ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന അത്ഭുതകരമായ ദിവീകസാനിദ്യം
(ദൈവ പുത്രൻ)
ആ വ്യക്തിയുടെ പേര് അലാദിന് .
ചെകുത്താൻ്റെ പരമ്പരയിൽ വിശ്വസിക്കുന്ന ഒരു പറ്റം മനുഷ്യർ മനുഷ്യരെ അപകീർത്തി പെടുത്തി നരക്ത്യക്ക് വിധേയനാക്കാൻ തുടങ്ങി. ആ ചെകുത്താൻ്റെ വിശ്വാസികൾ അല്ലാദിനെയും അപകീർത്തി പെടുത്താൻ തുടങ്ങി . അവൻ്റെ ആത്മാവിനെ കീഴ്പ്പെടുത്തി വെച്ച് അവൻ്റെ ശരീരത്തെ നരകിപ്പിക്കാൻ തുടങ്ങി . അങ്ങനെ ഇരിക്കെ സമൂഹവും അവനെ അവിശ്വസിച്ച് ചെകുത്താൻ്റെ സമൂഹത്തെ വിശ്വസിക്കാൻ തുടങ്ങി. മനുഷ്യർ ചെകുത്താൻ്റെ ജീവിതരീതി പകർന്നെടുത്തപ്പോൾ ദൈവം അവനെ ചെകുത്താനെ തന്നെ സംരക്ഷിക്കാൻ ഏർപ്പെടുത്തി. പിന്നീട് അവൻ്റെ ജീവിത രീതികളിൽ ഒരുപാട് മാറ്റങ്ങൾ വരാൻ തുടങ്ങി. അവർ പരസ്പരം സ്വഹൃദത്തിൽ മുന്നോട്ട് പോയി പതിയെ പതിയെ ചെകുത്താൻ്റ് സംസാര രീതി അവൻ പഠിച്ചെടുത്തു. അവൻ്റെ ഞാനെന്ദ്രിയതിന് പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവ് കിട്ടി തുടങ്ങി. അധികം താമസിയാതെ തന്നെ ചെകുത്താൻ്റെ സമൂഹത്തെ താക്കീതെന്നോണം അവർക്ക് അറിയിപ്പ് കൊടുത്തു. അതിൽ അവർ ഭയം കണ്ടൂ. അധികം താമസിയാതെ അവർ വീണ്ടും അഹങ്കരിക്കാൻ തുടങ്ങി. വീണ്ടും ഒരു താക്കീത് കൊടുത്തു.അതിൽ നിന്ന് അവർ മനസിലാക്കി അവൻ ഒരു ദൈവദൂതനെന്ന്. സമൂഹത്തിന് മനസ്സിലാകാൻ പറ്റാത്ത രീതിയിൽ അവൻ അവർക്കിടയിൽ തന്നെ ജീവിച്ചു പോന്നു. ഇനിയും ഇതുപോലുള്ള അത്ഭുതങ്ങൾ ഇനിയും പുനർ ജനിക്കട്ടെ ഇനിയും ദൈവ പുത്രന്മാർ ഭൂമിയിലേക്ക് ഇറങ്ങി വരട്ടേ.
