ടെന്ന് കണ്ണന് കിട്ടുവാൻ വേണ്ടി ശങ്കരനോട് പ്രാർത്ഥിക്കുന്നു

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാട് രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

  19. പട്ടാമ്പിക്കാരൻ

    കണ്ണന്റെ ജന്മ നിയോഗത്തിനായി കാത്തിരിക്കുന്നു……
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പട്ടാമ്പിക്കാരൻ

      ഞാനും ..അതുപോലെ കുറെ ആൾക്കാരും

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാട് രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

  20. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

    1. വിരഹ കാമുകൻ
      ഹൃദയം സ്വീകരിച്ചു – വാക്കുകൾ കൊണ്ട് അനുഗ്രഹിക്കു സഹോദര
      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാട് രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

  21. Super dragon bro ❤️❤️❤️❤️❤️

    1. ഭൈരവൻ ,

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാട് രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

  22. ???

    Vaayichu parayaave brooi?

    1. റാംബോ ബ്രോ , എന്തുണ്ട് വിശേഷം സുഖമാണെന്ന് കരുതുന്നു
      അഭിപ്രായം പെട്ടെന്ന് പറയു

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാട് രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

      1. Support undavum bro????

        Xam aan ippo atha vaayikkan kazhiyaathe…

        One of the most expected story alle ee sitile???

  23. ശങ്കരഭക്തൻ

    വായിച്ചിട്ട് വന്നിട്ട് അഭിപ്രായം എഴുതിയേക്കാം ഡ്രാഗൺ ബ്രോ

    1. ശങ്കരഭക്തൻ

      ഉഫ് ഡ്രാഗൺ ബ്രോ കഥ ഈ പാർട്ടോടു കൂടി ട്രാക്ക് മാറി അല്ലെ….ഇനി അയാൾ ചെയ്യുന്ന ആഭിചാര കർമങ്ങൾക്ക് ഭംഗം വരാൻ ആണ് സാധ്യത.. കണ്ണന്റെ ജെന്മനിയോഗം അറിയാനായി കാത്തിരിക്കുന്നു…
      സ്നേഹത്തോടെ- ശങ്കരഭക്തൻ….

      1. ശങ്കരഭക്തൻ… ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാട് രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

        സ്വന്തം ഡ്രാഗൺ

  24. ശങ്കരഭക്തൻ

    Frste?

    1. ശങ്കരഭക്തൻ… ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാട് രേഖപെടുത്തുന്നു – ഇനിയും സപ്പോർട്ട് ചെയ്യണം

      സ്വന്തം ഡ്രാഗൺ

Comments are closed.