“പക്ഷേ നി എന്നെ പോലെയല്ല കുഞ്ഞേ. അതി വിശിഷ്ടമായ രണ്ട് തരം ശക്തിയേറിയ വൈരുധ്യമുള്ള രക്തമാണ് ഒരുപോലെ നിന്റെ സിരകളിൽ കലര്‍ന്ന് ഓടുന്നത്. ശക്തിയേറിയ രണ്ട് എതിര് ശക്തികള്‍ നിന്റെ ഉള്ളില്‍ ഉണ്ട് കുഞ്ഞേ. പക്ഷേ നി ഏത് ശക്തി തിരഞ്ഞെടുക്കും എന്നത് നിന്റെ കൈയില്‍ മാത്രമാണ് ഉള്ളത്. നന്മയും തിന്മയും നി എപ്പോഴും തിരിച്ചറിയണം കുട്ടി. ഒരു ദിവസം വരും…. അന്ന് നിന്റെ തീരുമാനം നിന്റെ വിധി നിര്‍ണയിക്കും.”
അയാൾ പറഞ്ഞത് ഒന്നുംതന്നെ എനിക്ക് മനസ്സിലായില്ല. പിന്നീട് ഞാൻ ചോദിച്ച ഒരു ചോദ്യത്തിന് പോലും അയാൾ ഉത്തരം തരാന്‍ കൂട്ടാക്കിയില്ല. എന്റെ അമ്മയെ കുറിച്ച് പോലും അയാൾ സംസാരിക്കാൻ കൂട്ടാക്കിയില്ല.
“എല്ലാം സമയമാകുമ്പോള്‍ നി മനസ്സിലാക്കും.” അതായിരുന്നു അയാളുടെ ഉത്തരം.
അതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ വെറുതെ നിന്നു.
കുറച് നേരം അയാൾ എന്റെ കണ്ണില്‍ നോക്കി. “നി എന്റെ അവസാനത്തെ ശിഷ്യന് ആയിരിക്കും. പ്രപഞ്ചം നിര്‍ണ്ണയിച്ച എന്റെ അവസാനത്തെ കര്‍ത്തവ്യമാണ് നി. ഇന്ന് മുതൽ നി എന്നെ ആചാര്യന് എന്ന് വേണം വിളിക്കാൻ.”
അന്നത്തെ ആ ദിവസം തുടങ്ങി എല്ലാ രാത്രിയും ഒരു മണിക്ക് അയാൾ എന്നെ വിളിച്ചുണർത്തി തോട്ടത്തില്‍ കൊണ്ട് പോകും. ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിശീലനം എന്നും തുടർന്നു. അയാളുടെ വായിൽ നിന്നും എന്റെ പരിശീലനത്തിന് ആവശ്യമുള്ള വാക്കുകൾ മാത്രമാണ് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്.
വളരെ ദുര്‍ഘടമായ പരിശീലന മുറകള്‍ ആയിരുന്നു. പലപ്പോഴും ഞാൻ മരണത്തിന്റെ വക്കോളം എത്തി പെട്ടിരുന്നു. പ്രഹരം, മുറിവുകള്‍, വേദന… അതുമാത്രം ആയിരുന്നു പിന്നീടുള്ള കുറെ കാലം.
ആദ്യത്തെ ദിവസം എന്റെ പരിശീലനം കഴിഞ്ഞ് ഞാൻ റൂമിൽ വന്നപ്പോൾ എനിക്ക് അതിശയം തോന്നി. കാരണം സമയം അപ്പോഴും ഒരു മണി തന്നെയായിരുന്നു. അതെങ്ങനെ സാധ്യമാകും?. പക്ഷേ അതിന്റെ ഉത്തരം എനിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. എന്റെ ആചാര്യന് എന്റെ ചോദ്യത്തിന് ഉത്തരം തരാന്‍ കൂട്ടാക്കിയില്ല.
അങ്ങനെ ആറ് വർഷങ്ങൾ കഴിഞ്ഞിരുന്നു. ഒരു ദിവസം ഞാൻ എന്റെ ആചാര്യനോട് ചോദിച്ചു, “എന്നെ ആദ്യം കണ്ട അന്ന് നിങ്ങൾ ഏത് ഭാഷയിലാണ് എന്നോട് സംസാരിച്ചത്?”
അതുകേട്ട് അയാൾ പുഞ്ചിരിച്ചു. “അന്നും ഇന്നും ഞാൻ അതേ ഭാഷയിൽ തന്നെയാണ് സംസാരിക്കുന്നത്. അന്ന് നിന്റെ വിശിഷ്ട രക്തം എന്നെ തിരിച്ചറിഞ്ഞിരുന്നു, പക്ഷേ നിന്റെ അകമനസ്സിൽ ഉണ്ടായിരുന്ന മറ കാരണം നിന്റെ ബുദ്ധി നമ്മുടെ ദിവ്യ ഭാഷ തിരിച്ചറിഞ്ഞില്ല. ഞാൻ ആ മറ നീക്കി. ഇപ്പോൾ നമ്മൾ സംസാരിക്കുന്ന ദിവ്യ ഭാഷ മാത്രമല്ല കുഞ്ഞേ, ഇത് കൂടാതെ വേറെയും പല മണ്മറഞ്ഞ ഭാഷകള്‍ നി കേള്‍ക്കാന്‍ ഇടയായൽ അതും നി തിരിച്ചറിയും. ഇപ്പോൾ നമ്മൾ സംസാരിക്കുന്നത് ദിവ്യ ഭാഷയായ ചിത്രാക്ഷരം ഭാഷയാണ് കുട്ടി. ചിത്രങ്ങൾ പോലെയുള്ള അക്ഷരങ്ങള്‍ ആയത് കൊണ്ടാണ് ഈ പേര് തെരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ നമ്മൾ രണ്ട് പേരും ഇപ്പോൾ സംസാരിക്കുന്ന ഭാഷ ഒരു കൈയിൽ എണ്ണാൺ കഴിയുന്നത്ര പേര് മാത്രമാണ് സംസാരിക്കുന്നത്.”
Super Broo…!????
❤️❤️❤️❤️❤️
Thanks bro ❤️❤️
Sorry, part 3 ആണ് 4 അല്ല
Bro bakki vannillallo??
ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.
ഒന്നുടെ അയച്ചു കൊടുക്ക് അല്ലെ… Submit വഴി പോസ്റ്റ് ചെയ്യ്
അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.
തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്. Fast ഈ സയിറ്റിൽ പോസ്റ്റ് ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്
Just now submit ചെയ്തു.
Kidu…. super …… Aadutha part nuvendi waiting….
Thanks. Next part ഉടനെ ഉണ്ടാവും.
ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?
Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???
ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ
‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.
മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.
‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..
വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?
തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.
Thanks
Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….
Thanks bro.
Ufff poli????
???
ഉഗ്രൻ ♥️♥️♥️??
Thank you
Good going.. ??
Eagerly waiting for next parts..
സ്നേഹം മാത്രം ❤♥
Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
❤️❤️❤️
❤️❤️❤️❤️
nannyittund…adipoli.
Thank you
?
??
Superb ???
Thank you
Wonderful story
Thanks
❤️❤️❤️❤️
❤️❤️❤️
???
❤️♥️❤️
❤❤❤❤
❤️❤️❤️
???
❤️❤️
1st?
❤️❤️