തനിയെ ? [Shahana Shanu] 288

      തനിയെ?

        Author : Shahana Shanu.

 

 

ഇതൊരു ചെറു കഥയാണ് ഇഷ്ട്ടമാവുകയാണെങ്കിൽ like ചെയ്ത് സപ്പോർട്ട് ചെയ്യുക. ഇഷ്ട്ടമായില്ലെങ്കിൽ തീർച്ചയായും പറയുക നിർത്തി പൊയ്ക്കൊള്ളാം?. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാട്ടുക.

 

എന്നെ തനിച്ചാക്കി അവൾ യാത്രയായിട്ട് ഇന്നേക്ക് ‘ മൂന്ന് കൊല്ലം’ തികയുകയാണ്. അവൾ എനിക്കാരായിരുന്നു? എന്റെ റൂഹിന്റെ പതിയോ? ഞങ്ങളുടെ പ്രണയത്തിന്റെ അന്ത്യം നിരാശയായിരുന്നോ…….?

 

അന്ന് എനിക്ക് 4 ആം പിറന്നാൾ ദിനം ആയിരുന്നു. എന്നാൽ ഞാനും ഉപ്പയും ഉമ്മായും ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ  ലേബർ റൂമിന്റെ മുൻപിലെ വരാന്തയിൽ ആർക്കോ വേണ്ടി കാത്തിരിക്കുകയായിരുന്നു.വെള്ള വസ്ത്രം ധരിച്ച ഒരു മാലാഘ ഉപ്പയുടെ ആത്മ സുഹൃത്തായ നാസർ മാമയുടെ കയ്യിൽ ഒരു കുഞ്ഞു മാലാഘയെ ഏല്പിച്ചിട്ട് പറഞ്ഞു. ” പെൺകുഞ്ഞാണ് “.

 

എല്ലാവരുടെയും കണ്ണിലെ തിളക്കം കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ആ മാലാഖയുടെ കയ്യിൽ ഞാൻ പതിയെ തഴുകിയപ്പോൾ അവൾ എന്റെ വിരൽ മുറുകെ പിടിച്ചു.

 

കണ്ടോടാ ഷാജഹാനെ എന്റെ മോൾക്ക് നിന്റെ മോനെ ഒത്തിരി ഇഷ്ട്ടമായെന്ന് തോന്നുന്നു. നബീലിന്റെ കൈ അവൾ ചേർത്ത് പിടിച്ചേക്കുന്നു. വലുതാകുമ്പോൾ ഇവളെ നിന്റെ വീട്ടിലേക്ക് അയച്ചാലോ?

ആ കുഞ്ഞു മാലാഖായുടെ ഉപ്പ എന്റെ ഉപ്പയോട് പറയുന്നത് കേട്ട് എനിക്കാകെ നാണം വന്നു.

‘ടാ നോക്കിയേ ഇവന്റെയൊരു നാണം…’

വാപ്പ എന്നെ കളിയാക്കുകയായിരുന്നു…

Updated: November 11, 2022 — 10:06 pm

29 Comments

    1. Tnx??

  1. ? നിതീഷേട്ടൻ ?

    നന്നായിട്ടുണ്ട് ???. ഇനിയും എഴുതണം

    1. Tnx ?.

  2. ❣️❣️❣️❣️

  3. Tragedy vendayirunmu oru romantic story try cheyyu

    1. Try ചെയ്യാം ?

  4. കൊല്ലണ്ടായിരുന്നു ???

  5. ഇത് അവളോട് എനിക്കുള്ള പ്രണയം എഴുതിയ ഷഹാന ശാനൂ തന്നേ ആണോ

    1. അതെ ?

      1. എന്നാൽ പ്ലീസ് ആ കഥ ബാക്കി എഴുതുവോ

        1. എഴുതണോ ?

    2. അതെപ്പോ… ഞാൻ കണ്ടില്ലല്ലോ ???

  6. ♥️♥️♥️♥️♥️♥️

  7. ഇത് ഞാൻ ഏതോ ബുക്കിൽ വായിച്ചിട്ടുണ്ടല്ലോ ?

    1. Everyone vaicha pole thonnal

      1. പേരോർമയില്ല but വായിച്ചിട്ടുണ്ട് കഥാപാത്രങ്ങളുടെ പേര് വെത്യാസം ഉണ്ട് ബാക്കി എല്ലാം സെയിം

    2. സത്യമായും ഞാൻ ഒന്നിലും നോക്കി എഴുതിയതല്ല. ?

Comments are closed.