ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും [Cyril] 2242

ഞാനും എല്ലാവരെയും നോക്കി. എല്ലാ മുഖത്തും ദുഃഖം ഉണ്ടായിരുന്നു.

“അവസാനമായി ക്രൗശത്രൻ നിന്നോട് പറഞ്ഞത് ആവര്‍ത്തിക്ക് റോബി.” അച്ഛൻ എന്നോട് ആവശ്യപ്പെട്ടു.

ഞാൻ ആരുടെയും മുഖത്ത് നോക്കാതെ ക്രൗശത്രൻ പറഞ്ഞത് പോലെ ആവര്‍ത്തിച്ചു :

“ഞാൻ ക്രൗശത്രൻ….. എന്റെ പാരമ്പര്യത്തിന്റെ വിശിഷ്ട രക്തവും, എന്റെ പാരമ്പര്യത്തിന്റെ ശത്രുവിന്റെ ദുഷിച്ച ശക്തിയേറിയ രക്തവും പേറിയ യോഗ്യതയറ്റ നിനക്ക് – എന്റെ പാരമ്പര്യത്തിന്റെ വിശിഷ്ട പരിശീലനം പൂര്‍ണ്ണമായും നല്‍കി, നിന്റെ പരിശീലനം പൂർണതയിൽ എത്തിച്ചിരിക്കുന്നു എന്ന് – ഞാൻ ക്രൗശത്രൻ പ്രഖ്യാപിക്കുന്നു. അതിന്റെ അനന്തര ഫലമായി എന്റെ അന്ത്യം കുറിക്കപ്പെട്ട് ഈ പ്രപഞ്ചത്തില്‍ എന്റെ അവസാനത്തെ കര്‍ത്തവ്യവും പൂര്‍ണമായും നിറവേറ്റി കഴിഞ്ഞിരിക്കുന്നു എന്നും ഞാൻ ക്രൗശത്രൻ പ്രഖ്യാപിക്കുന്നു.
ഇപ്പോൾ നിന്റെ കൈയില്‍ മറഞ്ഞിരിക്കുന്ന ജന്മനായുള്ള യഥാര്‍ത്ഥ ചിന്നം മിത്ര ആയുധത്തിറ്റെ സ്പര്‍ശനം കൊണ്ട്‌ മാത്രമേ വെളിപെടുകയുള്ളു എന്ന് ഞാൻ വാഗ്ദാനം ചെയ്യുന്ന. ഞാൻ ക്രൗശത്രൻ….. ഈ പ്രപഞ്ചത്തില്‍ എന്റെ അവസാനത്തെ കര്‍ത്തവ്യം പൂര്‍ത്തികരിച്ചിരിക്കുന്നു.”

അത്രയും പറഞ്ഞിട്ട് ഞാൻ തല കുനിച്ചിരുന്നു. ‘ക്രൗശത്രൻറ്റെ അന്ത്യത്തില്‍ നിനക്ക് പങ്കില്ല.’ എന്റെ ബോധം പറഞ്ഞു.

“കൈയില്‍ മറഞ്ഞിരിക്കുന്ന ജന്മനായുള്ള യഥാര്‍ത്ഥ ചിന്നം മിത്ര ആയുധത്തിറ്റെ സ്പര്‍ശനം കൊണ്ട്‌ മാത്രമേ വെളിപെടുകയുള്ളു……. എന്ന് പറഞ്ഞല്ലോ. എന്താണ് അതിന്റെ അര്‍ത്ഥം?” ഒരു രണശൂരൻ ചോദിച്ചു.

“ആദ്യം റോബിയുടെ കൈ തണ്ടയിൽ ലോകവേന്തൻറ്റെ പാരമ്പര്യത്തില്‍ കണ്ടിരുന്ന പ്രതികാര ചിന്നമാണ് ഉണ്ടായിരുന്നത്. അത് കണ്ടിട്ട് ഞങ്ങൾ റോബിയെ രണകഠാര കൊണ്ട്‌ ആക്രമിച്ചു. പക്ഷേ രണകഠാരക്ക് റോബിയെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവസാനം പിടിവലിക്കിടയിൽ രണകഠാര റോബിയുടെ വലത് കൈ തണ്ടയിൽ കണ്ടപ്പോഴാണ് ലോകവേന്തൻറ്റെ അടയാളം മാറി ഇപ്പോൾ കാണുന്ന ഈ വാൾ പ്രത്യക്ഷപ്പെട്ടത്.” അച്ഛൻ പറഞ്ഞ്‌ നിർത്തി.

“അപ്പോൾ ക്രൗശത്രൻ ഈ പ്രപഞ്ചത്തില്‍ നിന്നും മറഞ്ഞിട്ട് മൂന് കൊല്ലം ആയി.” ആന്ത്രിയസ് ദുഃഖത്തോടെ പറഞ്ഞു.

“പതിമൂന്ന്‌ കൊല്ലം ആയി.” എന്നെയും അറിയാതെ ഞാൻ പറഞ്ഞു.

ആ വെളിപ്പെടുത്തല്‍ കേട്ട് എല്ലാവരും എന്നെ നോക്കി. അച്ഛൻ എന്നെ സൂക്ഷ്മതയോടെ നോക്കി.

“ആദ്യം മുതലുള്ള എല്ലാ കാര്യങ്ങളും റോബി ഞങ്ങളോട് പറയു.” തിരുമേനി ആവശ്യപ്പെട്ടു.

ഞാനും എന്റെ ആചാര്യനും തമ്മിലുള്ള കാര്യങ്ങൾ, ചിലത് ഒഴികെ, ഞാൻ എല്ലാം പറഞ്ഞു. ഞാൻ സംസാരിച്ച് കഴിഞ്ഞപ്പോൾ എല്ലാവരും അവരവരുടെ ചിന്തകളില്‍ മുഴുകി.

46 Comments

  1. Super Broo…!????

    ❤️❤️❤️❤️❤️

    1. Thanks bro ❤️❤️

  2. Sorry, part 3 ആണ് 4 അല്ല

  3. Bro bakki vannillallo??

    1. ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.

      1. ഒന്നുടെ അയച്ചു കൊടുക്ക്‌ അല്ലെ… Submit വഴി പോസ്റ്റ്‌ ചെയ്യ്

        1. അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.

  4. തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്‌. Fast ഈ സയിറ്റിൽ പോസ്റ്റ്‌ ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്

    1. Just now submit ചെയ്തു.

  5. Kidu…. super …… Aadutha part nuvendi waiting….

    1. Thanks. Next part ഉടനെ ഉണ്ടാവും.

  6. ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  7. മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?

    1. Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  8. നീലകുറുക്കാൻ

    വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???

    ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

    ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ

    ‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.

    മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.

    ‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..

    വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?

    1. തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.

  9. Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….

    1. Thanks bro.

  10. Ufff poli????

  11. പാവം പൂജാരി

    ഉഗ്രൻ ♥️♥️♥️??

  12. അപരിചിതൻ

    Good going.. ??

    Eagerly waiting for next parts..

    സ്നേഹം മാത്രം ❤♥

    1. Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  13. ❤️❤️❤️

    1. ❤️❤️❤️❤️

  14. nannyittund…adipoli.

  15. സൂര്യൻ

    ?

  16. Wonderful story

  17. ❤️❤️❤️❤️

    1. ❤️❤️❤️

    1. ❤️♥️❤️

  18. ❤❤❤❤

    1. ❤️❤️❤️

    1. ❤️❤️

  19. 1st?

    1. ❤️❤️

Comments are closed.