“നിനക്ക് ഞങ്ങളെ കുറിച്ച് എന്ത് അറിയാം എത്രത്തോളം അറിയാം എന്ന് മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ചോദിച്ചത്.” അഡോണി പറഞ്ഞു.
“നിങ്ങൾ അഡോണിയാസ് ഗബ്രിയേല്‍ അച്ഛന്റെ പുത്രന്‍ എന്നാണ് എന്റെ ഒടുക്കത്തെ ഊഹം.” ഞാൻ ദേഷ്യത്തില്‍ പറഞ്ഞു. അവരുടെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ കേട്ട് എന്റെ കോപം ഉയരാൻ തുടങ്ങിയിരുന്നു.
അഡോണി അയാളുടെ രണ്ട് കണ്ണും അമർത്തി തടവി. എന്നിട്ട് അയാൾ അച്ഛനെ നോക്കി. ഒരുപാട് നേരം ആരും ഒന്നും സംസാരിച്ചില്ല.
എല്ലാവരും എന്നെ ഒറ്റപ്പെടുത്തി കൊണ്ട് ഇങ്ങനെ ഓരോന്നും ചോദിക്കുന്നത് കൊണ്ട് എന്റെ കോപം വര്‍ദ്ധിക്കാന്‍ തുടങ്ങി. എന്ത് തെറ്റാണ് ഞാൻ ഇവര്‍ക്ക് ചെയ്തത്. എന്റെ കുറ്റം കൊണ്ടാണോ ചെകുത്താന്‍ രക്തം എന്റെ സിരകളിൽ ഓടുന്നത്. എന്നാല്‍ പോലും ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് മനസില്‍ പോലും ചിന്തി…… ശരി, ഞാൻ ചിന്തിച്ചിട്ടുണ്ട്…. പക്ഷേ കാര്യമില്ലാത്ത ആരെയും വേദനിപ്പിച്ചിട്ടില്ല. എന്റെ കോപം പിന്നെയും ഉയർന്നു
പെട്ടന്നാണ് അത് സംഭവിച്ചത്. എന്നെ സ്വര്‍ണ്ണ നിറത്തിലുള്ള പ്രകാശ കിരണങ്ങള്‍ വലയം ചെയ്തിരിക്കുന്നു. ആദ്യം ഞാനൊന്ന് പേടിച്ചു. എന്നിട്ട് എല്ലായിടത്തും നോക്കി. അപ്പോഴാണ് രാധിക ചേച്ചിയിൽ നിന്നും സ്വര്‍ണ്ണ നിറത്തിലുള്ള പ്രകാശ കിരണങ്ങള്‍ ഉത്ഭവിച്ച് അവ എന്നെ വലയം ചെയ്യുന്നു എന്ന് ഞാൻ അറിഞ്ഞു. അതിന്റെ കിരണങ്ങള്‍ എറ്റ് എന്റെ കോപം പതിയെ അടങ്ങുന്നതാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. അതുപോലെ തന്നെ വാണിയിൽ നിന്നും സ്വര്‍ണ്ണ നിറത്തിലുള്ള അതേ പ്രകാശ കിരണങ്ങള്‍ എന്നെ വലയം ചെയ്തിരുന്നു. ഞാൻ സ്തംഭിച്ചിരുന്നു.
എന്താണ് ഇത്…. എന്താണ് സംഭവിക്കുന്നത്……
‘പേടിക്കേണ്ട, അവരാണ് ഐറീൻ വംശത്തിന്റെ പുത്രിമാർ. ഭൂമിക്ക് ഈ പ്രപഞ്ചം കനിഞ്ഞ് നല്‍കിയ വരദാനം. അവരുടെ ശക്തിക്ക് ഒരു പരിധി വരെ തിന്മയുടെ ഗുണങ്ങളെ അമര്‍ച്ച ചെയ്യാൻ കഴിയും.’ എന്റെ മനസില്‍ ആരോ പറഞ്ഞു.
ഒരു സെക്കന്റ് ഞാൻ സ്തംഭിച്ചിരുന്നു. എന്നിട്ട് ഞാൻ മനസില്‍ ചോദിച്ചു, ‘ആരാണ് നീ?”
‘ഞാൻ ക്രൗശത്രൻറ്റെ സഹജാവബോധം. അതായത്, അയാളുടെ ആറാം ഇന്ദ്രിയം. വെറും ഒരു ദിവസം മുമ്പാണ് നിന്റെയും സഹജാവബോധം ഉണര്‍ന്നത് എന്ന് ഞാൻ അറിയുന്നു. നിന്റെ മാന്ത്രിക സിദ്ധികളും ഉണര്‍ന്ന് കഴിഞ്ഞു എന്ന് ഞാൻ മനസ്സിലാക്കുന്നു. മുപ്പതാം വയസില്‍ മാത്രമേ ഒരു അതി ശക്തനായ മാന്ത്രികന്റെ സിദ്ധികളും സഹജാവബോധവും ഉണരുകയുള്ളു. എനിക്ക് നിന്റെ
Super Broo…!????
❤️❤️❤️❤️❤️
Thanks bro ❤️❤️
Sorry, part 3 ആണ് 4 അല്ല
Bro bakki vannillallo??
ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.
ഒന്നുടെ അയച്ചു കൊടുക്ക് അല്ലെ… Submit വഴി പോസ്റ്റ് ചെയ്യ്
അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.
തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്. Fast ഈ സയിറ്റിൽ പോസ്റ്റ് ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്
Just now submit ചെയ്തു.
Kidu…. super …… Aadutha part nuvendi waiting….
Thanks. Next part ഉടനെ ഉണ്ടാവും.
ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?
Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???
ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ
‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.
മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.
‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..
വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?
തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.
Thanks
Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….
Thanks bro.
Ufff poli????
???
ഉഗ്രൻ ♥️♥️♥️??
Thank you
Good going.. ??
Eagerly waiting for next parts..
സ്നേഹം മാത്രം ❤♥
Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
❤️❤️❤️
❤️❤️❤️❤️
nannyittund…adipoli.
Thank you
?
??
Superb ???
Thank you
Wonderful story
Thanks
❤️❤️❤️❤️
❤️❤️❤️
???
❤️♥️❤️
❤❤❤❤
❤️❤️❤️
???
❤️❤️
1st?
❤️❤️