ഇത്രയും വര്‍ഷം ഞാനും അയാളോട് അയാളുടെ ഭാഷയാണ് സംസാരിച്ചിരുന്നത്, പിന്നെ ആയുധങ്ങളിലും ആ ഭാഷ ഞാൻ എഴുതി ഇരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് അതിശയം തോന്നി. ചിത്രാക്ഷരം ഭാഷ എനിക്ക് എങ്ങനെ പറയാനും വായിക്കാനും എഴുതാനും കഴിയുന്നു എന്ന് ആലോചിച്ച് ഞാൻ എന്റെ തല പുണ്ണാക്കി.
പിന്നെയും നാല് വര്‍ഷം കൂടി കഴിഞ്ഞിരുന്നു. വിവിധ സാഹചര്യങ്ങളില്‍ ആചാര്യന് എന്റെ കഴിവിനെ പ്രശംസിച്ചിരുന്നു. ആയുധ കലകളില്‍ മാത്രമല്ല, ഈ തൊട്ടതിന് പുറത്തും പല മേഖലകളിലും ഞാൻ എന്റെ കഴിവ് തെളിയിച്ചിരുന്നു. സ്കൂളില്‍ നിന്നും ചെറുപ്പത്തിലേ എനിക്ക് ജീനിയസ് പട്ടവും കിട്ടി. ഓൺലൈൻ മേഖലകളിലും വേറെയും പല മേഖലകളിലും പിന്നെ ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ പോലും എന്റെ ബുദ്ധിയും കഴിവും ആവശ്യം ഉണ്ടായിരുന്നു. ഞാൻ പണം സമ്പാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആചാര്യ മുഖേനെ സ്വന്തമായി വീട് പോലും ഞാൻ വാങ്ങി എന്റെ താമസവും അതിൽ തുടങ്ങിയിരുന്നു. ആ വീട്ടില്‍ പോലും ഈ തോട്ടത്തിലേക്ക് വരാനുള്ള വാതില്‍ ഉണ്ടായിരുന്നു. അത് എങ്ങനെ എന്ന് ഞാൻ ചോദിച്ചെങ്കിലും ആചാര്യന്, ‘അതാത് സമയത്ത് നി എല്ലാം സ്വയം മനസ്സിലാക്കും’ എന്ന് മാത്രം പറഞ്ഞു.
“നിന്റെ അസാധാരണ കഴിവുകൾ എന്നെ വിസ്മയിപ്പിക്കുന്നു കുഞ്ഞേ. നമ്മുടെ വിശിഷ്ട പാരമ്പര്യ ചരിത്രത്തിൽ തന്നെ നി മാത്രമാണ് അതുല്യൻ. വെറും പത്ത് വർഷങ്ങൾ കൊണ്ട് തന്നെ നി ആയുധങ്ങള്‍ കൊണ്ടുള്ള എല്ലാ വിദ്യകളും പൂര്‍ണമായും കരസ്ഥമാക്കിയിരിക്കുന്നു. അതുപോലെ എന്ത് തരം ആയുധങ്ങളെയും സ്വയം പണിതെടുക്കാനുള്ള പ്രാഗല്ഭ്യവും നേടിയിരിക്കുന്നു. പോരാത്തതിന് നമ്മുടെ ദിവ്യ ഭാഷയായ വിശിഷ്ട ചിത്രാക്ഷരം കൊണ്ട് എല്ലാ ആയുധങ്ങളേയും അലങ്കരിച്ച് അതിനെ വിശിഷ്ട ആയുധങ്ങളായി മാറ്റാനും നി പഠിച്ചിരിക്കുന്നു.” അയാൾ അഭിമാനത്തോടെ പറഞ്ഞു.
ഞാനും സന്തോഷത്തോടെ ചിരിച്ചു. “അപ്പോ ഈ പരിശീലനം ഇവിടെ അവസാനിച്ചു എന്നാണോ നിങ്ങൾ പറയുന്നത്?”
അയാൾ പുഞ്ചിരിച്ചു. “നിന്റെ പരിശീലനം പൂര്‍ത്തിയായിരിക്കുന്നു കുഞ്ഞേ പക്ഷേ പതിമൂന്ന് വര്‍ഷ കാലം നിന്റെ പരിശീലനം തുടരണം എന്നുള്ളത് നിര്‍ബന്ധമാണ്. അന്ന് നിന്റെ അവസാനത്തെ പരീക്ഷയായ ദിവ്യ ആയുധങ്ങള്‍ സൃഷ്ടിക്കുന്ന കടമ്പകള്‍ പൂര്‍ത്തിയാക്കണം.”
“ഞാൻ നേരത്തേതന്നെ നിങ്ങൾ ആവശ്യപ്പെട്ടത് പോലെ എല്ലാ ആയുധങ്ങളും പണിത് കാണിച്ചിരുനല്ലോ.” ഞാൻ പറഞ്ഞു.
അയാൾ ചിരിച്ചു. “ഇല്ല കുഞ്ഞേ, നിന്റെ പരിശീലനം അവസാനിക്കുന്ന ദിവസം നി രണ്ട് വില്ലും, അറുപത് അസ്ത്രങ്ങളും, മുപ്പത്തഞ്ച് കഠാരകളും, ആറ് വാളും, വില്ലിൽ കെട്ടാനുള്ള ഞാണുകളും, അസ്ത്ര മുനകളുമാണ് നി പണിതെടുക്കേണ്ടത്. അതിലെല്ലാം ദിവ്യ ചിത്രാക്ഷരം ലിപികളും വരച്ച് അലങ്കരിക്കണം. അതെല്ലാം അന്ന് പാതിരാ കഴിയും മുന്നേ തീര്‍ത്തിരിക്കണം. എന്നാല്‍ മാത്രമേ നിന്റെ പരിശീലനം പൂര്‍ത്തിയാവുകയുള്ളു.”
ഞാൻ അയാളെ തുറിച്ച് നോക്കി. “ഇത്രയും ആയുധങ്ങളും അന്ന് പാതിരാത്രിക്ക് മുമ്പ് ഞാൻ ഉണ്ടാക്കി തീര്‍ക്കണം അല്ലേ? ഇതിന് മുമ്പ് ഉണ്ടായിരുന്ന നിങ്ങളുടെ എല്ലാ ശിഷ്യന്മാരും ഈ പരീക്ഷയില്‍ വിജയിച്ചോ?” ഞാൻ നിരാശയോടെ ചോദിച്ചു. ഇത്രയേറെ ആയുധങ്ങള്‍ ഉണ്ടാക്കാൻ അത്ര എളുപ്പമല്ല…… പോരാത്തതിന് എല്ലാറ്റിലും ചിത്രാക്ഷരം കൊണ്ടുള്ള അലങ്കാരവും ചെയ്യണം.
“എന്നെ കൂടാതെ വേറെ ആരും ആ പരീക്ഷയില്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല കുഞ്ഞേ. പിന്നെ എന്നെയും നിന്നെയും പോലെ മറ്റാരും നീയും ഞാനും സംസാരിക്കുന്ന ചിത്രാക്ഷരം കൊണ്ട് ഇന്നുവരെ ഒരു ആയുധങ്ങളും അലങ്കരിച്ച്ചിട്ടില്ല കുട്ടി… അതിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പിന്നെ നി പേടിക്കേണ്ട, ഈ പരീക്ഷയുടെ വിധി ഇങ്ങനെ ആണെങ്കിലും നി അത്രയും ആയുധങ്ങളെ ഉണ്ടാക്കി തീര്‍ക്കണം എന്നില്ല. ഞാൻ പറഞ്ഞ എല്ലാ വിശിഷ്ട ആയുധങ്ങളിൽ നിന്നും വെറും ഒന്ന് വീതം നി പണി കഴിച്ചാലും നി ഈ പരീക്ഷയില്‍ വിജയിക്കും.” പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
Super Broo…!????
❤️❤️❤️❤️❤️
Thanks bro ❤️❤️
Sorry, part 3 ആണ് 4 അല്ല
Bro bakki vannillallo??
ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.
ഒന്നുടെ അയച്ചു കൊടുക്ക് അല്ലെ… Submit വഴി പോസ്റ്റ് ചെയ്യ്
അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.
തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്. Fast ഈ സയിറ്റിൽ പോസ്റ്റ് ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്
Just now submit ചെയ്തു.
Kidu…. super …… Aadutha part nuvendi waiting….
Thanks. Next part ഉടനെ ഉണ്ടാവും.
ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?
Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???
ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ
‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.
മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.
‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..
വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?
തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.
Thanks
Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….
Thanks bro.
Ufff poli????
???
ഉഗ്രൻ ♥️♥️♥️??
Thank you
Good going.. ??
Eagerly waiting for next parts..
സ്നേഹം മാത്രം ❤♥
Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
❤️❤️❤️
❤️❤️❤️❤️
nannyittund…adipoli.
Thank you
?
??
Superb ???
Thank you
Wonderful story
Thanks
❤️❤️❤️❤️
❤️❤️❤️
???
❤️♥️❤️
❤❤❤❤
❤️❤️❤️
???
❤️❤️
1st?
❤️❤️