ഇനി അയാൾ പറഞ്ഞത് പോലെ – കുറച്ചു നാളുകൾ ആയി അച്ഛനും അങ്കിലും ഇതിന്റ പുറകിൽ ആയിരുന്നപ്പോൾ എവിടെ എങ്കിലും അത് പോലെ ഉള്ള പൂജകൾ നടന്നപ്പോൾ എടുത്തത് ആകാം.
അതിനർത്ഥം വേറെ എവിടെയോ ഇത് പോലെ ഉള്ള പൂജകൾ നടന്നിരുന്നു എന്നല്ലേ സഞ്ജു ചോദിച്ചു
അതെ അങ്ങനെ ആകാനേ വഴി ഉള്ളു.
ഒരു കാര്യം ചോദിക്കട്ടെടാ -കണ്ണാ – നമുക്കെ നാളെ ഈ ഫോട്ടോസൊക്കെ ഇന്ന് കണ്ട കറുപ്പൻ സ്വാമിയോട് ചോദിച്ചാലോ അങ്ങേർക്കു ഇത് പോൽ അല്ല പൂജകളും മറ്റും ചയ്തു അറിവ് ഉള്ളതല്ലേ – ചിലപ്പോൾ കണ്ടാൽ മനസിലായാലോ.
കണ്ണൻ ശെരിയാണെടാ – നമുക്കെ ജാനകി മമ്മയോട് കേട്ടിട്ട് ചെയ്യാം
ഈ സമയം കറുപ്പന്റെ ആശ്രമത്തിൽ
ജാനകിയും തിരുമുൽപ്പാടും കറുപ്പനും കൂടി ഒരു പായയിൽ വട്ടത്തിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു
സഞ്ജുവിനോടും കണ്ണനോടും അകത്തേക്ക് പോകാൻ പറഞ്ഞു അകത്തേക്ക് കയറിയ അവർ അന്ന് കണ്ണന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണ വെള്ളി വളയങ്ങൾ എടുത്തു കറുപ്പ നെ കാണുവാൻ പോയി –
കുട്ടികളുമായി സംസാരിക്കേണ്ട ന്നു തിരുമുൽപ്പാട് പറഞ്ഞത് അനുസരിച്ചാണ് അവരെ ഒഴിവാക്കി ഈ സമയം തിരഞ്ഞെടുത്തത്.
നേരത്തെ കൂടി പറഞ്ഞിരുന്നതിനാൽ കറുപ്പൻ പൂജകൾ എല്ലാം കഴിഞ്ഞു ഇവരെ കാത്തിരിക്കുകയായിരുന്നു.
അവർ അവിടെ എത്തിയപ്പോഴേക്കും കറുപ്പൻ അവരെയും കാത്തു അവർ ഉണ്ടാക്കിയ പര്ണശാലയ്ക്കു ഉള്ളിലായി പുൽപ്പായ വിരിച്ചു അവർ മൂന്നുപേരും വട്ടത്തിൽ ഇരിന്നു സംസാരിച്ചു തുടങ്ങി
ജാനകിയുടെ കയ്യിൽ ഉണ്ടായിരുന്ന വളയങ്ങൾ വാങ്ങി അതിൽ എഴുതിയിരുന്നത് വായിച്ചു നോക്കുകയും – പിന്നെ കുറച്ചു നേരം കണ്ണടച്ച് ചിന്തിച്ചു ഇരിക്കുകയുംചെയ്തു കറുപ്പൻ.
തിരുമുൽപാട് -കറുപ്പാ ഇവിടെ നടക്കുന്നതിന്റെ ഏകദേശ രൂപം ഞാൻ പറഞ്ഞിരുന്നുന്നുവല്ലോ
കേട്ടിട്ട് എന്ത് തോന്നുന്നു
കറുപ്പൻ പറഞ്ഞു.
കൂട്ടുകാരെ
പറഞ്ഞിരുന്നത് പോലെ താമര മോതിരം – ഭാഗം -13 ഇട്ടിട്ടുണ്ട് (16-12-2020-4.30 PM)
എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദേശങ്ങളും കുറിക്കണമെന്നു അഭ്യർത്ഥിക്കുന്നു.
അറിയാമല്ലോ – നിങ്ങളുടെ പ്രത്സാഹനം മാത്രം ആണ് മുന്നോട്ടൊട്ടുള്ള ഒരു പ്രചോദനം
ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കരുത് -കൂടെ ഓർ മന്റും
ഇനിം ഇഷ്ട്ടപെട്ടില്ലെങ്കിൽ അതിന്റെ കാരണം രേഖപ്പെടുത്തിയാൽ – അടുത്ത തവണ അതുകൂടി മനസ്സിൽ വച്ച് എഴുതിയാൽ നിങ്ങളുടെ അനിഷ്ടം മാറ്റാൻ സാധിക്കും
ഇത് വരെ സപ്പോർട്ട് ച്യ്തപോലെ ഇനിയും നിങ്ങളിടെ പ്രത്സാഹനവും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു
സ്വന്തം
ഡ്രാഗൺ
♥️
?????
കഥ സൂപ്പർ
Thanks Hari
അങ്ങനെ എല്ലാ പ്രതി സന്ധികളെയും തരണം ചെയ്തു കൊണ്ട് തന്റെ ജന്മ നിയോഗം എന്ന് വിശ്വസിച്ചു കൊണ്ട് ആ മന്ത്രവാദി പുതിയൊരു തുടക്കത്തിനായി തന്റെ ജീവിതം ആരംഭിക്കുന്നതിനായി – അമരത്വത്തെ അടയുന്നതിനായി ,അതിലൂടെ ഈ ലോകം കീഴടക്കുന്നതിനായി പൂജകൾ ആരംഭിച്ചു തുടങ്ങി.
എന്നാൽ ആ താഴ്വരയിലെ അമ്പലത്തിലെ സ്വയംഭൂ ശിവലിംഗത്തെ അറിയാതെ , അവിടെ സാക്ഷാൽ ശങ്കരൻ തന്നെ നേരിട്ട് അവതരിച്ചു എന്ന് അറിയാതെ , തന്റെ മരണത്തിലേക്കും നാശത്തിലേക്കും ആണ് തന്റെ പോക്ക് എന്ന് അറിയാതെ ……………………….
അവസാനമായി ആ വിഗ്രഹത്തിലേക്കു നോക്കിയപ്പോ കറുപ്പൻ കണ്ടു –
സ്വർണ്ണ നിറത്തിൽ ജ്വലിച്ചു നിന്ന ആ വിഗ്രഹം ഇപ്പോൾ കാലിൽ നിന്നും മുകളിലേക്കു ജലം കയറുന്നതിനൊപ്പം പച്ച നിറത്തിലേക്ക് രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുന്നു
എന്നാൽ സാക്ഷാൽ കാല ഭൈരവ പ്രതിഷ്ടയിൽ നിന്നും വിഭിന്നമായി അത്ര തന്നെ ഉയരം ഉള്ള ഒരു ശിവലിംഗമായി മാറുകയാണ് ചെയ്യുന്നത് –
അതി തീഷ്ണമായ പച്ചനിറത്തിലുള്ള പ്രകാശം വമിക്കുന്ന ആ വിഗ്രഹം കൂടെ വിഗ്രഹത്തിന്റെ പിന്നിൽ നിന്നും മുകളിലേക്ക് കയറുന്ന ജലവും കണ്ടു കറുപ്പൻ —
ലിജോയ്ക് ചുറ്റും തണുപ്പ് വന്നു നിറയുന്നതും താൻ ഒരു ഇരുട്ട് നിറഞ്ഞ കുഴിയിലേക്ക് വീണു പോകുന്നതും മനസിലാക്കി ലിജോ , തന്റെ മരണത്തെ മുന്നിൽ കണ്ടു അയാൾ കണ്ണുകൾ ഇരിക്കെ അടച്ചു
കാത്തിരിക്കൂ കൂട്ടുകാര് നിങ്ങളെ ഭക്തിയുടെ സാഗരത്തിൽ ആറാടിക്കാൻ അവന്റെ വരവിനായി – സാക്ഷൽ കാലഭൈരവന്റെ
കൂട്ടുകാരെ
ഈ മാസം 15 -16 ഇത് അടുത്ത ഭാഗം ഇടാൻ ശ്രമിക്കുന്നുണ്ട് – കൂട്ടുകാരുടെ സൂപ്പർട് കട്ടയ്ക്കു വേണം എന്ന് ആഗ്രഹിക്കുന്നു –
ഇത് വരെ നിങ്ങൾ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി – പാവം പൂജാരി,കർണ്ണൻ,Kannan,ക്രിസ്റ്റോഫർ നോളൻ,തുമ്പി,നിലാവിന്റെ രാജകുമാരൻ,കുട്ടപ്പൻ,രാഹുൽ പിവി,ഏവൂരാൻ,ഖുറേഷി അബ്രഹാം,ZAYED MAZOOD,ചന്തക്കാട് വിശ്വൻ,വേട്ടക്കാരൻ,Sidh,Musickiller,Harley Quinn,ഡ്രാക്കുള ,അഖിൽ,ശങ്കരഭക്തൻ തുടങ്ങി എല്ലാപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു
ആരുടേംങ്കിലും പേരുകൾ വിട്ടു പോയെങ്കിൽ ക്ഷമിക്കുക
സ്വന്തം ഡ്രാഗൺ
കുറച്ചു കാലം മുന്നേ ആരോ കമന്റിൽ പറയുന്നത് കേട്ടു വായിക്കണം എന്ന് വിചാരിച്ചു മാറ്റി വെച്ചതായിരുന്നു. ഇന്നലെ ആണ് പിന്നെ വായിക്കാൻ ഉള്ള മൈൻഡ് ഒക്കെ സെറ്റ് ആയത്. ഒറ്റ ഇരിപ്പിൽ 11വരെ വായിച്ചു. 12 വന്നത് കണ്ടില്ല ഇല്ലെങ്കിൽ ഇന്നലെ തന്നെ വായിച്ചെനെ ??
ഇന്ന് comment ഇടാം എന്ന് വിചാരിച്ചു 11ന്റെ കമന്റിൽ പോയപ്പോൾ ആണ് 12 വന്ന വിവരം അറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല. നേരെ ഇങ്ങോട്ട് പോന്നു. ???
ഒരു രക്ഷയും ഇല്ല. നന്നായിട്ടുണ്ട്.
Keep up the good work???❤️
നിലാവിന്റെ രാജകുമാരൻ
മുത്താണ് നിങ്ങൾ ,ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
Edooo oru vallya sorry njan kkayik ee kadha vannathinu shesham nirthittu njan ithu vayichittilla 3 part otta iruppil vayichu najan ithile aadhyathe part vayikkunnathinu munpe enikk tonni previous part vayichu keram ennu pashe njan ennalum ithu continuous ayitt poii but fact nthenna orupart polum marannilla enna.. ellam nallapole charachter ulpade orthirunnu atratollam azhathil pathinj vakkukalum varikalum… enthadaa than nannvathee enth manaohramaya avatharanamadoo ithinee evde matramittu aanadhanakki kalayallu.. vere edthum publish cheyyanam orupad aalilekk ethanam.. Ningal orupada vallay nilayilekk ethatte….❤
തുമ്പി
ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി
ഇടയ്ക്കു നന്നാവാൻ ശ്രമിക്കകാരുണ്ടു – പക്ഷെ നിങ്ങളെ പോലെ ഉള്ളവർ സമ്മതിക്കണ്ടേ ബ്രോ
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
നിലാവിന്റെ രാജകുമാരൻ
മുത്താണ് നിങ്ങൾ ,ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
Bro next part eppo varum
thudangi bro,
etrayum pettannu idammm
Keep Supporting Bro
Dragon
Ore pwoli..??
kannan kanna kannan – thanks Bro – keep supprting
DRAGON
ഡ്രാഗൺ ??. confusions iniyum maaran und. വരുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. അറിയാത്ത ഒത്തിരി പുതിയ കര്യങ്ങൾ manasilavunnund. ഇത്രയും ref ചെയ്തു എഴുതുന്ന ഇങ്ങളോട് കൂടുതൽ strain cheyyan parayulla. ❤️❤️❤️
കർണ്ണൻ
ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
തങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം വരുന്ന ഭാഗങ്ങളിൽ മറുപടി ;ലഭിക്കുന്നത് ആയിരിക്കും
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
ഈ പാർട്ടും കിടിലൻ.???
പാവം പൂജാരി
ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
തങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം വരുന്ന ഭാഗങ്ങളിൽ മറുപടി ;ലഭിക്കുന്നത് ആയിരിക്കും
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ