ആ മുറിച്ചു വച്ച ശരീരത്തിന്റെ ഉള്ളിലേക്ക് കൈ ഇട്ടു ആ മന്ത്രവാദി, പിന്നെ ആ ഹോമ കുണ്ഡത്തിൽ നിന്നും മറ്റൊരു ചെറിയ കത്തി എടുത്തു ശരീരത്തിനെ ഉള്ള് നിന്നും എന്തോ ഒന്ന് മുറിച്ചെടുത്തു
ആ ചെറിയ ഇരുട്ടു നിറഞ്ഞ മുറിയുടെ ഉള്ളിൽ നിന്നും ഇവർ രണ്ടും പേരും വളരെ വ്യക്തമായി കണ്ടു
മന്ത്രവാദിയുടെ കയ്യിൽ നാല് വശത്തേക്കും ചുടു ചോര തെറിപ്പിച്ചു കൊണ്ട് – ഇപ്പോഴും നിർത്താതെ ഇടിച്ചു കൊണ്ടിരിക്കുന്ന ആ പതിനഞ്ചു വയസുകാരിയുടെ ജീവനുള്ള ഹൃദയം.
അതിലെ അവസാന തുള്ളി ചോരയും തീയിലേക്ക് ഇട്ടിച്ചതിനു ശേഷം ആ ഹൃദയം മന്ത്രവാദി ആ ഉരുളിയിലേക്കു ഇട്ടു.
പിന്നെ തിരിഞ്ഞു പിന്നിൽ നിൽക്കുന്ന സഹായിയെ നോക്കി
അപ്പോൾ തന്നെ അയാൾ ആ പെൺകുട്ടിയുടെ മരിച്ചു കൊണ്ടിരിക്കുന്ന – ഇപ്പോഴും ജീവനുള്ള ആ ശരീരം വലിച്ചിഴച്ചു കൊണ്ട് അടുത്തുള്ളൊരു മുറിയിലേക്ക് കൊണ്ട് പോയി.
കുറച്ചു കഴിഞ്ഞു തിരികെ വന്നു – തറയിൽ ഉണ്ടായിരുന്ന രക്തവും മറ്റും തുടച്ചു മാറ്റി.
അടുത്ത ഉത്തരവിനായി കാത്തിരുന്നു.
അധികം താമസിക്കാതെ തന്നെ മന്ത്രവാദി അയാളെ നോക്കി കണ്ണുകൊണ്ടു എന്തോ കാണിച്ചു.
ഉള്ളിലേക്ക് പോയ ആ സഹായി മടങ്ങി എത്തിയത് കയ്യിൽ ഒരു ചെറിയ തുണികെട്ടുമായി ആയിരുന്നു. ആ പെൺകുട്ടിയെ കിടത്തിയ അതെ സ്ഥലത്തു ആ തുണി കെട്ടു വച്ച് അയാൾ –
പിന്നെ അതിന്റെ മൂടി അഴിച്ചു മാറ്റാൻ തുടങ്ങി
ഞെട്ടലോടെ കൂടി രാധാകൃഷ്ണനും സഞ്ജുവിന്റെ അച്ഛൻനും കണ്ടു – ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു പെണ്കുഞ്ഞു
ചിരിച്ചു കൊണ്ട് – ആ കുഞ്ഞു അവിടെ മുഴുവൻ നോക്കുന്നുണ്ടായിരുന്ന –
ഒരു പക്ഷെ തുണി കൊണ്ട് മൂടി തണുപ്പ് ഇല്ലാതെ ഇരുന്നേടത്തു നിന്നും പെട്ടെന്ന് തുണി ഒക്കെ മാറി തണുപ്പടിച്ചപ്പോൾ ഉണർന്നത് ആകാം
എന്നാൽ ആ കുട്ടി കരയുന്നുണ്ടായിരുന്നില്ല.
കൂട്ടുകാരെ
പറഞ്ഞിരുന്നത് പോലെ താമര മോതിരം – ഭാഗം -13 ഇട്ടിട്ടുണ്ട് (16-12-2020-4.30 PM)
എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദേശങ്ങളും കുറിക്കണമെന്നു അഭ്യർത്ഥിക്കുന്നു.
അറിയാമല്ലോ – നിങ്ങളുടെ പ്രത്സാഹനം മാത്രം ആണ് മുന്നോട്ടൊട്ടുള്ള ഒരു പ്രചോദനം
ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കരുത് -കൂടെ ഓർ മന്റും
ഇനിം ഇഷ്ട്ടപെട്ടില്ലെങ്കിൽ അതിന്റെ കാരണം രേഖപ്പെടുത്തിയാൽ – അടുത്ത തവണ അതുകൂടി മനസ്സിൽ വച്ച് എഴുതിയാൽ നിങ്ങളുടെ അനിഷ്ടം മാറ്റാൻ സാധിക്കും
ഇത് വരെ സപ്പോർട്ട് ച്യ്തപോലെ ഇനിയും നിങ്ങളിടെ പ്രത്സാഹനവും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു
സ്വന്തം
ഡ്രാഗൺ
♥️
?????
കഥ സൂപ്പർ
Thanks Hari
അങ്ങനെ എല്ലാ പ്രതി സന്ധികളെയും തരണം ചെയ്തു കൊണ്ട് തന്റെ ജന്മ നിയോഗം എന്ന് വിശ്വസിച്ചു കൊണ്ട് ആ മന്ത്രവാദി പുതിയൊരു തുടക്കത്തിനായി തന്റെ ജീവിതം ആരംഭിക്കുന്നതിനായി – അമരത്വത്തെ അടയുന്നതിനായി ,അതിലൂടെ ഈ ലോകം കീഴടക്കുന്നതിനായി പൂജകൾ ആരംഭിച്ചു തുടങ്ങി.
എന്നാൽ ആ താഴ്വരയിലെ അമ്പലത്തിലെ സ്വയംഭൂ ശിവലിംഗത്തെ അറിയാതെ , അവിടെ സാക്ഷാൽ ശങ്കരൻ തന്നെ നേരിട്ട് അവതരിച്ചു എന്ന് അറിയാതെ , തന്റെ മരണത്തിലേക്കും നാശത്തിലേക്കും ആണ് തന്റെ പോക്ക് എന്ന് അറിയാതെ ……………………….
അവസാനമായി ആ വിഗ്രഹത്തിലേക്കു നോക്കിയപ്പോ കറുപ്പൻ കണ്ടു –
സ്വർണ്ണ നിറത്തിൽ ജ്വലിച്ചു നിന്ന ആ വിഗ്രഹം ഇപ്പോൾ കാലിൽ നിന്നും മുകളിലേക്കു ജലം കയറുന്നതിനൊപ്പം പച്ച നിറത്തിലേക്ക് രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുന്നു
എന്നാൽ സാക്ഷാൽ കാല ഭൈരവ പ്രതിഷ്ടയിൽ നിന്നും വിഭിന്നമായി അത്ര തന്നെ ഉയരം ഉള്ള ഒരു ശിവലിംഗമായി മാറുകയാണ് ചെയ്യുന്നത് –
അതി തീഷ്ണമായ പച്ചനിറത്തിലുള്ള പ്രകാശം വമിക്കുന്ന ആ വിഗ്രഹം കൂടെ വിഗ്രഹത്തിന്റെ പിന്നിൽ നിന്നും മുകളിലേക്ക് കയറുന്ന ജലവും കണ്ടു കറുപ്പൻ —
ലിജോയ്ക് ചുറ്റും തണുപ്പ് വന്നു നിറയുന്നതും താൻ ഒരു ഇരുട്ട് നിറഞ്ഞ കുഴിയിലേക്ക് വീണു പോകുന്നതും മനസിലാക്കി ലിജോ , തന്റെ മരണത്തെ മുന്നിൽ കണ്ടു അയാൾ കണ്ണുകൾ ഇരിക്കെ അടച്ചു
കാത്തിരിക്കൂ കൂട്ടുകാര് നിങ്ങളെ ഭക്തിയുടെ സാഗരത്തിൽ ആറാടിക്കാൻ അവന്റെ വരവിനായി – സാക്ഷൽ കാലഭൈരവന്റെ
കൂട്ടുകാരെ
ഈ മാസം 15 -16 ഇത് അടുത്ത ഭാഗം ഇടാൻ ശ്രമിക്കുന്നുണ്ട് – കൂട്ടുകാരുടെ സൂപ്പർട് കട്ടയ്ക്കു വേണം എന്ന് ആഗ്രഹിക്കുന്നു –
ഇത് വരെ നിങ്ങൾ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി – പാവം പൂജാരി,കർണ്ണൻ,Kannan,ക്രിസ്റ്റോഫർ നോളൻ,തുമ്പി,നിലാവിന്റെ രാജകുമാരൻ,കുട്ടപ്പൻ,രാഹുൽ പിവി,ഏവൂരാൻ,ഖുറേഷി അബ്രഹാം,ZAYED MAZOOD,ചന്തക്കാട് വിശ്വൻ,വേട്ടക്കാരൻ,Sidh,Musickiller,Harley Quinn,ഡ്രാക്കുള ,അഖിൽ,ശങ്കരഭക്തൻ തുടങ്ങി എല്ലാപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു
ആരുടേംങ്കിലും പേരുകൾ വിട്ടു പോയെങ്കിൽ ക്ഷമിക്കുക
സ്വന്തം ഡ്രാഗൺ
കുറച്ചു കാലം മുന്നേ ആരോ കമന്റിൽ പറയുന്നത് കേട്ടു വായിക്കണം എന്ന് വിചാരിച്ചു മാറ്റി വെച്ചതായിരുന്നു. ഇന്നലെ ആണ് പിന്നെ വായിക്കാൻ ഉള്ള മൈൻഡ് ഒക്കെ സെറ്റ് ആയത്. ഒറ്റ ഇരിപ്പിൽ 11വരെ വായിച്ചു. 12 വന്നത് കണ്ടില്ല ഇല്ലെങ്കിൽ ഇന്നലെ തന്നെ വായിച്ചെനെ ??
ഇന്ന് comment ഇടാം എന്ന് വിചാരിച്ചു 11ന്റെ കമന്റിൽ പോയപ്പോൾ ആണ് 12 വന്ന വിവരം അറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല. നേരെ ഇങ്ങോട്ട് പോന്നു. ???
ഒരു രക്ഷയും ഇല്ല. നന്നായിട്ടുണ്ട്.
Keep up the good work???❤️
നിലാവിന്റെ രാജകുമാരൻ
മുത്താണ് നിങ്ങൾ ,ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
Edooo oru vallya sorry njan kkayik ee kadha vannathinu shesham nirthittu njan ithu vayichittilla 3 part otta iruppil vayichu najan ithile aadhyathe part vayikkunnathinu munpe enikk tonni previous part vayichu keram ennu pashe njan ennalum ithu continuous ayitt poii but fact nthenna orupart polum marannilla enna.. ellam nallapole charachter ulpade orthirunnu atratollam azhathil pathinj vakkukalum varikalum… enthadaa than nannvathee enth manaohramaya avatharanamadoo ithinee evde matramittu aanadhanakki kalayallu.. vere edthum publish cheyyanam orupad aalilekk ethanam.. Ningal orupada vallay nilayilekk ethatte….❤
തുമ്പി
ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി
ഇടയ്ക്കു നന്നാവാൻ ശ്രമിക്കകാരുണ്ടു – പക്ഷെ നിങ്ങളെ പോലെ ഉള്ളവർ സമ്മതിക്കണ്ടേ ബ്രോ
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
നിലാവിന്റെ രാജകുമാരൻ
മുത്താണ് നിങ്ങൾ ,ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
Bro next part eppo varum
thudangi bro,
etrayum pettannu idammm
Keep Supporting Bro
Dragon
Ore pwoli..??
kannan kanna kannan – thanks Bro – keep supprting
DRAGON
ഡ്രാഗൺ ??. confusions iniyum maaran und. വരുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. അറിയാത്ത ഒത്തിരി പുതിയ കര്യങ്ങൾ manasilavunnund. ഇത്രയും ref ചെയ്തു എഴുതുന്ന ഇങ്ങളോട് കൂടുതൽ strain cheyyan parayulla. ❤️❤️❤️
കർണ്ണൻ
ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
തങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം വരുന്ന ഭാഗങ്ങളിൽ മറുപടി ;ലഭിക്കുന്നത് ആയിരിക്കും
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ
ഈ പാർട്ടും കിടിലൻ.???
പാവം പൂജാരി
ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
തങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം വരുന്ന ഭാഗങ്ങളിൽ മറുപടി ;ലഭിക്കുന്നത് ആയിരിക്കും
ഇനിയും സപ്പോർട്ട് ചെയ്യണം-
നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം
സ്വന്തം ഡ്രാഗൺ