കഥ പറഞ്ഞു നിർത്തി,
അവൻ അവരോടു പറഞ്ഞു,
ഇതിൽ നിന്നു നിങ്ങൾക്കെന്തു മനസിലായി എന്നെനിക്കറിയില്ല….,
ഞാൻ ഉദേശിച്ചത് ഇത്രയേയുള്ളൂ,
ഈ കഥയിലെ ബുദ്ധപ്രതിമ പോലെയാണ് പല പെണ്ണുങ്ങളും….,
ചിലർ പുറമേക്ക് കളിമൺ പോലെയും അകത്ത് സ്വർണ്ണമായും ഇരിക്കുന്നു…,
ചിലർ പുറമേക്ക് സ്വർണ്ണമായും അകമേ കളിമണ്ണായും…..!!
ഞാനതു പറഞ്ഞതും ആരും ഒന്നും മിണ്ടിയില്ല….!!!
Super!!!!!
Wooooww.. സൂപ്പർ കഥ ഞൻ ഇപ്പോഴാണ് കണ്ടത്… ഇനിയും ഇങ്ങനെ ഉള്ള കഥകൾ പ്രദീക്ഷിക്കുന്നു… ???
superb story.must read it
കിടുക്കി കുറെ ആൾക്കാർക്ക് ഒരു ചുട്ട മറുപടി നൽകി
Good story…..