അങ്കിളിനും അമ്മക്കും ഇടയിൽ ഒരാൾ കൂടെ ഒണ്ട് രാമനാഥൻ… ഇവിടെ തന്നെ ഉള്ള ഒരു സ്കൂളിൽ ഹെഡ് മാസ്റ്റർ ആണ്.. ആളുടെ ഭാര്യ നേരത്തെ മരിച്ചു.. രണ്ട് മക്കൾ ആണ്
ബാംഗ്ലൂർ ജോലി ഉള്ള ഒരു മകനും.. ടൗണിൽ BA പഠിക്കുന്ന ഒരു മകളും.. കിരണും കാർത്തികയും
കാറിന് മുന്നിൽ സംസാരിച്ചു നിൽക്കുന്ന പെങ്ങളെയും അളിയനെയും മനസിലാക്കിയ വാസുമാമ വേഗന്ന് തന്നെ മുറ്റത്തേക്കിറങ്ങി വന്നു
“ലതികെ… ഗോപാ.. നിങ്ങളെന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ… കേറി വാ… മാധവ നീ പോയി അമ്മേനെ വിളിക്ക്…”
?SUPER?
❣️??
Superb. Aaranu aa chandhanakuri ittaval ennariyan kaathirikkunnu. Nxt part vegam tharane bro….
Nirthalle bhai… Interesting ayi varumbozhekkum!!?
‘Aaranu Aval’ Waiting….♥️♥️♥️
മറന്ന്പോയില്ലെങ്കിൽ എഴുതിയിടാന്നാ…. പിന്നെ താനെന്തിനാ കഥ എഴുതാൻ തുടങ്ങിയത്…
?ariyilla… Ente main problem ith thanna.. Ee sitil thanne ond pakuthi ayi marannu poya 2-3 stories.. Ithenkilum theerkkanam ennund?.. Marannu pokan kaaranam thirakk thanne an vro
❤❤❤
❤️❤️
????