ചന്ദനക്കുറി 2 [മറുക് ] 107

അപ്പോഴേക്കും എനിക്ക് ഏകദേശം ആളെ മനസിലായിരുന്നു…ശ്രീകലം എന്ന എന്റെ അമ്മയുടെ വീട്ടിലെ കാര്യസ്ഥൻ ആണ് അദ്ദേഹം

 

പേര് എനിക്ക് കൃത്യമായി ഓർമ്മ കിട്ടുന്നില്ല… രാഘവനോ മാധവനോ.. അങ്ങനെ എന്തോ ആയിരുന്നു

 

“മാധവാ… ആരാത്..?

 

പെട്ടെന്ന് ആണ് നല്ല ബാസ്സ് ഉള്ള ഒരു ശബ്ദം കേട്ടത്.. നമ്മുടെ തിലകന്റെ ഒക്കെ ഒരു ശബ്ദം.. അത്രക്ക് ഗംഭീര്യം ഉള്ള ശബ്ദം

 

ശബ്ദം മാത്രമല്ല… ശബ്ദത്തിനുടമയും അല്പം ഗംഭീര്യം ഉള്ള ആൾ തന്നെ ആയിരുന്നു

 

ഒരു ആറ് ആറര അടി ഉയരത്തിൽ ഉള്ള ഒരു സാധനം… ഈ രൂപം നോക്കി വയസ്സ് പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല എന്നത് ആയിരുന്നു സത്യം.. അതുകൊണ്ട് ഞാൻ വയസ്സ് പറയുന്നില്ല

9 Comments

  1. ❣️??

  2. Superb. Aaranu aa chandhanakuri ittaval ennariyan kaathirikkunnu. Nxt part vegam tharane bro….

  3. Nirthalle bhai… Interesting ayi varumbozhekkum!!?
    ‘Aaranu Aval’ Waiting….♥️♥️♥️

  4. മറന്ന്പോയില്ലെങ്കിൽ എഴുതിയിടാന്നാ…. പിന്നെ താനെന്തിനാ കഥ എഴുതാൻ തുടങ്ങിയത്…

    1. ?ariyilla… Ente main problem ith thanna.. Ee sitil thanne ond pakuthi ayi marannu poya 2-3 stories.. Ithenkilum theerkkanam ennund?.. Marannu pokan kaaranam thirakk thanne an vro

  5. ❤️❤️

Comments are closed.