ശെരിക്കും ഞാൻ ചെകുത്താന് രാജാവിന്റെ പുത്രന് ആയിരിക്കുമോ? എന്റെ അമ്മ പറഞ്ഞതും ഇതുതന്നെ ആയിരിക്കുമോ? അതുകൊണ്ടായിരിക്കുമോ എന്റെ സ്വന്തം അമ്മ പോലും എന്നെ കൊല്ലാന്‍ തുനിഞ്ഞത്? പക്ഷേ എന്റെ അമ്മയുടെ ആദി പരമ്പരയുടെ അതിശക്തമായ ശുദ്ധ രക്തവും എന്നില്‍ ഉണ്ടെന്നും അമ്മ പറഞ്ഞു. ഏതാണ് ആ പാരമ്പര്യം. ആരായിരിക്കും അവർ? ചെകുത്താന്റെ രക്തം എന്നില്‍ ഉള്ളതുകൊണ്ടാണോ എനിക്ക് ഈ കോപവും ക്രൂര ചിന്തകളും പെട്ടന്ന് ഉദിക്കുന്നത്? കുറെ കഴിഞ്ഞ് ഞാനും ചെകുത്താന്റെ സ്വഭാവം ഉള്ളവനായി മാറുമോ? ഇനി ആരോടും പെട്ടന്ന് ദേഷ്യപ്പെടരുത്, ഞാൻ തീരുമാനിച്ചു.
“സർ……” മൂര്‍ത്തി വിളിച്ചു. എന്റെ ചുണ്ട് കടിച്ചമർത്തി കൊണ്ട് ഞാൻ അയാളെ നോക്കി.
“എന്റെ വീടും കഴിഞ്ഞാണ് നമ്മൾ പോകുന്നത്…” പുറകില്‍ നിന്നും വരുണിതൻ പതിയെ പറഞ്ഞു.
“ഞങ്ങളുടെയും വീടും കഴിഞ്ഞു……” മൂര്‍ത്തി ചേട്ടനും ഭാനുവും പുറകില്‍ തിരിഞ്ഞ് നോക്കിക്കൊണ്ട് ഒരേ സ്വരത്തില്‍ പറഞ്ഞു.
അത് കേട്ടതും ഞാൻ പെട്ടന്ന് വണ്ടി നിർത്തി. ഒന്നും മിണ്ടാതെ വണ്ടി തിരിച്ചെടുത്ത് കൊണ്ട് അഡോണിയുടെ വീടിനും മൂര്‍ത്തിയുടെ വീടിന്റെ മദ്ധ്യത്തില്‍ കൊണ്ട് നിർത്തി. ഭാനുവിൻറ്റെ വീടും അവിടെ അടുത്ത് തന്നെയാണ്. സമയം ഏകദേശം രണ്ടര ആകാൻ പോകുന്നു. അവർ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പോകാൻ തിരിഞ്ഞതും ഞാൻ അവരെ വിളിച്ചു.
“എന്നെ ആയുധ വിദ്യകള്‍ പഠിപ്പിച്ചത് ക്രൗശത്രൻ തന്നെയാണ്. പക്ഷെ അതിൽ എന്തിരിക്കുന്നു. അതിൽ അവിശ്വസിക്കാൻ എന്തിരിക്കുന്നു.” ഞാൻ ചോദിച്ചു. എന്റെ ചോദ്യം കേട്ട് അവർ മൂന്ന് പേരും വാ പൊളിച്ച് നിന്നു.
“ക്രൗശത്രൻ ആരാണെന്ന് നിങ്ങൾക്ക് അറിയാമോ?” മൂര്‍ത്തി ചേട്ടൻ തലയാട്ടി കൊണ്ട് ചോദിച്ചു.
“അച്ഛനാണോ അവിടെ നില്‍ക്കുന്നത്?” മൂര്‍ത്തിയുടെ വീടിന്റെ നടയില്‍ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു. അയാളുടെ മകള്‍ ആണെന്ന് തോനുന്നു.
“നിങ്ങൾ എല്ലാവരും പൊയ്ക്കോളൂ. ഞായറാഴ്ച സംസാരിക്കാം.” അതും പറഞ്ഞ് ഞാൻ എന്റെ ക്വൊട്ടെസ് ലക്ഷ്യമാക്കി വണ്ടി വിട്ടു.
ക്രൗശത്രൻ….. എന്റെ ആചാര്യന്….. എനിക്ക് നാല് വയസ്സ് തികഞ്ഞ അന്ന് രാത്രിയാണ് അനാഥ മഠത്തില്‍ കഴിഞ്ഞിരുന്ന എന്റെ ജീവിതത്തിൽ ആദ്യമായി അയാൾ കടന്ന് വന്നത്.
എന്റെ നാലാം ജന്മദിന രാത്രി ആരോ എന്നെ എന്റെ ഉറക്കത്തിൽ നിന്നും തട്ടി ഉണര്‍ത്തി. ഞാൻ കണ്ണ് തുറന്ന് നോക്കിയത് എഴുപത് വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധന്റെ മുഖത്തായിരുന്നു. അയാൾ ആരെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ എന്റെ മനസ്സ് പെട്ടന്ന് അയാളെ വിശ്വസിച്ചു. ഇതിന് മുമ്പ് അയാളെ കണ്ടത് പോലത്തെ ഒരു തോന്നല്‍ എനിക്ക് ഉണ്ടായി, പക്ഷേ എത്ര ആലോചിച്ചിട്ടും എപ്പോഴാണ് അയാളെ കണ്ടതെന്ന് എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല. എന്റെ കൂടെ ഉറങ്ങിയിരുന്നു മറ്റ് ഒന്‍പത് കുട്ടികളെയും ഞാൻ നോക്കി. അവരെല്ലാം ഈ വൃദ്ധന്റെ വരവ് അറിയാതെ അപ്പോഴും ഉറങ്ങുകയായിരുന്നു.
എനിക്ക് അയാളെ കണ്ട് ഭയം തോന്നിയില്ലായിരുന്നു. ആദ്യം അയാൾ എനിക്ക് മനസ്സിലാവാത്ത ഏതോ ഭാഷയിൽ സംസാരിച്ചു. ഞാൻ വെറുതെ കണ്ണും മിഴിച്ച് എന്റെ കിടക്കയിൽ തന്നെ ഇരുന്നു.
എന്നോട് എഴുനേൽക്കാൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ ഉടനെ അതനുസരിച്ചു. ഉടനെ അയാൾ എന്റെ കൈ പിടിച്ചുകൊണ്ട് എന്നെ ആ മഠത്തിന്റെ അടിത്തറയിലേക് കൊണ്ട് പോയി. അവിടെ ഉണ്ടായിരുന്ന രണ്ട് കലവറകളും താണ്ടി പിന്നെയും നടന്നു.
Super Broo…!????
❤️❤️❤️❤️❤️
Thanks bro ❤️❤️
Sorry, part 3 ആണ് 4 അല്ല
Bro bakki vannillallo??
ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.
ഒന്നുടെ അയച്ചു കൊടുക്ക് അല്ലെ… Submit വഴി പോസ്റ്റ് ചെയ്യ്
അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.
തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്. Fast ഈ സയിറ്റിൽ പോസ്റ്റ് ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്
Just now submit ചെയ്തു.
Kidu…. super …… Aadutha part nuvendi waiting….
Thanks. Next part ഉടനെ ഉണ്ടാവും.
ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?
Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???
ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ
‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.
മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.
‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..
വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?
തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.
Thanks
Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….
Thanks bro.
Ufff poli????
???
ഉഗ്രൻ ♥️♥️♥️??
Thank you
Good going.. ??
Eagerly waiting for next parts..
സ്നേഹം മാത്രം ❤♥
Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
❤️❤️❤️
❤️❤️❤️❤️
nannyittund…adipoli.
Thank you
?
??
Superb ???
Thank you
Wonderful story
Thanks
❤️❤️❤️❤️
❤️❤️❤️
???
❤️♥️❤️
❤❤❤❤
❤️❤️❤️
???
❤️❤️
1st?
❤️❤️