ജീവിതമാകുന്ന തിരമാല [Nandhu] 45

സ്റ്റീഫൻ കണ്ട് ഉടനെ ചന്ദ്രൻ സ്തംഭിച്ചു നിന്നു പോയി
സ്റ്റീഫനും ബൈജു അകത്തു കടന്നു കയറി വാതിൽ അടെച്ചു
“നീ ഇപ്പോൾ ബഹൽമുണ്ടാക്കിയാൽ നിന്നെ തീരത്ത് കലയും”
സ്റ്റീഫൻ: നീ ഒത്തക്ക് ചെയില്ല എന്ന എനിക്കു അറിയാം അത് കൊണ്ട് നി പറ അരക്കുവേണ്ടിയ ചെയ്തതു
ചന്ദ്രൻ: നിനക്കു   കണ്ടുപിടി
സ്റ്റീഫൻ അലറി കൊണ്ട് ഡാാാാ
ബൈജു ഡാ ശബ്ദം ഉണ്ടാക്കിയ പണികിട്ടും
ഇത് സമയത്തു മഹിയുടെ WhatsAppൽ ഒരു photo വന്നു അപ്പോൾ തന്നേ കൂട്ടാളികളായ വിളിച്ചു അവരോടു ഒപ്പം ചന്ദ്രന് താമസിപ്പിച്ചിരുന്ന വീട്ടിലേക്കു ഇറങ്ങി
സ്റ്റീഫനും ബൈജു ചേർന്ന് ചന്ദ്രനെ കൊണ്ട് വീടിന്റെ പുറകു വശത്തു മതിൽ ചാടിസ്റ്റീഫനും ബൈജു ചേർന്ന് ചന്ദ്രpനെ കൊണ്ട് വീടിന്റെ പുറകു വശത്തു മതിൽ ചാടി റോഡിൽ നിർത്തിയിരിക്കുന്ന കാർ യിൽ സഞ്ജു, വിക്കി, സാജു ഉണ്ടായിരുന്നു സ്റ്റീഫനും ബൈജു ചേർന്ന ചന്ദ്രൻ വണ്ടിയിൽ കയറ്റി അവരുടെ ഫ്ലാറ്റിലേക്ക് തിരിച്ചു.
ഈ സമയത്ത് മഹിയും കൂട്ടാളികളും ചന്ദ്രൻ താമസിച്ചിരുന്ന വീട്ടിൽ എത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല
അത് കൊണ്ട് മഹി ഫോൺ എടുത്തുകൊണ്ടു കോൾ ചെയാൻ ശമിക്കുന്നു കോൾ കണക്ടയോപ്പോൾ
മഹി: (നടന്ന സംഭവം മുഴുവനും പറഞ്ഞു കഴിഞ്ഞപ്പോൾ)
___: ചന്ദ്രൻ ഒരിക്കലും അവന്മാരുടെ കൈയിൽ പെടരുത്ത് അതുകൊണ്ടു ചന്ദ്രൻ തട്ടിയെക്ക്
മഹി: ശരി സാർ
___: സ്റ്റീഫൻ കിട്ടിയ അവനെയും
മഹി: okay sir
അതി വേഗത്തിലാണ് സ്റ്റീഫനും സംഗവും വണ്ടി ഒടികുന്നത് വിക്കിയും സ്റ്റീഫൻ ബൈക്കിലും സഞ്ജു, സാജു ബൈജു കാർ ഇതിനിടയിൽ അപ്രതീക്ഷിതമായി മിനിലോറി പുറകിൽ വന്നു ഇടിച്ചു.
രണ്ടു ബൈക്കിലായി വന്നു നിന്നു മുഖം മൂടിയ നാലു പേര് gun എടുത്തു shoot ചെയ്തു ചന്ദ്രൻ ആകാപ്പിൽ രക്ഷപ്പെടാൻ ശമിച്ചപ്പോൾ ചന്ദ്രൻ വെണ്ടികോണ്ട് നിലത്തു വീണു.
സ്റ്റീഫൻ നോക്കി നിലക്കാണ് വിക്കിയും സ്റ്റീഫൻ ബൈക്ക് തിരിച്ചു ഫ്ലാറ്റിലേക്ക് പോയി 2 മനിക്കൂർ ശേഷം സഞ്ജുവിന്റെ വണ്ടി വന്നു (അവർ എല്ലാവരും ചർച്ച തുടങ്ങി )
സഞ്ജു: ഇനി ഇവിടെ നിലക്കുന്നതു safe അല്ലാ
സാജു: ശരിയാ നമുക്ക് ഇവിടുന്നു മാറണം
സ്റ്റീഫൻ: അലോസനയിലാണ്
എല്ലാവരും ബാഗ് pack ചെയാൻ പോയി പക്ഷേ സ്റ്റീഫൻ അവിടെ തന്നെ ഇരുന്നു കരണം താൻ വീണ്ടും തൊട്ടു എന്നുള്ള ദുഃഖം ആണ്
സ്റ്റീഫൻെറ ആ ഇരിപ്പു കണ്ട് സഞ്ജു അടുത്ത വന്നു ഇരുന്നു
സഞ്ജു: നിനക്ക് എന്തു പറ്റി
സ്റ്റീഫൻ: ഒന്നുമില്ല ഡാ
സഞ്ജു: നീ കാര്യം പറ
സ്റ്റീഫൻ കരഞ്ഞു കൊണ്ട്: ഞാൻ വീണ്ടും തോറ്റു ജീവിതയാലും ബിസിനസ് ആയാലും എല്ലായിടത്തും തോൽവി
സഞ്ജു: നി എന്തിനാണ് വേണ്ടാത്ത കാര്യം ചിന്തിക്കുന്നത്
സ്റ്റീഫൻ: നമ്മുടെ കൈയിൽ കിട്ടുമെന്ന് വിചാരിച്ചു
സഞ്ജു: സാരമില്ല എന്തായാലും അവൻ ചത്തു ഇനി ഇവിടെ നിന്നാൽ നമ്മുക്ക് പണി ആകും
സഞ്ജു: നീ പോയി fresh ആയി വാ ഞാൻ അപ്പൊല്ലക്കും അവന്മാർ കൊണ്ടു വിട്ടിത്തു വരാം
സ്റ്റീഫൻ:  ശരി നീ വിട്ടിത് വാ
കുറച്ചു കഴിഞ്ഞു സഞ്ജു തിരിച്ചു വന്നു പിനീട് അവർ airportലേക്ക് തിരിച്ചു സ്റ്റീഫൻ ചോദിച്ചു
സ്റ്റീഫൻ: അവർന്മാർ എവിടെ പോയി
സഞ്ജു: മുംബൈയിലേക്ക്
സ്റ്റീഫൻ: നീ എവിടേക്ക് പോകുന്നതു
സഞ്ജു: Dubai
അങ്ങനെ അവർ സംസാരിച്ചു  റെയിൽവേ സ്റ്റേഷൻ എത്തി
സഞ്ജു: എന്നാൽ ശരി പിന്നെ കാണാം
സഞ്ജു നേരെ Airportലേക്ക് തിരിച്ചു
സ്റ്റീഫൻ ട്രായ്നിൽ കയറിച്ചെന്നു സീറ്റിൽ ഇരുന്നു ട്രയിൻ പതുക്കെ നീങ്ങി തുടങ്ങി
സ്റ്റീഫൻ തന്റെ കുട്ടി  കാലം ചിന്തിക്കുകയായിരുന്ന
3 വർഷം മുമ്പുവരെ സന്തോഷ പരമായ  കുടുംബമായിരുന്നു സ്റ്റീഫൻെറ അച്ഛൻ അതായത് ജോൺ വലിയ ഒരു ബിസിനസ്സ് സമാജത്തിന്റെ ഉടമയായിരുന്നു. താൻ കണ്ടിട്ടുള്ള വൻ പോരാളി പക്ഷേ ഒരു പ്രശനം ഉള്ളത് പിശകൻയായിരുന്ന. Chchanൻറെ പ്രണയ വിവാഹമായിരുന്നു അതു കാരണം അച്ഛനുമായി തർക്കത്തിലായിരുന്നു അങ്ങനെ ഒരു ദിവസം മുംബൈ എം ബി ബി എസ്  പഠിക്കാന്ന സമയത്ത് ഒരു കോൾ വന്നു തൻെറ അച്ഛന്റെ സെക്രട്ടറി രാഘവൻ
രാഘവൻ: ഹലോ
സ്റ്റീഫൻ: പറ അങ്കിൾ
രാഘവൻ: മകനെ നിന്റെ അച്ഛൻ ഒരു ഹാർട്ട് അറ്റാക്ക്
സ്റ്റീഫൻ: what എന്ത്….
രാഘവൻ: നീ ഉണ്ടന്ന് വരണം
സ്റ്റീഫൻ: അച്ഛനു ഇപ്പോൾ എങ്ങനെ ഉണ്ട്
രാഘവൻ:  സീരിയസ് ആണ്
സ്റ്റീഫൻ ചാച്ചൻ അവിടെ ഇല്ല
രാഘവൻ: നിന്റെ ചാച്ചന്നും പിന്നെ നിൻെറ കസിൻസും കാരണമാണ്
സ്റ്റീഫൻ: what….? എന്തായാലും ഞാൻ വേരാം
രാഘവൻ: ശെരി മൊനേ
ഫോൺ കോൾ നു ശേഷം തന്റെ സുഹൃത്തായ വിനോടിനെ വിളിച്ചു
വിനോദ്: ഹലോ പറ ഡാാ
സ്റ്റീഫൻ: Da എന്റെ അച്ഛൻ ഹോസ്പിറ്റലാണ് ഒന്നു പോക്കാമോ
വിനോദ്: അയ്യോ എന്ത് പ്പറ്റി
സ്റ്റീഫൻ: ഹാർട്ട് അറ്റാക്ക് ഞാൻ ഇന്നു വൈകിട്ട് തിരിക്കും
വിനോദ്: ഒക്കെ ഡാ ഞാൻ നോക്കി കൊള്ളാം
(എല്ലാവർക്കും ഇപ്പോൾ ഒരു സംശയം വന്നു കാണും വിനോദ് അര്?
അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഇവർ (സ്റ്റീഫൻ, വിനോദ്, സഞ്ജു, അനുപമ ) ഒന്നിച്ചായിരുന്നു പഠിച്ചത് +2 കഴിഞ്ഞു ഇവർ പല വഴിയിൽ തിരിഞ്ഞു സ്റ്റീഫൻ എം ബി ബി എസ് പഠിക്കാൻ മുംബൈയിലേക്ക് പോയി അനുപമയും സഞ്ജും ഐപിഎസ് നും ഐഎഎസ് നും വേണ്ടി എന്റർനെസ്  പരീക്ഷ എഴുതാൻ പോയി വിനോദിനു പഠിക്കാൻ താൽപ്പര്യം ഇല്ലാത്തൊണ്ട് വിനോദിൻ്റെ അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്നു ) ഇനി കഥയിലേക്ക് വരാം
വിനോദിനോട് സംസാരിച്ച ത്തിന് ശേഷം സ്റ്റീഫൻ വിമാനം വഴി കേരളത്തിലേക്ക് പുറപ്പെട്ടു യാത്രയിൽ മുഴുവൻ ടെൻഷൻ യായിരുന്നു കേരളത്തിൽ വിമാനത്താവളത്തിൽ സ്റ്റീഫൻ ഇറങ്ങി സ്റ്റീഫന് കാത്ത് ഒരു വൈറ്റ് ബിഎംഡബ്ലിയു കാർ ൽ വിനോട് ഉണ്ടായിരുന്നു അവിടെ നിന്നു സ്റ്റീഫനും വിനോദ് അച്ഛൻ കിടക്കുന്ന ആശുപത്രി ലേക്ക് തിരിച്ചു ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ICU നിന്റെ മുമ്പിൽ അച്ഛന്റെ സെക്രട്ടറി രാഘവൻ അച്ഛന്റെ ചേട്ടൻ ജോൺസൺ മക്കളും ഉണ്ടായിരുന്നു അതായത് സ്റ്റീഫൻ്റെ
കസിൻസ് ജെയിംസ്, അമീർ, മേഘ ഇതിൽ മേഘ ഡോക്ടർ ആണ് അതുപോലെ ജെയിംസിന്റെ ഭാര്യ അനിത ജെയിംസ് ഒരു ഡോക്ടർ ആണ് ഇവർ എല്ലാവരും ഉണ്ടായിരുന്നു പക്ഷേ അമീരും ചാച്ചന്നും ഇല്ലായിരുന്നു സ്റ്റീഫൻ നേരെ ജോൺസൺ പപ്പയോടെ ചോദിച്ചു
സ്റ്റീഫൻ: എന്തു പറ്റി പപ്പാ ക്ക്
ജോൺസൺ: പെട്ടെന്നു ഒരു നെഞ്ചു വേദന്ന ഇപ്പം കുഴപ്പം മില്ല
സ്റ്റീഫൻ: ചാച്ചൻ എന്തിയ്  എന്തകിലും പ്രശനം ഉണ്ടായോ
ജോൺസൺ: ഡാ ഒരു കാര്യം പറയാൻ ഉണ്ട്
സ്റ്റീഫൻ: എന്ത് ❓
ജോൺസൺ:  ലിജോ കല്യാണം കഴിച്ചു
സ്റ്റീഫൻ:  ( സ്റ്റീഫൻ കുറച്ചു നേരം കണ്ണു അടച്ചു നിന്നു )
സ്റ്റീഫൻ:( വിഷമത്തിൽ )  അവർ ഇപ്പോൾ എവിടെ ഞാൻ പോയി കണ്ടിട്ടു വരാം
ഇതിനിടെ ജയിംസ് കയറി പറഞ്ഞു
ജയിംസ്:  അവർ ഇന്നലെ വൈകിട്ട് പോയി
പെട്ടെന്നു സ്റ്റീഫൻ ഞട്ടി ഉണരുമ്പോൾ
ട്രായ്നിൽ നിന്നു ഇറങ്ങുന്ന സ്ഥലത്തു ആകുന്നു സ്റ്റീഫൻ വേഗം ഫോൺ എടുത്തു വിനോദിന് വിളിച്ചു
വിനോദ് ഫ്ലാറ്റ്ഫോ മിൽ ഉണ്ടായിരുന്നു
അങ്ങനെ സ്റ്റീഫൻ ഇറങ്ങി
സ്റ്റീഫൻ വിനോദും കണ്ടു മുട്ടി
സ്റ്റീഫൻ:  ഡാ നി എപ്പോ വന്നു ഒരുവാണ്ടാ നേരമായോ
വിനോദ്:  ഇല്ലഡാ ഞാൻ ഇപ്പോൾ വന്നത് ഉള്ള
സ്റ്റീഫൻ:  പിന്നെ എന്തു ഉണ്ട് വിശേഷം
വിനോദ്:  ഒന്നുമില്ല ഡാ എനിക്കു പോയിത് കുറച്ചു തിരക്കു ഉണ്ട്
എങ്ങോട്ട് പോക്കണ്ട് പറ
സ്റ്റീഫൻ: നീ എന്നെ വീട്ടിൽ ഇറക്കിയ മതി
വിനോദ്: എന്നാൽ വാ
സ്റ്റീഫനും വിനോദ് വും പതിയ സംസാരിച്ചു നീങ്ങി
സ്റ്റീഫനും വിനോദ് വണ്ടിയിൽ കയറി
സ്റ്റീഫൻ:   ഹാ നീ പുതിയ കാർ എടുത്തോ
വിനോദ്:  YES
സ്റ്റീഫൻ:  നീ 6 മാസം മുമ്പ് ഒരു കാർ എടുത്തത്
വിനോദ്:  അത് പഴഞ്ചൻ ആയി
സ്റ്റീഫൻ:  നിനക്കു വട്ടാന്ന്
വിനോദ്:  ഒന്ന് പോടാ പിന്നെ നീ പോയ കാര്യം എന്തായി
സ്റ്റീഫൻ:  എന്ത് കാര്യം
വിനോദ്:  അ.. ത് അനുപമ പറഞ്ഞു
ഇവർ സംസാരിച്ചു സ്റ്റീഫൻ്റെ വീട്ടിൽ എത്തി സ്റ്റീഫൻ വീടിന്റെ gate  തുറന്നു
അകത്തു കയറിയപ്പോൾ വിനോദ് തിരിച്ചു പോയി sit outൽ ലിജോ ചാച്ചന്നും MLA  അൽബിൻ ചാച്ചന്നും ഇരിക്കുന്നതു കണ്ടു അങ്ങോട്ട് നോക്കാതെ ( അൽബിൻ സ്റ്റീഫൻ്റെ ഒരു കസിൻ ആണ് ) അകത്തു കയറി ഞാൻ  sofa യിൽ റിന ചേച്ചിയും തന്റെ ശത്രു ദിയ ചേച്ചിയും ഇരിക്കുന്നതു കണ്ടു അങ്ങോട്ടു അങ്ങോട്ട്  step കയറി റൂമിൽ ചെന്നു റൂമിൽ കയറി വാതിൽ അടെച്ചു bed ഇരുന്നു കുറച്ചു ദിവസങ്ങളായി നടന്നു കൊണ്ട് ഇരിക്കുന്ന സംഭവങ്ങൾ ആലോജിക്കുകയായിരുന്നു ചന്ദ്രന്റെ കൊലപാതകം മുതൽ വിനോദ് പറഞ്ഞ വാക്കുകൾ വരെ ഒരോ സംശയങ്ങൾ മനസിൽ വന്നു
അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ അൽബിൻ വന്നു വാതിൽ മുട്ടി

Updated: May 14, 2023 — 11:26 pm

1 Comment

  1. എഴുതിയത് ഒരു തവണയെങ്കിലും വായിച്ചിട്ട് പോസ്റ്റൂ,

Comments are closed.