നമ്മളുടെ നല്ലതിന് വേണ്ടി സ്വജീവൻ പോലും യാതൊരു പ്രതിഫലേച്ഛ ഇല്ലാതെ പ്രവര്ത്തിക്കുന്നവരെ അനുസരിച്ചാൽ നമുക്ക് നല്ലതേ ഉണ്ടാകു. – അറിഞ്ഞു കൊണ്ട് ഒരാപത്തിലും പോയി ചാടരുത്
അത് പറഞ്ഞപ്പഴേക്കും അവരെ ഭയപ്പെടുത്തി കൊണ്ട് വലിയ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് ഒരു വലിയ പക്ഷി അവർ ഇരുന്ന മുറ്റത്തെ വലിയ മരത്തിൽ നിന്ന് എഴുനേറ്റു തെക്കോട്ടേക്കു പറന്നു.
അതിനെ കണ്ണുകളിൽ ചോര നിറത്തിൽ എരിയുന്നുണ്ടായിരുന്നു – ആയിരം ശതൃക്കളെ കൊന്നൊടുക്കാനുള്ള പക.
അവർ പെട്ടെന്ന് തന്നെ അകത്തേക്ക് കയറി അപ്പോഴേക്കും ദേവു വെള്ളവുമായി എത്തി ജാനകിയെ ഏൽപ്പിച്ചു.
പിന്നെ അവിടെ സഞ്ജുവിന്റെ അടുക്കലായി ഇരുന്നു.
തിരുമുൽപാട് ;- അപ്പൊ പറ കുട്ടിയെ – കുട്ടിയെ ഒന്നും തന്നെ പറഞ്ഞില്ലല്ലോ
ദേവു ;- ആദ്യം ഒന്ന് അമ്പരന്നു – പിന്നെ പറഞ്ഞു – അങ്ങനെ പറയാൻ തക്കതായ ഒന്നും തന്നെ ഇല്ല സ്വാമി , ഇവർക്കൊക്കെ അറിയാം – ഞാൻ ഒരു അനാഥയാണ് – എന്റെ ചെറുപ്പത്തിലേ അച്ഛനും അമ്മയും ഓര്മ മാത്രം ആയ ഒരുവൾ
ഇതുവരെ പലരുടെയും കാരുണ്യങ്ങൾ സഹായം കൊണ്ടും പഠിച്ചു , ജീവിച്ചു
ഇനി സ്വന്തം കാലിൽ നിൽക്കണം എന്നൊരു ആഗ്രഹം മാത്രമേ ഉള്ളു –
തിരുമുൽപാട് ;- അപ്പൊ വിവാഹം ഒക്കെ വേണ്ടേ
ദേവു ;- ഒന്ന് ഞെട്ടി പിന്നെ തല കുനിച്ചു നാണം കൊണ്ട് – പിന്നെ ഇടം കണ്ണ് കൊണ്ട് കണ്ണനെ നോക്കി – പതിയെ പറഞ്ഞു – അതൊക്കെ സമയം ആകുമ്പോ ദൈവം കൊണ്ട് വന്നു തന്നു കൊള്ളും.
ദേവുവിന്റെ മുഖഭാവവും മറ്റും ശ്രദ്ധിച്ച സഞ്ജുവിന്റെ ഉള്ളു പൊള്ളുകയായിരുന്നു.
സഞ്ജു കണ്ടു എന്നത് പോലെ തന്നെ ജാനകിയും ശ്രദ്ധിച്ചിരുന്നു – ദേവുവിന്റെ മുഖം
ജാനകി പറഞ്ഞു – അതൊക്കെ നമ്മൾ കാരണവർ നടത്തി തരും – നീ ഇപ്പോൾ ഈ വീട്ടിൽ ഒരു അംഗത്തിന്റെ പോലെ തന്നെ യാണ്
കൂട്ടുകാരെ
പറഞ്ഞിരുന്നത് പോലെ താമര മോതിരം – ഭാഗം -13 ഇട്ടിട്ടുണ്ട് (16-12-2020-4.30 PM)
എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദേശങ്ങളും കുറിക്കണമെന്നു അഭ്യർത്ഥിക്കുന്നു.
അറിയാമല്ലോ – നിങ്ങളുടെ പ്രത്സാഹനം മാത്രം ആണ് മുന്നോട്ടൊട്ടുള്ള ഒരു പ്രചോദനം
ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കരുത് -കൂടെ ഓർ മന്റും
ഇനിം ഇഷ്ട്ടപെട്ടില്ലെങ്കിൽ അതിന്റെ കാരണം രേഖപ്പെടുത്തിയാൽ – അടുത്ത തവണ അതുകൂടി മനസ്സിൽ വച്ച് എഴുതിയാൽ നിങ്ങളുടെ അനിഷ്ടം മാറ്റാൻ സാധിക്കും
ഇത് വരെ സപ്പോർട്ട് ച്യ്തപോലെ ഇനിയും നിങ്ങളിടെ പ്രത്സാഹനവും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു
സ്വന്തം
ഡ്രാഗൺ
♥️
?????
കഥ സൂപ്പർ
Thanks Hari
അങ്ങനെ എല്ലാ പ്രതി സന്ധികളെയും തരണം ചെയ്തു കൊണ്ട് തന്റെ ജന്മ നിയോഗം എന്ന് വിശ്വസിച്ചു കൊണ്ട് ആ മന്ത്രവാദി പുതിയൊരു തുടക്കത്തിനായി തന്റെ ജീവിതം ആരംഭിക്കുന്നതിനായി – അമരത്വത്തെ അടയുന്നതിനായി ,അതിലൂടെ ഈ ലോകം കീഴടക്കുന്നതിനായി പൂജകൾ ആരംഭിച്ചു തുടങ്ങി.
എന്നാൽ ആ താഴ്വരയിലെ അമ്പലത്തിലെ സ്വയംഭൂ ശിവലിംഗത്തെ അറിയാതെ , അവിടെ സാക്ഷാൽ ശങ്കരൻ തന്നെ നേരിട്ട് അവതരിച്ചു എന്ന് അറിയാതെ , തന്റെ മരണത്തിലേക്കും നാശത്തിലേക്കും ആണ് തന്റെ പോക്ക് എന്ന് അറിയാതെ ……………………….
അവസാനമായി ആ വിഗ്രഹത്തിലേക്കു നോക്കിയപ്പോ കറുപ്പൻ കണ്ടു –
സ്വർണ്ണ നിറത്തിൽ ജ്വലിച്ചു നിന്ന ആ വിഗ്രഹം ഇപ്പോൾ കാലിൽ നിന്നും മുകളിലേക്കു ജലം കയറുന്നതിനൊപ്പം പച്ച നിറത്തിലേക്ക് രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുന്നു
എന്നാൽ സാക്ഷാൽ കാല ഭൈരവ പ്രതിഷ്ടയിൽ നിന്നും വിഭിന്നമായി അത്ര തന്നെ ഉയരം ഉള്ള ഒരു ശിവലിംഗമായി മാറുകയാണ് ചെയ്യുന്നത് –
അതി തീഷ്ണമായ പച്ചനിറത്തിലുള്ള പ്രകാശം വമിക്കുന്ന ആ വിഗ്രഹം കൂടെ വിഗ്രഹത്തിന്റെ പിന്നിൽ നിന്നും മുകളിലേക്ക് കയറുന്ന ജലവും കണ്ടു കറുപ്പൻ —
ലിജോയ്ക് ചുറ്റും തണുപ്പ് വന്നു നിറയുന്നതും താൻ ഒരു ഇരുട്ട് നിറഞ്ഞ കുഴിയിലേക്ക് വീണു പോകുന്നതും മനസിലാക്കി ലിജോ , തന്റെ മരണത്തെ മുന്നിൽ കണ്ടു അയാൾ കണ്ണുകൾ ഇരിക്കെ അടച്ചു
കാത്തിരിക്കൂ കൂട്ടുകാര് നിങ്ങളെ ഭക്തിയുടെ സാഗരത്തിൽ ആറാടിക്കാൻ അവന്റെ വരവിനായി – സാക്ഷൽ കാലഭൈരവന്റെ
കൂട്ടുകാരെ
ഈ മാസം 15 -16 ഇത് അടുത്ത ഭാഗം ഇടാൻ ശ്രമിക്കുന്നുണ്ട് – കൂട്ടുകാരുടെ സൂപ്പർട് കട്ടയ്ക്കു വേണം എന്ന് ആഗ്രഹിക്കുന്നു –
ഇത് വരെ നിങ്ങൾ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി – പാവം പൂജാരി,കർണ്ണൻ,Kannan,ക്രിസ്റ്റോഫർ നോളൻ,തുമ്പി,നിലാവിന്റെ രാജകുമാരൻ,കുട്ടപ്പൻ,രാഹുൽ പിവി,ഏവൂരാൻ,ഖുറേഷി അബ്രഹാം,ZAYED MAZOOD,ചന്തക്കാട് വിശ്വൻ,വേട്ടക്കാരൻ,Sidh,Musickiller,Harley Quinn,ഡ്രാക്കുള ,അഖിൽ,ശങ്കരഭക്തൻ തുടങ്ങി എല്ലാപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു
ആരുടേംങ്കിലും പേരുകൾ വിട്ടു പോയെങ്കിൽ ക്ഷമിക്കുക
സ്വന്തം ഡ്രാഗൺ
കുറച്ചു കാലം മുന്നേ ആരോ കമന്റിൽ പറയുന്നത് കേട്ടു വായിക്കണം എന്ന് വിചാരിച്ചു മാറ്റി വെച്ചതായിരുന്നു. ഇന്നലെ ആണ് പിന്നെ വായിക്കാൻ ഉള്ള മൈൻഡ് ഒക്കെ സെറ്റ് ആയത്. ഒറ്റ ഇരിപ്പിൽ 11വരെ വായിച്ചു. 12 വന്നത് കണ്ടില്ല ഇല്ലെങ്കിൽ ഇന്നലെ തന്നെ വായിച്ചെനെ ??
ഇന്ന് comment ഇടാം എന്ന് വിചാരിച്ചു 11ന്റെ കമന്റിൽ പോയപ്പോൾ ആണ് 12 വന്ന വിവരം അറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല. നേരെ ഇങ്ങോട്ട് പോന്നു. ???
ഒരു രക്ഷയും ഇല്ല. നന്നായിട്ടുണ്ട്.
Keep up the good work???❤️
നിലാവിന്റെ രാജകുമാരൻ
മുത്താണ് നിങ്ങൾ ,ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
Edooo oru vallya sorry njan kkayik ee kadha vannathinu shesham nirthittu njan ithu vayichittilla 3 part otta iruppil vayichu najan ithile aadhyathe part vayikkunnathinu munpe enikk tonni previous part vayichu keram ennu pashe njan ennalum ithu continuous ayitt poii but fact nthenna orupart polum marannilla enna.. ellam nallapole charachter ulpade orthirunnu atratollam azhathil pathinj vakkukalum varikalum… enthadaa than nannvathee enth manaohramaya avatharanamadoo ithinee evde matramittu aanadhanakki kalayallu.. vere edthum publish cheyyanam orupad aalilekk ethanam.. Ningal orupada vallay nilayilekk ethatte….❤
തുമ്പി
ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി
ഇടയ്ക്കു നന്നാവാൻ ശ്രമിക്കകാരുണ്ടു – പക്ഷെ നിങ്ങളെ പോലെ ഉള്ളവർ സമ്മതിക്കണ്ടേ ബ്രോ
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
നിലാവിന്റെ രാജകുമാരൻ
മുത്താണ് നിങ്ങൾ ,ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
Bro next part eppo varum
thudangi bro,
etrayum pettannu idammm
Keep Supporting Bro
Dragon
Ore pwoli..??
kannan kanna kannan – thanks Bro – keep supprting
DRAGON
ഡ്രാഗൺ ??. confusions iniyum maaran und. വരുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. അറിയാത്ത ഒത്തിരി പുതിയ കര്യങ്ങൾ manasilavunnund. ഇത്രയും ref ചെയ്തു എഴുതുന്ന ഇങ്ങളോട് കൂടുതൽ strain cheyyan parayulla. ❤️❤️❤️
കർണ്ണൻ
ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
തങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം വരുന്ന ഭാഗങ്ങളിൽ മറുപടി ;ലഭിക്കുന്നത് ആയിരിക്കും
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
ഈ പാർട്ടും കിടിലൻ.???
പാവം പൂജാരി
ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
തങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം വരുന്ന ഭാഗങ്ങളിൽ മറുപടി ;ലഭിക്കുന്നത് ആയിരിക്കും
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ