ചന്ദനക്കുറി 2 [മറുക് ] 107

 

“ഇവനൊരു മാറ്റവും ഇല്ലല്ലേ…”

 

ഞങ്ങടെ പോക്ക് കണ്ട് ചിരിച്ചുകൊണ്ട് വാസുമാമ അമ്മയോട് പറയുന്നത് കേട്ടു

 

അല്ലേലും ഞാൻ എന്തിനാ മാറുന്നെ.. എനിക്ക് വേണ്ടി മറ്റുവർ മാറട്ടെ.. അതല്ലേ ഹീറോയിസം

 

പിന്നെ അങ്ങോട്ട് തറവാട്ടിൽ ഉത്സവം പോലെ ആയിരുന്നു

 

വാസുമാമയും മുത്തശ്ശിയും കൂടെ അടുത്തുള്ള ബന്ധുക്കളെ വിളിക്കുന്ന തിരക്കിൽ ആയിരുന്നു

 

സ്കൂളിൽ പോയ രാമനങ്കിളിനെ അപ്പൊ തന്നെ വിളിച്ചു വരുത്തി

 

കിരണിനോട് രണ്ട് ദിവസം ലീവ് പറഞ്ഞു കേറാൻ വരാൻ പറഞ്ഞു.. വരുണിന് പിന്നെ മാറി നില്കാൻ പറ്റാത്ത അവസ്ഥ ആയതോണ്ട് പറ്റുവാണേൽ വരാൻ പറഞ്ഞു.. ഇനിയിപ്പോ വരാൻ പറ്റിയില്ലേൽ തിരിച്ചു വരുമ്പോൾ ഞങ്ങടെ വീട്ടിൽ കേറണമെന്ന് പറഞ്ഞു

 

വാസുമാമ കാണുന്നത് പോലെ ഒന്നും അല്ലായിരുന്നു.. ആൾ പയങ്കര കൂൾ മനുഷ്യൻ ആണ്

 

പറമ്പിലൂടെ നടന്ന നാലഞ്ചു കോഴികളെ മാമയും അച്ഛനും മാധവൻചേട്ടനും കൂടെ ഓടിച്ചിട്ട് പിടിച്ചു

9 Comments

  1. ❣️??

  2. Superb. Aaranu aa chandhanakuri ittaval ennariyan kaathirikkunnu. Nxt part vegam tharane bro….

  3. Nirthalle bhai… Interesting ayi varumbozhekkum!!?
    ‘Aaranu Aval’ Waiting….♥️♥️♥️

  4. മറന്ന്പോയില്ലെങ്കിൽ എഴുതിയിടാന്നാ…. പിന്നെ താനെന്തിനാ കഥ എഴുതാൻ തുടങ്ങിയത്…

    1. ?ariyilla… Ente main problem ith thanna.. Ee sitil thanne ond pakuthi ayi marannu poya 2-3 stories.. Ithenkilum theerkkanam ennund?.. Marannu pokan kaaranam thirakk thanne an vro

  5. ❤️❤️

Comments are closed.