ചന്ദനക്കുറി 2 [മറുക് ] 107

ഇളം റോസ് നിറത്തിൽ ഒരു ഫുൾ കൈ ഷർട്ടും അതേ കര ഉള്ള ഒരു മുണ്ടും ഉടുതൊരാൾ ഉമ്മറത്തേക്ക് വന്നു

 

കയ്യിലൊരു ഗോൾഡൻ ചെയിനും കഴുത്തിൽ ഒരു രുദ്രാക്ഷമാലയും.. പിരിച്ചു വച്ച നല്ല കട്ടി ഉള്ള മീശയും.. വലതു വശത്തോട്ട് ചീകി വച്ച അല്പം നീളം കുറഞ്ഞ മുടിയും ഒക്കെ ആയി ഒരാൾ

 

നോക്കണ്ട.. ഇതാണ് എന്റെ അമ്മയുടെ മൂത്ത സഹോദരൻ ശ്രീകലത്തെ ഇപ്പോഴത്തെ മൂത്ത കാരണവർ

 

ടൗണിൽ എന്തൊക്കെയോ ബിസിനസ് ആണ്.. അതിന് പുറത്തേക്ക് ഉള്ള ബിസിനസ് ഒക്കെ നോക്കി നടത്തുന്നത് ആകെ ഉള്ള ഒരു മകൻ ആണ്.. വരുൺ വാസുധേവ്.. അവനിപ്പോ ഡൽഹിയിൽ എന്തോ ബിസിനസ് മീറ്റിംഗിന് പോയത് ആണ്.. പിന്നെ ഇവിടെ ഉള്ളത് വരുണിന്റെ ഭാര്യ ആരതിയും നാല് വയസ്സുള്ള ഒരു കുഞ്ഞുമാണ്.. പിന്നെ വാസുദേവനങ്കിളിനിന്റെ ഭാര്യ രാതികയും ഞങ്ങടെ മുത്തശ്ശി ലക്ഷ്മികായമ്മയും ആണ്

 

മുത്തശ്ശൻ എന്റെ അമ്മക്ക് പത്തോ പതിനൊന്നോ വയസ്സ് ഉള്ളപ്പോ മരിച്ചത് ആണ്.. അതൊരു കൊലപാതകം ആയിരുന്നെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും കൂടുതലൊന്നും എനിക്ക് ഇന്നും അറിയത്തില്ല

9 Comments

  1. ❣️??

  2. Superb. Aaranu aa chandhanakuri ittaval ennariyan kaathirikkunnu. Nxt part vegam tharane bro….

  3. Nirthalle bhai… Interesting ayi varumbozhekkum!!?
    ‘Aaranu Aval’ Waiting….♥️♥️♥️

  4. മറന്ന്പോയില്ലെങ്കിൽ എഴുതിയിടാന്നാ…. പിന്നെ താനെന്തിനാ കഥ എഴുതാൻ തുടങ്ങിയത്…

    1. ?ariyilla… Ente main problem ith thanna.. Ee sitil thanne ond pakuthi ayi marannu poya 2-3 stories.. Ithenkilum theerkkanam ennund?.. Marannu pokan kaaranam thirakk thanne an vro

  5. ❤️❤️

Comments are closed.