ഞാൻ മിന്നല്‍ വേഗത്തിൽ ചാടി എഴുന്നേറ്റ് ഭാനുവിനെ നോക്കി. പെട്ടന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും ഭാനുവിന്റെ അടുത്ത് നിന്നും അകന്ന് മാറി. വാണി ഓടി എന്റെ അടുത്തേക്ക് വന്നു. പെട്ടന്ന് മറ്റുള്ളവരും എന്റെ അടുത്ത് വന്ന് നിന്നിട്ട് ഭാനുവിനെ നോക്കി.
പതിനെട്ട് രണശൂരൻമാരും രണവാൾ അവര്‍ക്ക് മുന്നില്‍ പിടിച്ചിരുന്നു.
“ഞാൻ എന്ത് ചെയ്തു.” ഭാനു നിഷ്കളങ്കമായ മുഖം കാണിച്ച് കൊണ്ട് ചോദിച്ചു.
അതോടെ എല്ലാവരും എന്നെയും വാണിയേയും നോക്കി
“ദുഷ്ട ചിന്തകളും ദുർ ശക്തിയും അയാളിൽ നിന്നും വമിക്കുന്ന കിരണചന്ത്രൻ….. ഇത് നമ്മുടെ ഭാനു അല്ല…. ഇത് മനുഷ്യനെ അല്ല.” രാധിക ചേച്ചി വാണിയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
പെട്ടന്ന് എല്ലാ രണശൂരൻമാരും അവരവരുടെ രണവാൾ ഉയർത്തി പിടിച്ചുകൊണ്ട് അലറി. അവരുടെ അലര്‍ച്ചയുടെ മാറ്റൊലി നിലയ്ക്കും മുന്നേ അവർ ഉടുത്തിരുന്ന വസ്ത്രങ്ങൾ ഒരു സെക്കന്റ് കൊണ്ട് കത്തി ചാമ്പലായി. അതിന്റെ സ്ഥാനത്ത് അവരുടെ തല തൊട്ട് കാല് വരെ, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ ലോഹം കൊണ്ട് നിർമ്മിച്ച വെള്ളി നിറത്തിലുള്ള തിളക്കമുള്ള രക്ഷാകവചം പ്രത്യക്ഷപെട്ടു. ഞാൻ എന്റെ ശ്വാസം അടക്കി പിടിച്ച് കൊണ്ട് അതെല്ലാം വിസ്മയത്തോടെ നോക്കി.
പെട്ടന്ന് ഭാനു പൊട്ടിച്ചിരിച്ചു. “ഈ പല്ല് ഞോണ്ടി കൊണ്ട് എന്നെ കൊല്ലാന്‍ ഞാൻ ഒരു താഴ്ന്ന തരം ചെകുത്താന് അല്ല കീടങ്ങളെ. ഞാൻ ഡെറ്ബഫാസ്, ശക്തരിൽ ശക്തരായ ആയിരം യുദ്ധ പട നായകരിൽ ഒരുവന്. രണ്ട് കാര്യത്തിന് വേണ്ടിയാണ് ഞാൻ വന്നത്. ആദ്യത്തേത് താക്കീതാണ് – പ്രപഞ്ച കാവല്ക്കാരന്റ കുരുതി കൊണ്ട് സൃഷ്ടിക്കപ്പെട ചെകുത്താന് മടയില്‍ നിന്നും ഒരു ദിവസത്തെ കാലയളവിനുള്ളിൽ ലോകവേന്തനെ സ്വതന്ത്രം ആകുക. കാരണം, മെറോഹ്റിയസ് രാജാവിന്റെ പേരില്‍ ഈ ലോകം ഭരിക്കാന്‍ ജനിച്ചവനാണ് ലോകവേന്തൻ. അല്ലാത്ത പക്ഷം നാളെ മുതൽ എനിക്കൊപ്പം ഈ ലോകത്ത് വന്ന മറ്റ് രണ്ട് പട നായകന്മാര് ഈ ലോകത്ത് നാശം വിതയ്ക്കാന്‍ തുടങ്ങും.”
അത്രയും പറഞ്ഞിട്ട് ഭാനുവിൻറ്റെ രൂപത്തിൽ ആയിരുന്ന ചെകുത്താന് രണശൂരൻ മാരുടെ നേര്‍ക്ക് കാർക്കിച്ച് തുപ്പി. എന്നിട്ട് അതിന്റെ സ്വന്തം രൂപം പൂണ്ടു. അതിന് ഏഴടി ഉയരം ഉണ്ടായിരുന്നു, ചുട്ട് പഴുപ്പിച്ച ഈയ കഷണം പോലെ നാല് കണ്ണുകളും, തലയില്‍ നാല് ഇഞ്ച് വീതം നീളമുള്ള രണ്ട് കൊമ്പും, പുഴുക്കള്‍ പോലെ ഇഴഞ്ഞ് കൊണ്ടിരിക്കുന്ന ജീവനുള്ള തല മുടിയും, പിന്നെ സൂചി പോലെ മൂര്‍ച്ചയുള്ള പല്ലുകളും അതിന് ഉണ്ടായിരുന്നു. പിന്നെ ബാക്കി എല്ലാം മനുഷ്യനെ പോലെതന്നെ ആയിരുന്നു.
പേടിയോടെ വാണി എന്റെ മേല്‍ കൂടുതൽ ചേര്‍ന്ന് നിന്നു. എന്റെ അകക്കണ്ണ് കൊണ്ട് ആ രൂപത്തെ ഞാൻ നോക്കി. അകത്ത് കടും ചുവപ്പ് നിറത്തിലുള്ള ജീവ ശക്തി ഗോളം ഉണ്ടായിരുന്നു. ഞാൻ അതിന്റെ മനസില്‍ പതിയെ കേറാന്‍ നോക്കി. പക്ഷെ എന്തോ തടസ്സം ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ കൂടുതൽ ശ്രമിച്ചില്ല.
‘മന രക്ഷാ കവചം കൊണ്ട് അതിന്റെ മനസ്സിനെ അത് സംരക്ഷിക്കുന്നു. അതിനെക്കാളും ശക്തിശാലിക്ക് മാത്രമേ ആ കവചം തകര്‍ക്കാന്‍ കഴിയുകയുള്ളു.’ എന്റെ സഹജാവബോധം പറഞ്ഞു.
Super Broo…!????
❤️❤️❤️❤️❤️
Thanks bro ❤️❤️
Sorry, part 3 ആണ് 4 അല്ല
Bro bakki vannillallo??
ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.
ഒന്നുടെ അയച്ചു കൊടുക്ക് അല്ലെ… Submit വഴി പോസ്റ്റ് ചെയ്യ്
അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.
തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്. Fast ഈ സയിറ്റിൽ പോസ്റ്റ് ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്
Just now submit ചെയ്തു.
Kidu…. super …… Aadutha part nuvendi waiting….
Thanks. Next part ഉടനെ ഉണ്ടാവും.
ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?
Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???
ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ
‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.
മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.
‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..
വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?
തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.
Thanks
Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….
Thanks bro.
Ufff poli????
???
ഉഗ്രൻ ♥️♥️♥️??
Thank you
Good going.. ??
Eagerly waiting for next parts..
സ്നേഹം മാത്രം ❤♥
Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
❤️❤️❤️
❤️❤️❤️❤️
nannyittund…adipoli.
Thank you
?
??
Superb ???
Thank you
Wonderful story
Thanks
❤️❤️❤️❤️
❤️❤️❤️
???
❤️♥️❤️
❤❤❤❤
❤️❤️❤️
???
❤️❤️
1st?
❤️❤️