ജീവിതമാകുന്ന തിരമാല [Nandhu] 46

സ്റ്റീഫൻ door തുറന്നു
അൽബിൻ:  നിന്റെ ഫോൺ ൽ എത്ര തവണ വിളിച്ചു
സ്റ്റീഫൻ:  കണ്ടില്ല
അൽബിൻ:  നീ കാണില്ല നിനക്കു വരെ ഒക്കയല്ല ചിന്ത
സ്റ്റീഫൻ:  ഇതിരി busy യായിരുന്നു
അൽബിൻ:  എന്ത് busy
സ്റ്റീഫൻ:  ഞാൻ പറയാം
ചാച്ചൻ സമാധാനപ്പെട്
അൽബിൻ:  നീ പറ
സ്റ്റീഫൻ ബംഗളൂരുവിൽ വെച്ച ഉണ്ടായതു മുതൽ പറഞ്ഞു കൊണ്ടുത്തു
എല്ലാം കേട്ട് കരിഞ്ഞു
അൽബിൻ:  നീ കുടുതൽ സൂക്ഷിക്കേണം നീയാ ഇതിന്റെ പിന്നിൽ എന്ന് മനസ്സിലായി കാണും
നീ ഇനിയും അധികം വെളിയിൽ പോകണ്ട്
സ്റ്റീഫൻ:  മം

Updated: May 14, 2023 — 11:26 pm

1 Comment

  1. എഴുതിയത് ഒരു തവണയെങ്കിലും വായിച്ചിട്ട് പോസ്റ്റൂ,

Comments are closed.