പിന്നെ പൂര്‍ണ ശക്തിയുള്ള വിശിഷ്ട രക്തം ഉള്ളവര്‍ക്ക് ക്രൗശത്രൻ സ്വയം പരീശീലനം കൊടുത്തിരുന്നു. പതിനാലാം വയസ്സ് തികയുന്ന അന്നാണ് അവരുടെ വിശിഷ്ട ആയുധ കല പരിശീലനം തുടങ്ങുന്നത്. കാരണം പതിനാലാം വയസ്സോ അത് കഴിഞ്ഞോ മാത്രമേ ഈ വിശിഷ്ട പരിശീലന കാലത്ത് ഉണ്ടാകുന്ന ആപല്‍ക്കരമായ ചില ഘടകങ്ങളെ തരണം ചെയ്യാനുള്ള പ്രാപ്തി ആ വിശിഷ്ട രക്തം പ്രദാനം ചെയ്തിരുന്നത്. പതിമൂന്ന് വര്‍ഷക്കാലം ഈ പരിശീലനം നീണ്ട് നില്ക്കും. അത് കഴിഞ്ഞുള്ള മൂന്ന് വര്‍ഷ കാലം മാന്ത്രിക കലയില്‍ ആയിരുന്നു പരിശീലനം. മറ്റുള്ളവരുടെ പരിശീലനം ആദ്യമൊക്കെ ക്രൗശത്രൻ സ്വയം നടത്തിയിരുന്നു പക്ഷേ പിന്നീട് ശക്തരായ മാന്ത്രിക മാരുടെയും രണശൂരൻ മാരുടെയും പരിശീലനം ക്രൗശത്രൻ അതി ശക്തരായ മാന്ത്രികന് മാരെ ചുമതലപ്പെടുത്തി.
അങ്ങനെ ഒരു ലക്ഷം വർഷങ്ങൾ കഴിഞ്ഞ് ക്രൗശത്രൻറ്റെ ശക്തി ക്ഷയിക്കാൻ തുടങ്ങി. അയാൾ തന്റെ മാന്ത്രിക സിദ്ധി ഉപയോഗിച്ച് കാല ചക്രത്തിന് പുറത്ത് ഒരു പുതിയ ലോകം സൃഷ്ടിച്ചു. ആ ലോകം നിശ്ചല ലോകം എന്നാണ് അറിയപ്പെടുന്നത്. അതിൽ സമയം നിശ്ചലം ആയിരുന്നു. അതിന്റെ ഉള്ളില്‍ വെച്ച് അയാള്‍ക്ക് ഒരിക്കലും ശക്തി ക്ഷയിച്ചിരുന്നില്ല. പക്ഷേ അതിനകത്ത് അതി ശക്തരായ മന്ത്രിമാര്‍ക്ക് മാത്രമേ കടക്കാന്‍ കഴിയു. മറ്റുള്ളവര്‍ക്ക് മരണം നിശ്ചയം. നമ്മുടെ ലോകത്ത് എവിടെ അതി ശക്തനായ വിശിഷ്ട രക്തം ഉള്ള കുഞ്ഞ് ജനിച്ചാലും അടുത്ത സെക്കന്റിൽ ആ കുഞ്ഞിനെ കാണാന്‍ ക്രൗശത്രൻ വന്നിരുന്നു. പിന്നെ അതിന് ശേഷം പതിനാലാം വര്‍ഷം തികയുമ്പോൾ ആ കുഞ്ഞിനെ എന്നും അയാളുടെ ലോകത്ത് കൊണ്ട് പോയി പരിശീലനം നല്കിയ ശേഷം എന്നും തിരികെ കൊണ്ട് വിടുകയും ചെയ്യുമായിരുന്നു. പിന്നെ പ്രപഞ്ച കാവല്ക്കാരന് ക്രൗശത്രന്ന് ഒരു ശാപം കൂടി നല്‍കിയിരുന്നു.” അത്രയും പറഞ്ഞിട്ട് അച്ഛൻ എന്റെ കണ്ണില്‍ നോക്കി.
അത് എന്താണെന്ന് എനിക്ക് നല്ലത് പോലെ അറിയാമായിരുന്നു. പെട്ടന്ന് എനിക്ക് സഹിക്കാൻ കഴിയാത്ത വിഷമം തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു. അത് ആരും കാണാതെ ഇരിക്കാൻ വേണ്ടി ഉടൻ തന്നെ ഞാൻ എന്റെ കണ്ണുകള്‍ അടച്ച് കൊണ്ട് എന്റെ ഉള്ളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പെട്ടന്ന് ഞാൻ ഞെട്ടി തെറിച്ചു. അതുകഴിഞ്ഞ് എനിക്ക് കൗതുകം തോന്നി.
എന്റെ സ്വന്തം മനസ്സാണ് ഇപ്പോൾ എന്റെ അകക്കണ്ണിൽ തെളിഞ്ഞത്. ഒരു നിമിഷം ഞാൻ അന്തിച്ച് നിന്നു. ഇതുവരെ ഞാൻ കണ്ടിട്ടുള്ള എല്ലാവർക്കും ഒരേയൊരു ജീവ ശക്തി മാത്രമാണ് ഉണ്ടായിരുന്നത് പക്ഷേ എന്റെ ഉള്ളില്‍ രണ്ട് ജീവ ശക്തികള്‍ ഉണ്ടായിരുന്നു. ഒന്ന് എന്റെ കണ്ണിന്റെ നിറമായ ഇളം നീല നിറത്തില്‍ ആയിരുന്നു, പക്ഷേ അത് കാണാന്‍ എന്റെ കൈയിൽ ഉള്ളത് പോലത്തെ വാൾ രൂപത്തില്‍ ആയിരുന്നു. അതിൽ നീല നിറം അഗ്നി ആളി കത്തുകയായിരുന്നു.
രണ്ടാമത്തെ ജീവ ശക്തി എന്നത്, ഒരു ഗോളം ആയിരുന്നു. അതിന്റെ പകുതി ചുവന്ന രത്നത്തിൻറ്റെ നിറത്തിലും മറ്റെ പകുതി രണശൂരൻമാരുടെത് പോലെ തൂവെള്ള നിറത്തിലും ആയിരുന്നു. രണ്ടും വെട്ടി തിളങ്ങി കൊണ്ടിരുന്നു. പിന്നെ ഗോളത്തിന് ചുറ്റിലും ഇടവിട്ട് മൊത്തം എട്ട് അസ്ത്രങ്ങൾ ഉണ്ടായിരുന്നു. ചുവപ്പും വെള്ളയും ഉള്ള ഇരുനിറത്തിൽ ആയിരുന്നു. എല്ലാ വെള്ള അസ്ത്രത്തിലും ഫിനിക്സ് പക്ഷിയുടെ രൂപം പതിച്ചത് പോലെ കാണപ്പെട്ടു.
Super Broo…!????
❤️❤️❤️❤️❤️
Thanks bro ❤️❤️
Sorry, part 3 ആണ് 4 അല്ല
Bro bakki vannillallo??
ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.
ഒന്നുടെ അയച്ചു കൊടുക്ക് അല്ലെ… Submit വഴി പോസ്റ്റ് ചെയ്യ്
അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.
തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്. Fast ഈ സയിറ്റിൽ പോസ്റ്റ് ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്
Just now submit ചെയ്തു.
Kidu…. super …… Aadutha part nuvendi waiting….
Thanks. Next part ഉടനെ ഉണ്ടാവും.
ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?
Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???
ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ
‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.
മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.
‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..
വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?
തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.
Thanks
Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….
Thanks bro.
Ufff poli????
???
ഉഗ്രൻ ♥️♥️♥️??
Thank you
Good going.. ??
Eagerly waiting for next parts..
സ്നേഹം മാത്രം ❤♥
Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
❤️❤️❤️
❤️❤️❤️❤️
nannyittund…adipoli.
Thank you
?
??
Superb ???
Thank you
Wonderful story
Thanks
❤️❤️❤️❤️
❤️❤️❤️
???
❤️♥️❤️
❤❤❤❤
❤️❤️❤️
???
❤️❤️
1st?
❤️❤️