താമര മോതിരം 12 [Dragon] 455

             താമര മോതിരം – ഭാഗം -12

ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്

പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് –

അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ.

മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം ,

സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –

കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും

ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും

……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –

സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-

അപ്പൊ തുടങ്ങാമല്ലോ …………………………….

 

ഗദ്ദാമയിൽ ഇന്ന് ഒരുപാട് കുടുംബങ്ങളിൽ കണ്ണുനീർ വാർക്കേണ്ട ദിവസം ആയിരുന്നു – പൗര്ണമിയുടെ തലേ നാൾ .

 

ഓരോ കുടുംബത്തിൽ നിന്നും അവർ ഒരാളെ അതും പെൺ കുട്ടികളെ പിടിച്ചു കൊണ്ട് പോയിരിക്കുന്നു – കബോളയുടെ കിങ്കരന്മാർ

 

സാധാരണ സ്ത്രീകളെ അവർ പിടിച്ചു കൊണ്ട്  പോകുന്നത് കൊണ്ട് അവരെ കണ്ടാൽ പെൺവർഗ്ഗത്തിൽ ഉള്ളവർ ഒക്കെ വീട്ടിൽ നിന്നും വെളിയിലേക്കു ഇറങ്ങാതെ ഇരിക്കാരാണ് പതിവ്.

75 Comments

  1. കൂട്ടുകാരെ

    പറഞ്ഞിരുന്നത് പോലെ താമര മോതിരം – ഭാഗം -13 ഇട്ടിട്ടുണ്ട് (16-12-2020-4.30 PM)

    എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദേശങ്ങളും കുറിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

    അറിയാമല്ലോ – നിങ്ങളുടെ പ്രത്സാഹനം മാത്രം ആണ് മുന്നോട്ടൊട്ടുള്ള ഒരു പ്രചോദനം

    ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കരുത് -കൂടെ ഓർ മന്റും

    ഇനിം ഇഷ്ട്ടപെട്ടില്ലെങ്കിൽ അതിന്റെ കാരണം രേഖപ്പെടുത്തിയാൽ – അടുത്ത തവണ അതുകൂടി മനസ്സിൽ വച്ച് എഴുതിയാൽ നിങ്ങളുടെ അനിഷ്ടം മാറ്റാൻ സാധിക്കും

    ഇത് വരെ സപ്പോർട്ട് ച്യ്തപോലെ ഇനിയും നിങ്ങളിടെ പ്രത്സാഹനവും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു

    സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      ♥️

  2. കഥ സൂപ്പർ

  3. അങ്ങനെ എല്ലാ പ്രതി സന്ധികളെയും തരണം ചെയ്തു കൊണ്ട് തന്റെ ജന്മ നിയോഗം എന്ന് വിശ്വസിച്ചു കൊണ്ട് ആ മന്ത്രവാദി പുതിയൊരു തുടക്കത്തിനായി തന്റെ ജീവിതം ആരംഭിക്കുന്നതിനായി – അമരത്വത്തെ അടയുന്നതിനായി ,അതിലൂടെ ഈ ലോകം കീഴടക്കുന്നതിനായി പൂജകൾ ആരംഭിച്ചു തുടങ്ങി.

    എന്നാൽ ആ താഴ്വരയിലെ അമ്പലത്തിലെ സ്വയംഭൂ ശിവലിംഗത്തെ അറിയാതെ , അവിടെ സാക്ഷാൽ ശങ്കരൻ തന്നെ നേരിട്ട് അവതരിച്ചു എന്ന് അറിയാതെ , തന്റെ മരണത്തിലേക്കും നാശത്തിലേക്കും ആണ് തന്റെ പോക്ക് എന്ന് അറിയാതെ ……………………….

    അവസാനമായി ആ വിഗ്രഹത്തിലേക്കു നോക്കിയപ്പോ കറുപ്പൻ കണ്ടു –

    സ്വർണ്ണ നിറത്തിൽ ജ്വലിച്ചു നിന്ന ആ വിഗ്രഹം ഇപ്പോൾ കാലിൽ നിന്നും മുകളിലേക്കു ജലം കയറുന്നതിനൊപ്പം പച്ച നിറത്തിലേക്ക് രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുന്നു

    എന്നാൽ സാക്ഷാൽ കാല ഭൈരവ പ്രതിഷ്ടയിൽ നിന്നും വിഭിന്നമായി അത്ര തന്നെ ഉയരം ഉള്ള ഒരു ശിവലിംഗമായി മാറുകയാണ് ചെയ്യുന്നത് –

    അതി തീഷ്ണമായ പച്ചനിറത്തിലുള്ള പ്രകാശം വമിക്കുന്ന ആ വിഗ്രഹം കൂടെ വിഗ്രഹത്തിന്റെ പിന്നിൽ നിന്നും മുകളിലേക്ക് കയറുന്ന ജലവും കണ്ടു കറുപ്പൻ —

    ലിജോയ്ക് ചുറ്റും തണുപ്പ് വന്നു നിറയുന്നതും താൻ ഒരു ഇരുട്ട് നിറഞ്ഞ കുഴിയിലേക്ക് വീണു പോകുന്നതും മനസിലാക്കി ലിജോ , തന്റെ മരണത്തെ മുന്നിൽ കണ്ടു അയാൾ കണ്ണുകൾ ഇരിക്കെ അടച്ചു

    കാത്തിരിക്കൂ കൂട്ടുകാര് നിങ്ങളെ ഭക്തിയുടെ സാഗരത്തിൽ ആറാടിക്കാൻ അവന്റെ വരവിനായി – സാക്ഷൽ കാലഭൈരവന്റെ

  4. കൂട്ടുകാരെ

    ഈ മാസം 15 -16 ഇത് അടുത്ത ഭാഗം ഇടാൻ ശ്രമിക്കുന്നുണ്ട് – കൂട്ടുകാരുടെ സൂപ്പർട് കട്ടയ്ക്കു വേണം എന്ന് ആഗ്രഹിക്കുന്നു –

    ഇത് വരെ നിങ്ങൾ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി – പാവം പൂജാരി,കർണ്ണൻ,Kannan,ക്രിസ്റ്റോഫർ നോളൻ,തുമ്പി,നിലാവിന്റെ രാജകുമാരൻ,കുട്ടപ്പൻ,രാഹുൽ പിവി,ഏവൂരാൻ,ഖുറേഷി അബ്രഹാം,ZAYED MAZOOD,ചന്തക്കാട് വിശ്വൻ,വേട്ടക്കാരൻ,Sidh,Musickiller,Harley Quinn,ഡ്രാക്കുള ,അഖിൽ,ശങ്കരഭക്തൻ തുടങ്ങി എല്ലാപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു

    ആരുടേംങ്കിലും പേരുകൾ വിട്ടു പോയെങ്കിൽ ക്ഷമിക്കുക

    സ്വന്തം ഡ്രാഗൺ

  5. നിലാവിന്റെ രാജകുമാരൻ

    കുറച്ചു കാലം മുന്നേ ആരോ കമന്റിൽ പറയുന്നത് കേട്ടു വായിക്കണം എന്ന് വിചാരിച്ചു മാറ്റി വെച്ചതായിരുന്നു. ഇന്നലെ ആണ് പിന്നെ വായിക്കാൻ ഉള്ള മൈൻഡ് ഒക്കെ സെറ്റ് ആയത്. ഒറ്റ ഇരിപ്പിൽ 11വരെ വായിച്ചു. 12 വന്നത് കണ്ടില്ല ഇല്ലെങ്കിൽ ഇന്നലെ തന്നെ വായിച്ചെനെ ??

    ഇന്ന് comment ഇടാം എന്ന് വിചാരിച്ചു 11ന്റെ കമന്റിൽ പോയപ്പോൾ ആണ് 12 വന്ന വിവരം അറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല. നേരെ ഇങ്ങോട്ട് പോന്നു. ???

    ഒരു രക്ഷയും ഇല്ല. നന്നായിട്ടുണ്ട്.
    Keep up the good work???❤️

    1. നിലാവിന്റെ രാജകുമാരൻ

      മുത്താണ് നിങ്ങൾ ,ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
      വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി

      ഇനിയും സപ്പോർട്ട് ചെയ്യണം-

      നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം

      സ്വന്തം ഡ്രാഗൺ

  6. തുമ്പി?

    Edooo oru vallya sorry njan kkayik ee kadha vannathinu shesham nirthittu njan ithu vayichittilla 3 part otta iruppil vayichu najan ithile aadhyathe part vayikkunnathinu munpe enikk tonni previous part vayichu keram ennu pashe njan ennalum ithu continuous ayitt poii but fact nthenna orupart polum marannilla enna.. ellam nallapole charachter ulpade orthirunnu atratollam azhathil pathinj vakkukalum varikalum… enthadaa than nannvathee enth manaohramaya avatharanamadoo ithinee evde matramittu aanadhanakki kalayallu.. vere edthum publish cheyyanam orupad aalilekk ethanam.. Ningal orupada vallay nilayilekk ethatte….❤

    1. തുമ്പി

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
      വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി

      ഇടയ്ക്കു നന്നാവാൻ ശ്രമിക്കകാരുണ്ടു – പക്ഷെ നിങ്ങളെ പോലെ ഉള്ളവർ സമ്മതിക്കണ്ടേ ബ്രോ

      ഇനിയും സപ്പോർട്ട് ചെയ്യണം-

      നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം

      സ്വന്തം ഡ്രാഗൺ

      1. നിലാവിന്റെ രാജകുമാരൻ

        മുത്താണ് നിങ്ങൾ ,ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –
        വായിച്ചാലോ അത് മതി തുമ്പി- അഭിപ്രായം പറഞ്ഞല്ലോ ഒരുപ്പാട് നന്ദി

        ഇനിയും സപ്പോർട്ട് ചെയ്യണം-

        നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം

        സ്വന്തം ഡ്രാഗൺ

  7. ക്രിസ്റ്റോഫർ നോളൻ

    Bro next part eppo varum

    1. thudangi bro,

      etrayum pettannu idammm

      Keep Supporting Bro

      Dragon

  8. Ore pwoli..??

    1. kannan kanna kannan – thanks Bro – keep supprting

      DRAGON

  9. ഡ്രാഗൺ ??. confusions iniyum maaran und. വരുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. അറിയാത്ത ഒത്തിരി പുതിയ കര്യങ്ങൾ manasilavunnund. ഇത്രയും ref ചെയ്തു എഴുതുന്ന ഇങ്ങളോട് കൂടുതൽ strain cheyyan parayulla. ❤️❤️❤️

    1. കർണ്ണൻ

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –

      തങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം വരുന്ന ഭാഗങ്ങളിൽ മറുപടി ;ലഭിക്കുന്നത് ആയിരിക്കും

      ഇനിയും സപ്പോർട്ട് ചെയ്യണം-

      നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം

      സ്വന്തം ഡ്രാഗൺ

  10. പാവം പൂജാരി

    ഈ പാർട്ടും കിടിലൻ.???

    1. പാവം പൂജാരി

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു –

      തങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം വരുന്ന ഭാഗങ്ങളിൽ മറുപടി ;ലഭിക്കുന്നത് ആയിരിക്കും

      ഇനിയും സപ്പോർട്ട് ചെയ്യണം-

      നിങ്ങളുടെ suggetion ആൻഡ് സപ്പോർട്ട് ആണ് മുന്നോട്ടുള്ള ഒരേ ഒരു ഊർജം

      സ്വന്തം ഡ്രാഗൺ

Comments are closed.